Connect with us

Hi, what are you looking for?

All posts tagged "featured"

NEWS

മൂവാറ്റുപുഴ: എറണാകുളം ജില്ലയിലെ 41 ലൊക്കേഷനുകളില്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 3 മുതല്‍ 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള അക്ഷയ ലൊക്കേഷനുകളുടെ വിവരങ്ങള്‍ ചുവടെ...

NEWS

മൂവാറ്റുപുഴ: കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ എ.ഡി.ഐ.പി പദ്ധതിയില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണ വിതരണം മൂവാറ്റുപുഴ അസംബ്ലീ മണ്ഡലത്തിലുള്ളവര്‍ക്കായി ശനിയാഴ്ച 2.30ന് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിലും, കോതമംഗലം അസംബ്ലീ മണ്ഡലത്തിലുള്ളവര്‍ക്കായി വൈകിട്ട് 3.30ന്...

NEWS

പെരുമ്പാവൂര്‍: മോഷണ കേസില്‍ രണ്ടു പേര്‍ പിടിയില്‍. ആസാം ലഹാരിഘട്ട് സ്വദേശി ദില്‍വര്‍ ഹുസൈന്‍ (20) മോഷണമുതല്‍ വാങ്ങിയ വെങ്ങോല കണ്ടന്തറ പാറക്കല്‍ നവാസ് (48) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. കഴിഞ്ഞ...

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ...

NEWS

പല്ലാരിമംഗലം: കൃഷിഭവനിൽ നിന്നും അത്ത്യുൽപാദന ശേഷിയുള്ള മികച്ചയിനം ടിഷ്യു കൾച്ചർ വാഴതൈകൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്തു. പല്ലാരിമംഗലം പഞ്ചായത്തിൽ വാഴകൃഷി പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഗുണമേൻമയുള്ള ടിഷ്യു കൾച്ചർ വാഴത്തൈകൾ വിതരണം...

NEWS

കോതമംഗലം: മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിൽ ബി. എ. ഹിന്ദി, 5 വർഷ എം.എസ്.സി ഇന്റഗ്രേറ്റഡ് ബയോളജി എന്നി എയ്ഡഡ് പ്രോഗ്രാമുകളിൽ  സീറ്റുകൾ ഒഴിവ്. താല്പര്യമുള്ള യോഗ്യരായവർ കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ...

CRIME

കുറുപ്പംപടി: 40 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. ഇരിങ്ങോൾ പീച്ചിനാമുകൾ തൃശ്യമംഗലം  സിദ്ധാർത്ഥൻ (25) നെയാണ് കുറുപ്പംപടി പോലീസും ഡിസ്ട്രിക്ക് ആന്റി നർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും ചേർന്ന് പിടികൂടിയത്. പോലീസിന്...

NEWS

കോതമംഗലം: ശതാബ്ദി യിലേക്ക് പ്രവേശിക്കുന്നരാമല്ലൂർ സേക്രട്ട് ഹാർട്ട് എൽ പി സ്കൂളിൻ്റെഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി...

NEWS

  അടിമാലി: എം.ഡി.എം.എയുമായി നേര്യമംഗലം സ്വദേശിയടക്കം മൂന്ന് യുവാക്കള്‍ അടിമാലിയില്‍ പിടിയില്‍. നേര്യമംഗലം സ്വദേശികളായ മുരീക്കല്‍ ജോണ്‍സണ്‍, കാനാട്ടുകുടിയില്‍ അനിലേഷ്, മൂവാറ്റുപുഴ കുന്നക്കാല്‍ പടിഞ്ഞാറേമുറി തോട്ടത്തില്‍ ആല്‍വിന്‍ എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്....

NEWS

കാരക്കുന്നം: ഫാത്തിമ മാതാ എല്‍.പി. സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോര്‍ജ് വള്ളോംകുന്നേല്‍ നിര്‍വഹിച്ചു. മജീഷ്യന്‍ പ്രൊഫസര്‍ ജോയ്‌സ് മുക്കുടം അവതരിപ്പിച്ച മാജിക് ഷോയും...

error: Content is protected !!