Connect with us

Hi, what are you looking for?

NEWS

‘ഗ്രീന്‍ഫീല്‍ഡ് ഹൈവേ പദ്ധതി ‘രൂപ രേഖ തയ്യാറാക്കിയതിന് ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയില്‍

കോതമംഗലം : ഗ്രീന്‍ ഫീല്‍ഡ് ഹൈവേ പദ്ധതി രൂപ രേഖ തയ്യാറാക്കിയതിന് ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും ദേശീയ പാത അതോറിറ്റി അറിയിച്ചതായി മന്ത്രി മുഹമ്മദ് റിയാസ് നിയമ സഭയില്‍. എം സി റോഡിന് സമാന്തരമായി നിര്‍മ്മിക്കുന്ന ഗ്രീന്‍ ഫീല്‍ഡ് ഹൈവേയുടെ നിലവിലെ സ്ഥിതിയെ സംബന്ധിച്ചും തുടര്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ ആകണമെന്നും ആന്റണി ജോണ്‍ എം എല്‍ എ നിയമസഭയില്‍ ആവശ്യപ്പെട്ടു .എം സി റോഡിന് സാമാന്തരമായി നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്ന ഗ്രീന്‍ ഫീല്‍ഡ് ഹൈ വേയുടെ വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്ന പ്രവര്‍ത്തി പുരോഗിക്കുകയാണെന്നും വിശദമായ ഡി പി ആര്‍ തയ്യാറാകുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ദേശീയ പാത അതോറിറ്റി അറിയിച്ചതായി മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചു.

 

You May Also Like

NEWS

കോതമംഗലം : പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ കോതമംഗലം സെന്റ് അഗസ്റ്റിൻ ഹയർ സെക്കൻഡറി സ്കൂളിലെത്തി വിദ്യാർത്ഥികളെയും,സ്കൂൾ അധികൃതരെയും ആന്റണി ജോൺ എം എൽ എ അനുമോദിച്ചു. മുനിസിപ്പൽ സ്റ്റാൻഡിങ്...

NEWS

കോതമംഗലം: നെല്ലിമറ്റത്ത് ട്രിപ്പിള്‍ സഹോദരികള്‍ക്ക് ട്രിപ്പിള്‍ ഫുള്‍ എ പ്ലസ്. കോതമംഗലം സെന്റ് ജോര്‍ജ്ജ് ഹൈസ്‌ക്കൂളില്‍ നിന്നും എസ് എസ്എല്‍സി പരീക്ഷയെഴുതിയ നെല്ലിമറ്റം വാളാച്ചിറ കരയില്‍ തട്ടായത്ത് (മൂലയില്‍) സിദ്ധിഖ് – ഖദീജ...

CRIME

പെരുമ്പാവൂർ: 16 കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയിൽ. ഒഡീഷാ ഗജാപതി അനുഗഞ്ച് സ്വദേശി സൂരജ് ബീറ (26) യെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ജില്ലാ പോലീസ്...

NEWS

കോതമംഗലം : കോതമംഗലം ബ്ലോക്ക്‌ ഓഫീസിന് സമീപം അക്രമികൾ തകർത്ത വീട് ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.തേനിങ്കൽ ടി സി വർഗീസിൻ്റെ തറവാട് വീടാണ് കഴിഞ്ഞ ദിവസം രാത്രി അക്രമികൾ...