കോതമംഗലം : സമൂഹത്തിന് ശാസ്ത്ര സാങ്കേതിക രംഗത്തെ വിസ്മയങ്ങളും പുരോഗതിയും മനസ്സിലാക്കുവാൻ വേണ്ടി “വജ്ര മേസ്’ വളരെയേറെ പ്രയോജനപ്രദമാണെന്നും ഇത് സംഘടിപ്പിച്ച കോളേജ് അധികാരികളെയും, വിദ്യാർത്ഥികളെയും അനുമോദിക്കുന്നതായും ശ്രേഷ്ഠ കാതോലിക്കാ ബാവ ബസേലിയോസ്...
കോതമംഗലം :- ഇന്നലെ രാത്രിയിൽ 100 കുപ്പി ബ്രൗൺ ഷുഗറുമായി അസം സ്വദേശി കോതമംഗലം എക്സ്സിന്റെ പിടിയിലായി. തങ്കളം ഭാഗത്ത് അമർത്തി നടന്ന റെയ്ഡിലാണ് പ്രതി പിടിയിലായത്. കോതമംഗലം എക്സ്സൈസ് സർക്കിൾ ഇൻസ്പെക്ടർ...
കോതമംഗലം : കീരംപാറ പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച കൂരികുളം – ഓടപ്പനാൽ റോഡ് ഉദ്ഘാടനം ചെയ്തു.റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.എംഎൽഎയുടെ പ്രേത്യേക വികസന ഫണ്ടിൽ നിന്നും 7 ലക്ഷം രൂപ...
കോതമംഗലം : കീരംപാറ പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച വലിയപാറ – തോണികണ്ടം റോഡ് ഉദ്ഘാടനം ചെയ്തു.റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ...
കുട്ടമ്പുഴ : പുഴ വട്ടം നീന്തിക്കടന്ന് ഒറ്റയാൻ റോഡിലൂടെ വിലസി. ഇന്നലെ രാത്രി കുട്ടമ്പുഴ കുടിവെള്ള പദ്ധതിക്ക് സമീപം റോഡിലാണ് സംഭവം. രാത്രി എട്ടരയോടെയാണ് പുഴ നീന്തിക്കടന്ന് ഒറ്റയാൻ കുട്ടമ്പുഴ റോഡിലെത്തിയത്. വഴിയാത്രികരും വാഹനങ്ങളും...
കോതമംഗലം: ചെങ്കര കല്ലാനിക്കപ്പടിയിൽ ഓട്ടത്തിനിടെ കെ.എസ്.ആർ.ടി.സി. ബസിൽനിന്ന് കണ്ടക്ടർ തെറിച്ചുവീണു പരിക്ക്. പരിക്കേറ്റ കോതമംഗലം കെ. എസ്. ആർ. ടി. സി ഡിപ്പോയിലെ കണ്ടക്ടർ റഷീദിനെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച...
കോതമംഗലം : ഒൺലൈൻ വഴി തൊഴിൽ വാഗ്ദാനം ചെയ്ത് തട്ടിപ്പ് പെരുകുന്നു , ജാഗ്രതാ മുന്നറിയുപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്. നിങ്ങൾക്ക് ഒൺലൈൻ വഴി ഫുൾ ടൈം – പാർട്ട് ടൈം...
കോതമംഗലം : കോതമംഗലം തങ്കളത്തെ കള്ളുഷാപ്പിൽനിന്നു വിദ്യാർഥികൾ യൂണിഫോമിൽ ഇറങ്ങിപ്പോകുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചതിനെ തുടർന്നു വിവാദത്തിലായ തങ്കളം ബൈപാസിലെ ഷാപ്പിന്റെയും ഈ ലൈസൻസിയുടെ തന്നെ കീഴിലുള്ള കോതമംഗലം...
കോതമംഗലം: കോതമംഗലം നഗരത്തെയാകെ ആവേശത്തേരിലാക്കി നവംബർ 19, 21, 22,23 തീയതികളിലായി, സെന്റ്. അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്നിരുന്ന ഉപജില്ല കലാമേള സമാപിച്ചു. 97 വിദ്യാലയങ്ങളിൽ നിന്നും 4500 കുട്ടികൾ പങ്കെടുത്ത മേള...
കോതമംഗലം: – ബോധി നാടക മത്സരത്തിന് കോതമംഗലത്ത് തിരിതെളിഞ്ഞു; വിദ്യാർത്ഥികൾക്കായി ഇന്ന് കോഴിപ്പോര് അരങ്ങേറി. കോതമംഗലം ബോധി കാലാ സാംസ്കാരിക സംഘടന സംഘടിപ്പിക്കുന്ന ഇരുപത്തിരണ്ടാമത് സംസ്ഥാന പ്രഫഷണൽ നാടക മത്സരത്തിൻറെ ഭാഗമായാണ് വിദ്യാർത്ഥികൾക്കായി...