Connect with us

Hi, what are you looking for?

All posts tagged "featured"

NEWS

കോതമംഗലം :- കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയിൽ ഇന്ന് വെളുപ്പിനെ വീട്ടുമുറ്റത്ത് കാട്ടാനയെത്തി. പ്ലാമുടി ഷാപ്പുംപടി ജംഗ്ഷനു സമീപം ശങ്കരൻ കുട്ടിയുടെ വീട്ടുമുറ്റത്താണ് കാട്ടാനയെത്തിയത്. വെളുപ്പിനെ നാലരക്ക് ശേഷം വീടിൻ്റെ പുറകുവശത്തുകൂടി കയ്യാല പൊളിച്ചാണ്...

NEWS

കോതമംഗലം :- കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപം ഹോട്ടലിൽ പാചകവാതകം ചോർന്ന് തീപിടുത്തം; 5 പേർക്ക് പൊള്ളലേറ്റു. കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപത്തെ ഹോട്ടലിലാണ് തീപിടുത്തം ഉണ്ടായത്. ഉച്ചയോടെ ഉഗ്രശബ്ദം ഉണ്ടാവുകയും സ്ഫോടനത്തിന്...

CHUTTUVATTOM

കോതമംഗലം :- നിർമാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരുന്ന പറമ്പിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. ഇന്നലെ രാത്രി ഇഞ്ചൂരിൽ JCB ഉപയോഗിച്ച് പറമ്പിൽ പണി ചെയ്തു കൊണ്ടിരിക്കുമ്പോൾ പറമ്പിന്റെ മുകൾ ഭാഗത്തു നിന്നുമാണ് പാമ്പ്...

NEWS

കോതമംഗലം : ദേശീയ തലത്തിൽ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടം നേടിയ കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആദരം. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ എക്സലൻസ്...

NEWS

കോതമംഗലം : കുന്നിൻ പുറത്തെ കലാലയ ജീവിതത്തിന്റെ ഓർമകൾക്ക് വർണ്ണങ്ങൾ ചാർത്തി എം. എ. കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ ഇന്നലകളെ ഒരിക്കൽക്കൂടി ചേർത്ത് പിടിച്ച് ഒരുവട്ടം കൂടി ഒത്തുകൂടി. പിന്നിട്ട ജീവിത വഴികളിൽ...

CHUTTUVATTOM

കോതമംഗലം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൗൺ യൂണിറ്റ് ടി. നസ്റുദ്ദീൻ അനുസ്മരണ ദിനം സമുചിതമായി ആചരിച്ചു. യൂണിറ്റ് പ്രസിഡന്റ് എൽദോസ് ചേലാട്ട് പതാക ഉയർത്തി അനുസ്മരണ ദിനാചരണത്തിനു...

NEWS

കോതമംഗലം : നിർദിഷ്ട അങ്കമാലി – എരുമേലി ശബരി റെയിൽ ; പദ്ധതി നിർഘനീഭവിപ്പിക്കുന്ന മുറയ്ക്ക് തുടർ നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വി അബ്ദുൾ റഹിമാൻ നിയമസഭയിൽ വ്യക്തമാക്കി. ആന്റണി...

NEWS

കോതമംഗലം :- തലക്കോട് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് കടന്നുകളഞ്ഞയാളെ ഇന്ന് സമീപത്തെ പുരയിടത്തിലെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തി. കിണറിൽ വീണ തലക്കോട് സ്വദേശിയായ ശശിയെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി ഊന്നുകൽ പോലീസിന് കൈമാറി....

CRIME

കോതമംഗലം : കോതമംഗലത്ത് വിവിധ ഭാഗങ്ങളിൽ അനധികൃത മണ്ണ് ഖനനം ,ആറ് വാഹനങ്ങൾ പിടിയിൽ. മതിയായ രേഖകൾ ഇല്ലാത മണ്ണടിച്ച രണ്ട് മണ്ണ് മാന്തിയന്ത്രങ്ങളും നാല് ടിപ്പറുകളുമാണ് കോതമംഗലം എസ് എച്ച് ഓ...

NEWS

കോതമംഗലം : ഭൂതത്താന്‍കെട്ട് കൂട്ടിക്കൽ ചേലക്കുളം പൈലിയുടെ കൃഷിയിടത്തില്‍ കടുവയിറങ്ങിയത് ജനങ്ങളെ ആശങ്കയിലാഴ്ത്തി. കഴിഞ്ഞദിവസം ഇവിടെയെത്തിയ കടുവ വളര്‍ത്തുമൃഗങ്ങളെ ഓടിച്ചിരുന്നു. വളര്‍ത്തുനായയെ പിന്നീട് കണ്ടെത്തിയിട്ടില്ല. കാല്‍പ്പാടുകള്‍ കടുവയുടേതാണെന്ന് പരിശോധനക്കെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്....

error: Content is protected !!