കോതമംഗലം – കോതമംഗലം അഗ്നി രക്ഷാ നിലയത്തിലേക്ക് പുതുതായി അനുവദിച്ച “ADVANCE RESCUE TENDER” വാഹനത്തിന്റെ ഫ്ലാഗ് ഓഫ് വാർഡ് കൗൺസിലർ എ ജി ജോർജ്ജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി ജോൺ...
നെല്ലിക്കുഴി : ഇന്നലെ (28/04/2022) വൈകീട്ട്7.30pm ന് കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപ് എയും പാർട്ടിയും നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് പരിസരങ്ങളിൽ പരിശോധനകൾ നടത്തി വരവേ നെല്ലിക്കുഴി കനാൽ പാലം...
കോതമംഗലം :ദേശീയ തലത്തിൽ മികച്ച ആരോഗ്യ കേന്ദ്രത്തിനുള്ള അവാർഡ് നേടിയ കോട്ടപ്പടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ...
കോതമംഗലം : കോതമംഗലം സെന്റ്. അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ വിഷയങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു.സ്കൂളിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എം എൽ എ...
കോതമംഗലം : സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്ന വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള സുഭിക്ഷ ഹോട്ടൽ കോതമംഗലം മണ്ഡലത്തിൽ മിനി സിവിൽ സ്റ്റേഷനിൽ മെയ് 5 ന് ആരംഭിക്കുമെന്ന് ആന്റണി ജോൺ...
കോതമംഗലം: ഇഞ്ചത്തൊട്ടിയിൽ പെരിയാറിന് കുറുകെ കോൺക്രിറ്റ് പാലം നിർമ്മിക്കാൻ സാധ്യതാ പഠനം ആരംഭിച്ചു. കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയെ പുറംലോകവുമായി ബന്ധപ്പെടുത്തുന്നത് ഇപ്പോൾ ഇഞ്ചത്തൊട്ടി കടവില്‍ പെരിയാറിന് കുറുകെയുള്ള തൂക്കുപാലമാണ്.കാല്‍നട മാത്രമാണ് ഇതുവഴി സാധ്യമാകുന്നത്.വന്യമൃഗങ്ങള്‍...
കോതമംഗലം :സർവീസിൽ നിന്ന് വിരമിക്കുന്ന ജൂനിയർ റെഡ്ക്രോസ്സ് എറണാകുളം ജില്ലാ കോർഡിനേറ്ററും കോതമംഗലം മാർബേസിൽ ഹൈസ്കൂൾ അധ്യാപികയുമായ ഗ്രേസി N. C, കോതമംഗലം സബ്ജില്ലയിലെ കൗൺസിലർമാരായ അയ്യങ്കാവ് ഗവണ്മെന്റ് ഹൈസ്കൂൾ അധ്യാപിക K....
കോതമംഗലം :- കോതമംഗലം മണ്ഡലത്തിലെ കീരംപാറ സ്മാർട്ട് വില്ലേജ് ഓഫീസ് മെയ് 7 ന് റവന്യൂ മന്ത്രി കെ രാജൻ നാടിന് സമർപ്പിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.സർക്കാരിന്റെ സ്മാർട്ട്...
കോതമംഗലം : കോതമംഗലം നഗരസഭ പെരിയാർ,മൂവാറ്റുപുഴയാർ എന്നിവയിലും ഇവയുടെ കൈവഴികളിലും അടിഞ്ഞു കൂടിയിരിക്കുന്ന മണ്ണ്, ചെളി എന്നിവ നീക്കം ചെയ്യുന്നതിന് ഓപ്പറേഷൻ വാഹിനി എന്ന പദ്ധതിയുടെ ഭാഗമായി കോതമംഗലം നഗരസഭയിലെ കുരൂർ തോട്...
കോതമംഗലം : തൊണ്ണൂറ്റി രണ്ടു വയസ്സുണ്ട് പാറുക്കുട്ടിയമ്മക്ക്. കാഴ്ചയില്ലാത്ത മകൾ അമ്മിണിക്ക് അറുപതും. പെരുമ്പാവൂർ ഇരിങ്ങോളിലെ ഒറ്റമുറി വീട്ടിലാണ് ഈ അമ്മയും മകളും കഴിഞ്ഞിരുന്നത്. മകൾക്ക് ഒരു വയസുള്ളപ്പോൾ ഭർത്താവ് ഉപേക്ഷിച്ചു പോയതാണ്....