കോതമംഗലം : കോൺഗ്രസ് നേതൃത്വം നൽകുന്ന കടവൂർ സർവീസ് സഹകരണ ബാങ്കിലെ പിൻവാതിൽ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബാങ്ക് പൊതുയോഗ ഹാളിനു മുമ്പിൽ യൂത്ത് കോൺഗ്രസ് പൈങ്ങോട്ടൂർ മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം. ബാങ്കിലെ...
കോതമംഗലം : പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ആലുവ നെടുമ്പാശ്ശേരി , അങ്കമാലി ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം. ഡിസംബർ 31 വൈകീട്ട് 5 മുതൽ പുലർച്ചെ വരെ ഹൈവേകളിലും എം.സി റോഡിലും വലിയ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാകും....
കോതമംഗലം :- കുട്ടമ്പുഴ ആനക്കയം ഭാഗത്ത് പുഴയിൽ ആദിവാസി യുവാവ് മുങ്ങി മരിച്ചു. ഇന്ന് വൈകിട്ടാണ് സംഭവം. കുട്ടമ്പുഴ, പിണവൂർകുടി സ്വദേശി സന്ദീപ് എന്ന 21-കാരനാണ് ആനക്കയം ഭാഗത്ത് പുഴയിൽ മുങ്ങി മരിച്ചത്....
കോതമംഗലം : കോതമംഗലം മുനിസിപ്പാലിറ്റി രണ്ടാം വാർഡിൽ നവീകരിച്ച ബ്ലോക്ക് ഓഫീസ് – ബൈപ്പാസ് റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.12,50,000/- രൂപ മുടക്കിയാണ് റോഡ് നവീകരിച്ചത്. ചടങ്ങിൽ...
കോതമംഗലം : പഞ്ചായത്തിലെ കിടപ്പു രോഗികൾക്ക് പ്രത്യേക പരിഗണയും ശ്രുശ്രൂശയും സേവനങ്ങളും എത്തിച്ചു കൊണ്ട് നിരവധി പദ്ധതികളാണ് വാരപ്പെട്ടി പഞ്ചായത്ത് നടപ്പാക്കി വരുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കിടപ്പു രോഗികളെ അവരുടെ വീടുകളിൽ...
കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തു തന്നെ ബഫർ സോൺ വരത്തക്ക വിധത്തിൽ സങ്കേതത്തിന്റെ അതിർത്തി പുനർ ക്രമീകരിക്കുന്നതതു വരെ സമരം തുടരുമെന്ന് ജില്ലാ യുഡിഎഫ്. ജനുവരി മൂന്നിന് കോതമംഗലം കെഎസ്ആർടിസി ജംഗ്ഷനിൽ...
കവളങ്ങാട് : തലക്കോടിന് സമീപം വെള്ളക്കയത്ത് വീട്ടിലേക്കുള്ള വഴിയിലെ കൽക്കെട്ടിനുള്ളിലൊളിച്ച മൂർഖൻ പാമ്പിനെ പിടികൂടി. വെള്ളക്കയം, വെള്ളെള്ള് എന്ന സ്ഥലത്ത് ഒരു വീടിന്റെ നടപ്പുവഴിയുടെ കെട്ടിനകത്തു നിന്നുമാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്. ചുള്ളിക്കണ്ടം...
കോതമംഗലം : ഹരിജൻ യുവാവിനെ ജാതിപ്പേര് വിളിച്ച് അധിഷേപിച്ച കോൺഗ്രസ് നേതാവായ പഞ്ചായത്തംഗത്തിനെതിരെ പൊലീസ് കേസെടുത്തു. പിണ്ടിമന പഞ്ചായത്ത് മൂന്നാം വാർഡ് അംഗവും ,ഐഎൻടിയുസി പിണ്ടിമന മണ്ഡലം പ്രസിഡൻ്റുമായ കൊച്ചുപറമ്പിൽ വിൽസൺ കെ...
കോതമംഗലം: പുന്നേക്കാടിനു സമീപം കൂരികുളത്ത് സ്വകാര്യ വ്യക്തിയുടെ വിറകുപുരയിൽക്കയറി ഒളിച്ച മൂർഖൻ പാമ്പിനെ പിടികൂടി. നായ്ക്കൾ കുരയ്ക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ നോക്കിയപ്പോൾ വലിയ മുർഖൻ പാമ്പ് വിറകുപുരയ്ക്കടിയിൽ കയറി ഒളിക്കുന്നതാണ് കണ്ടത്....
കോതമംഗലം : യൂത്ത് കോൺഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് റോഡുകൾ താറുമാറായതിലും, കുട്ടമ്പുഴ, കോട്ടപടി , പിൻഡിമന, കീരംപാറ പഞ്ചായത്തിലെ ജനസമൂഹത്തെ ബാധിക്കുന്ന ബഫർ സോൺ വിഷയത്തിൽ അലംഭാവം...