കോതമംഗലം : കോതമംഗലം നഗരസഭയുടെ കെടുകാര്യസ്ഥതക്കും, സ്വജന പക്ഷപാതത്തിനും, അന്യായമായ നികുതി വര്‍ദ്ധനക്കുമെതിരെ യുഡിഎഫ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു....
കോതമംഗലം – കീരംപാറ പഞ്ചായത്ത് പുന്നേക്കാട് സ്വകാര്യ വ്യക്തിയുടെ വീടിനു സമീപത്തു നിന്ന് കൂറ്റൻ മൂർഖൻ പാമ്പിനെ പിടികൂടി. വീടിനു സമീപം എത്തിയ പാമ്പിനെ കണ്ട പൂച്ച ശബ്ദമുണ്ടാക്കിയപ്പോഴാണ് വീട്ടുകാർ പാമ്പിനെ കണ്ടത്....
കോതമംഗലം :തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപാസ്ആദ്യ റീച്ചിലെ അവസാന ഘട്ട ടാറിങ്ങ് ജോലികൾ ആരംഭിച്ചു. തങ്കളം മുതൽ കലാ ഓഡിറ്റോറിയം വരെ വരുന്നതാണ് ആദ്യ റീച്ച്. 2019 -20 സംസ്ഥാന ബഡ്ജറ്റിൽ 4.5...
കോതമംഗലം : സപ്ലൈകോയുടെ ഈ വർഷത്തെ വിഷു – റംസാൻ ഫെയർ കോതമംഗലം സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി,വാർഡ്...
കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ പുതിയ ഓർത്തോ ഡോക്ടർ ചാർജ് എടുത്തതായി ആന്റണി ജോൺ MLA അറിയിച്ചു. മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ ഓർത്തോഡോക്ടർ ആയിരുന്ന ഡോ: ജെയിംസ് പെരേര ആണ് കോതമംഗലം...
കോതമംഗലം : കിഫ്ബി ഫണ്ട് – 21 കോടി 32 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച തട്ടേക്കാട് – കുട്ടമ്പുഴ റോഡ് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി എ...
കൊച്ചി :മലയാളത്തിൻ്റെ കവി കുഞ്ഞുണ്ണി മാഷിന്റെ മണൽ ശില്പമൊരുക്കി പ്രശസ്ത ശിൽപ്പി ഡാവിഞ്ചി സുരേഷ്. തൃശൂർ കഴിമ്പ്രം ബീച്ച് സ്വപ്നതീരത്താണ് കുഞ്ഞുണ്ണി മാഷിന്റെ ശില്പം ഒരുക്കിയിരിക്കുന്നത്.കഴിമ്പ്രം ബീച്ച് ഫെസ്റ്റിന് മുന്നോടിയായി നടന്ന സാഹിത്യസദസ്സില്‍...
ഷാനു പൗലോസ് കോതമംഗലം: മാർ തോമ ചെറിയ പള്ളിയിൽ കുത്തുകുഴി മാറാച്ചേരി തോമസ് പോൾ റമ്പാന് വികാരിയാകുവാൻ കഴിയില്ലെന്ന മുൻസിഫ് വിധിക്കെതിരെ കോട്ടയം കഞ്ഞിക്കുഴി ആസ്ഥാനമായ ഇന്ത്യൻ ഓർത്തഡോക്സ് വിഭാഗം മേൽ കോടതിയിൽ...
ആലുവ : റൂറൽ ജില്ലയിൽ കാപ്പ കൂടുതൽ ശക്തമാക്കുന്നു. മൂന്നു മാസത്തിനിടയിൽ 22 പേർക്കെതിരെ നടപടി. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ നിരന്തര കുറ്റവാളികളായ എട്ട് പേരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. എട്ട്...