കോതമംഗലം: പല്ലാരിമംഗലം അടിവാട് ടൗണില്‍ കഞ്ചാവുമായി ബൈക്കിലെത്തിയ ആൾ എക്‌സൈസ് പിടിയിൽ. രഹസ്യവിവരത്തെത്തുടർന്ന് സർക്കിൾ ഇന്‍സ്‌പെക്ടര്‍ ജോസ് പ്രതാപിൻ്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് 4 കിലോ കഞ്ചാവുമായി ആസാം സ്വദേശി പിടിയിലായത്....
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ,തലവച്ചപാറ ആദിവാസി കോളനികളിലെ വൈദ്യുതീകരണം യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു.പ്രസ്തുത കോളനികളിലെ വൈദ്യുതീകരണ പ്രവർത്തികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട്...
കോതമംഗലം : കാട്ടാന ശല്യവും, അവിചാരിതമായി ഉണ്ടായ കനത്ത കാറ്റിലും മഴയിലുമായി കവളങ്ങാട് പഞ്ചായത്തിലെ വാഴക്കർഷകർക്ക് കനത്ത നാശനഷ്ടം സംഭവിച്ചു. പതിനഞ്ചോളം കർഷകരുടെ മൂവായിരത്തിലധികം കുലച്ച ഏത്തവാഴകളാണ് പൂർണ്ണമായി നശിച്ചത്. ജോണി ലോപ്പസ്, പാലക്കാട്ട്,...
കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ കിഫ്ബി വഴി 11 കോടി 15 ലക്ഷം രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിയമസഭയിൽ വ്യക്തമാക്കി. ആന്റണി ജോൺ...
കോതമംഗലം : നെല്ലിക്കുഴിയിൽ നേരത്തെ തീരുമാനിച്ചിരുന്ന സർവ്വെ പ്രകാരം ബ്രിട്ടീഷുകാർ ഉപയോഗിച്ചിരുന്ന പഴയ രാജപാതയുടെ ഭാഗമായിട്ടുള്ള റോഡ്ഒഴിവാക്കി, നെല്ലിക്കുഴിയിലെ വ്യാപാര സ്ഥാപനങ്ങൾക്കും നിലനിൽക്കുന്ന ഫർണ്ണിച്ചർ ഉൾപ്പെടെയുള്ള വ്യവസായങ്ങൾക്കും കൂടുതൽ നഷ്ടം സൃഷ്ടിക്കുന്ന രാജ്യത്തെ...
കോതമംഗലം :- തങ്കളത്ത് വീടിനോട് ചേർന്ന് സംരക്ഷണ മതിലിലൊളിച്ച കൂറ്റൻ മൂർഖൻ പാമ്പിനെ അതിസാഹസികമായി പിടികൂടി. തങ്കളത്തിന് സമീപം എച്ചിത്തൊണ്ട് റോഡിലുള്ള മോണിയുടെ വീടിനോട് ചേർന്നാണ് കൂറ്റൻ മൂർഖൻ പാമ്പിനെ കണ്ടത്. വീടിൻ്റെ പിറകിൽ...
കോതമംഗലം : കോതമംഗലം KSRTC ഡിപ്പോയിൽ നിന്നും ഗവി യാത്ര ആരംഭിച്ചു. ആന്റണി കോൺ MLA ഫ്ലാഗ് ഓഫ് ചെയ്തു. ATO കെ.ജി.ജയകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ കൺട്രോളിങ്ങ് ഇൻസ്പെക്ടർ അനസ് ഇബ്രാഹിം,...
പല്ലാരിമംഗലം : കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുടർച്ചയായ മഴയെത്തുടർന്ന് വീടിന്റെ സംരക്ഷണഭിത്തി . ഇടിഞ്ഞ് വീണു. പല്ലാരിമംഗലം രണ്ടാം വാർഡ് ഏണിയാലിൽ ലൈലയുടെ വീട്ടിന്റെ പിൻഭാഗത്തെ സംരക്ഷണഭിത്തിയാണ് പതിനഞ്ചടി താഴ്ചയിലേക്ക് ഇടിഞ്ഞ് വീണത്. വീടിന്റെ...
കോതമംഗലം : വർദ്ധിച്ചുവരുന്ന മദ്യം മയക്കുമരുന്ന് ലഹരി വ്യാപനം, തൊഴിലില്ലായ്മ, കൃഷി ബഫർ സോൺ പ്രശ്നങ്ങൾ, ദളിത് ക്രൈസ്തവ പ്രശ്നങ്ങൾ, തീരദേശ മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ എന്നിവയ്ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ഇരുപതോളം ക്രൈസ്തവ...
കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം എൽ എയുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ വച്ച് നടന്നു.കഴിഞ്ഞ വികസന സമിതി യോഗത്തിൽ വിവിധ വകുപ്പുകളിൽ...