ലടുക്ക കുട്ടമ്പുഴ കുട്ടമ്പുഴ : കുട്ടമ്പുഴ പൂയംകുട്ടി മേഖലകളിലേക്ക് വിനോദസഞ്ചാരത്തിനായി എത്തുന്ന കെഎസ്ആർടിസിയുടെ വോൾവോ ബസ് പാലത്തിലൂടെ കടന്ന് പോകുന്നത് നിരവധി പ്രാവശ്യത്തെ ഡ്രൈവറുടെ പരിശ്രമത്തിന് ശേഷം മാത്രമാണ്. വോൾവോ ബസിന് മറ്റ്...
കോതമംഗലം: കോതമംഗലത്തിന് സമീപം നാടുകാണിയിൽ ഓട്ടോറിക്ഷക്ക് തീപിടിച്ചു; വൈകിട്ടായിരുന്നു സംഭവം. കോതമംഗലം നാടുകാണി തോണികണ്ടം എന്ന സ്ഥലത്ത് ഷാന്റി കണ്ണാടൻ എന്നയാൾ വാടകക്ക് നല്കിയിരുന്ന വീടിന്റെ പുറക് വശത്തെ ഷെഡിൽ പാർക്ക് ചെയ്തിരുന്ന ആപേ...
കോതമംഗലം : കോതമംഗലം പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസിൽ ജനറേറ്റർ സൗകര്യം ഒരുക്കിയതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.50 കെ വി എ കപ്പാസിറ്റിയുള്ള ത്രീ ഫേസ് 415...
കോതമംഗലം: KSRTCയിലെ തൊഴിലാളികൾ സമരത്തിൽ, കോതമംഗലത്ത് ഇന്ന് സർവീസുകൾ മുടങ്ങി; യാത്രക്കാർ ദുരിതത്തിൽ. ശബള വിതരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ KSRTC – യിലെ പ്രതി പക്ഷ സംഘടനകളും മാനേജ്മെൻ്റും നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ്...
പോത്താനിക്കാട്: ബംഗ്ളുരൂവില്‍ സി.ഐ.എസ്.എഫ്. ഐജി ആയി മലയാളിയായ ജോസ് മോഹന്‍ ഐപിഎസ് ചുമതലയേറ്റു. പോത്താനിക്കാട് ആനത്തുഴി കൊച്ചുമുട്ടം സേവ്യര്‍ – അന്നക്കുട്ടി ദമ്പതികളുടെ മകനായ ഇദ്ദേഹം ഇക്കഴിഞ്ഞ സ്വാതന്ത്യദിനത്തില്‍ രാഷ്ട്രപതിയുടെ വിശിഷ്ട സേവാ...
കവളങ്ങാട്: വെള്ളക്കെട്ട് ഒഴിവാക്കാൻ ലക്ഷങ്ങൾ മുടക്കി നടത്തിയ നിർമ്മാണം വെള്ളത്തിലായി, അശാസ്ത്രീയമായ രീതിയിൽ നടത്തിയ റോഡ് നിർമ്മാണമാണ് കുത്തുകുഴി മാരമംഗലം ജംങ്ങ്ഷനിൽ വീണ്ടും വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമെന്ന് എച്ച്.എം.എസ്.സംസ്ഥാന വൈസ് പ്രസിഡൻ്റ് മനോജ്...
കോതമംഗലം : ശ്രീലങ്കൻ മാജിക് സർക്കിളിന്റെ നൂറാം വാർഷീകത്തിന്റെ ഭാഗമായി നടന്ന അന്തർദേശീയ കൺവെൻഷനിൽ മൂന്നാം സ്ഥാനം കോതമംഗലം പിണ്ടിമന സ്വദേശി കരസ്ഥമാക്കി. ഇന്ത്യയിൽ നിന്നുള്ള മെജീഷ്യൻ എന്ന നിലയിൽ കോതമംഗലം പിണ്ടിമന...
കോതമംഗലം: പുന്നേക്കാടിനു സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന് ഇന്ന് കൂറ്റൻ മലമ്പാമ്പിനെ പിടികൂടി. പുന്നേക്കാട് ജംഗ്ഷനു സമീപമുള്ള പുരയിടത്തിൽ കന്നാര തോട്ടത്തിൽ ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളാണ് മലമ്പാമ്പിന ആദ്യം കണ്ടത്....
കോതമംഗലം : തങ്കളം കോഴിപ്പിള്ളി ന്യൂ ബൈപാസ് ആദ്യ റീച്ചിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ . തങ്കളം ലോറി സ്റ്റാന്റ് മുതൽ കലാ ഓഡിറ്റോറിയം വരെ വരുന്നതാണ് ആദ്യ റീച്ച്. ഈ റീച്ചിലെ...
കോതമംഗലം :പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന കാലോചിതമായ പരിഷ്ക്കാരങ്ങളും നയരൂപീകരണ ങ്ങളിലും ഗൗരവപൂർണമായ ചർച്ചകൾ നടത്തുന്നതിന് സർക്കാർ സഹിഷ്ണുത കാണിക്കണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ .ദീർഘവീക്ഷണത്തോടെയുള്ള പരിഷ്കാരങ്ങൾക്കും ഗുണപരമായ നയ രൂപീകരണത്തിനും ഇത്തരം ചർച്ചകൾ...