കോതമംഗലം : അഴിമതി നടത്തുന്നതിൽ PHD എടുത്തിട്ടുള്ള സംസ്ഥാന ഇടത് സർക്കാർ അഴിമതി നിറഞ്ഞ നെല്ലിക്കുഴി പഞ്ചായത്തിനെ പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് DCC പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. അഴിമതിയിൽ മുങ്ങി കുളിച്ച നെല്ലിക്കുഴി പഞ്ചായത്ത്...
കോട്ടപ്പടി : കാട്ടാന ശല്യം രൂക്ഷമായ പ്രദേശമാണ് കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം മേഖല. ഇന്ന് പുലർച്ചെ കാട്ടാന കൂട്ടം വടക്കുംഭാഗം പുല്ലുവഴിച്ചാലിലെ തെക്കനാട്ട് രവി ടി ജി എന്ന കർഷകന്റെ കൃഷിയിടത്തിലെ 200...
കോതമംഗലം :- പരീക്കണ്ണിപ്പുഴയിൽ വാളാച്ചിറ ഭാഗത്ത് ഇന്ന് രാവിലെ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പ്രദേശവാസികളാണ് പുഴയിൽ സ്ത്രീയുടെ മൃതദേഹം ആദ്യം കണ്ടത്. ഉടനെ ഊന്നുകൽ പോലീസിൽ വിവരമറിയിച്ചു. പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ...
കോതമംഗലം : റിട്ടയർമെന്റ് ജീവിതം എല്ലാവർക്കും ഒരു പുതിയ യുഗത്തിന്റെ ഉദയമാണ്. ഉത്തരവാദിത്തങ്ങളുടെ സമ്മർദമില്ലാതെ ജീവിതത്തിന്റെ സുഖം ആനന്ദകരമായി ആസ്വദിക്കുന്ന ഘട്ടമാണിത്. എന്നാൽ പലർക്കും അത് പലപ്പോഴും ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും ജീവിതമായി മാറുന്നു....
കോതമംഗലം : നേര്യമംഗലം വനത്തിൽ നിന്ന് ഉടുമ്പിനെ പിടികൂടി കൊന്ന് കറിവെച്ച് കഴിച്ച സംഭവത്തിൽ നാലുപേരെ വനപാലകർ അറസ്റ്റുെ ചെയ്തു. വാളറ കെയ്യിക്കൽ കെ.എം. ബാബു (50), വാളറ തെപ്പെറമ്പിൽ ടി.കെ. മനോഹരൻ, മകൻ...
കോതമംഗലം: ഇടതുപക്ഷം അധികാരത്തിൽ എത്തിയതിനു ശേഷം നാട്ടിൽ മൃഗാധിപത്യം യാഥാർത്ഥ്യമായെന്ന് ഡീൻ കുര്യാക്കോസ് MP . ജനവാസ മേഖലകളിൽ മിക്കയിടങ്ങളിലും വന്യമൃഗ ശല്യം മൂലം ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ആൾ നാശവും ,...
കോതമംഗലം : ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവാ തിരുമനസ്സിന്റെ ജീവിതാനുഭവങ്ങളും ദൈവീക ഇടപെടലുകളും സാക്ഷ്യങ്ങളും കാഴ്ചപ്പാടുകളും പ്രതിപാദിച്ച്,പുന്നേക്കാട് സെന്റ് ജോർജ് ഗത്സീമോൻ യാക്കോബായ സുറിയാനി പള്ളി ഇടവകാംഗവും ചിത്രകാരനും സാഹിത്യകാരനുമായ...
കോതമംഗലം : പിണ്ടിമന പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ വെറ്റിലപ്പാറ മെയിൻ റോഡ് ഭാഗത്ത് കഴിഞ്ഞ ദിവസം കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. രണ്ടാം തവണയാണ് ഈ വാഴത്തോട്ടം ആന നശിപ്പിക്കുന്നത്. സമീപത്തെ കയ്യാലകളും തകർത്താണ്...
കോതമംഗലം : റോൾ ഫോഴ്സ് വൺ ക്ലബ് സംഘടിപ്പിക്കുന്ന ഓൾ കേരള റോളർ സ്കേറ്റിംഗ് ടൂർണമെന്റിന്റെ റോഡ് മത്സരങ്ങൾ തങ്കളം നാലുവരി പാതയിൽ വച്ച് നടന്നു. ഫ്ലാഗ് ഓഫ് ആന്റണി ജോൺ എം...
കുട്ടമ്പുഴ : ഭൂതത്താൻകെട്ട് ഇടമലയാർ 66 KV ടവർ ലൈനിലെ 1000 കിലോ അലുമിനിയം കമ്പികൾ മോഷണം ചെയ്ത കേസ്സിൽ 7 പേർ പിടിയിൽ. വടാട്ടുപ്പാറ,ചക്കിമേട് സ്വദേശികളായ, മനയത്ത് വീട്ടിൽ മാത്യു മകൻ...