NEWS
കോതമംഗലം മണ്ഡലത്തിൽ കെ ഫോൺ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ.
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കെ ഫോൺ പദ്ധതിയുടെ ഭാഗമായി 186 ഓഫീസുകളിൽ / സ്ഥാപനങ്ങളിൽ കണക്ഷൻ നൽകിയതായും,ആദ്യഘട്ടത്തിൽ 100 ബി പി എൽ കുടുംബങ്ങൾക്ക് സൗജന്യമായി കണക്ഷൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും...