Connect with us

Hi, what are you looking for?

NEWS

ശ്രീനാരായണ ഗുരു ജയന്തിആഘോഷവും വിദ്യഭ്യാസ അവാർഡ് വിതരണം

കോതമംഗലം: ശ്രീനാരായണ ഗുരുദേവൻ്റെ 169-ാമത് ജയന്തി ആഘോഷം കോതമംഗലം താലൂക്കിലെ 26 ശാഖകളിലും വിവിധ  കലാപരിപാടികളോടെയും വർണ്ണശബളമായ ഘോഷയാത്രയോടും വിദ്യഭ്യാസ അവാർഡ് വിതരണത്തോടും കൂടി വിപുലമായി ആഘോഷിച്ചു.വിവിധ ശാഖകളിൽ നടന്ന ചതയദിന സമ്മേളനം യൂണിയൻ പ്രസിഡൻ്റ് അജി നാരായണൻ, സെക്രട്ടറി പി.എ. സോമൻ, വൈസ് പ്രസിഡൻ്റ് കെ.എസ്. ഷിനിൽകുമാർ, ബോർഡ് അംഗം സജീവ് പാറയ്ക്കൽ, കൗൺസിലർമാരായ പി.വി.വാസു, റ്റി.ജി. അനി, തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡൻ്റ് മാരായ ഒ.ജി.സോമൻ, സി.വി. വിജയൻ, എം.അനിൽകുമാർ, കെ.ഇ.രാമകൃഷ്ണൻ, എം.ജി. ബിജു, ജനാർദ്ദനൻ, ശിവരാമൻ, വിജയകുമാർ, മനോജ്, അപ്പുക്കുഞ്ഞ്, അജി, റ്റി.എൻ.രാജൻ, ഷാജൻ, മനോജ്, പത്മനാഭൻ ,ശശി, ബിനേഷ് പുനത്തിൽ, രശ്മി ബാബു, ഷാജി, വാസു, കുട്ടപ്പൻ, രാജൻ, കുഞ്ഞ്, രാജൻ, സാബു, ശാഖകളിൽ നടന്ന ഘോഷയാത്രയിൽ നൂറുകണക്കിന് പ്രവർത്തകർ പീതാംബര ദാരികളായി അണിനിരന്നു. ഘോഷയാത്രകൾക്ക് ശേഷം അന്നദാനവും കലാപരിപാടികളിൽ പങ്കെടുത്തവർക്കുള്ള സമ്മാനദാനവും നടത്തി.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...