Connect with us

Hi, what are you looking for?

All posts tagged "featured"

NEWS

കോതമംഗലം: ഓണവിപണി ലക്ഷ്യമാക്കി ചെണ്ടുമല്ലിപ്പൂ കൃഷി നടത്തിയ കര്‍ഷകര്‍ ദുരിതത്തിലായി. പൂവിന് ഓണക്കാലത്ത് പോലും ആവശ്യക്കാര്‍ കുറവായത് കോതമംഗലം മേഖലയിലെ ചെറുകിട കര്‍ഷകര്‍ക്ക് ഇരുട്ടടിയായത്. ഓണക്കാലത്തും ഓണത്തിന് ശേഷവും പൂവ് എടുക്കുവാന്‍ ചെറുകിട...

NEWS

കോതമംഗലം : കവളങ്ങാട് പഞ്ചായത്തിലെ മണിമരുതുംചാൽ ആരോഗ്യ ഉപകേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടി 28 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു . നിലവിലുള്ള കെട്ടിടത്തിന്...

NEWS

കോതമംഗലം: രാമല്ലൂർ – മുത്തംകുഴി റോഡ് വികസനം പുരോഗമിക്കുന്നു.  കോതമംഗലം പെരുമ്പൻകുത്ത് റോഡിൽ രാമല്ലൂരിൽ നിന്നും ആരംഭിച്ച് മുത്തംകുഴിയിൽ എത്തിച്ചേരുന്ന  റോഡിന്റെ നവീകരണത്തിനായി അഞ്ച് കോടി രൂപയാണ് സർക്കാർ അനുവദിച്ചിരുന്നത്. നിലവിൽ 3.80...

NEWS

പെരുമ്പാവൂര്‍ :പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ താഴെപ്പറയുന്ന റോഡുകള്‍ക്കായി 3.40 കോടി രൂപ അനുവദിച്ചതായി എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ അറിയിച്ചു. റണ്ണിങ് കോണ്‍ടാക്ട് വ്യവസ്ഥയില്‍ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നല്ല രീതിയില്‍ നടത്തുകയും, പരിപാലിക്കുകയും ചെയ്യുന്ന...

NEWS

കോതമംഗലം: പിണ്ടിമന പ്രാഥമികാരോഗ്യകേന്ദ്രം കുടുബാരോഗ്യകേന്ദ്രമാക്കി ഉയർത്തിയതായി പ്രഖ്യാപിച്ചെങ്കിലും പ്രവർത്തനങ്ങളിലും സേവനങ്ങളിലും മാറ്റം ഉണ്ടായിട്ടില്ല. പിണ്ടിമന പഞ്ചായത്തിലെ മുത്തംകുഴിയില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമീകാരോഗ്യകേന്ദ്രം കഴിഞ്ഞ ഏപ്രില്‍ പതിനേഴിനാണ് കുടുബാരോഗ്യകേന്ദ്രമായി ഉയര്‍ത്തിയത്.മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍വഴിയാണ് പ്രഖ്യാപവും ഉദ്ഘാടനവും നിര്‍വഹിച്ചത്.എന്നാല്‍...

NEWS

കോതമംഗലം:  മഴ കുറഞ്ഞ് നദികളിലെ ജലനിരപ്പ് താഴ്ന്ന് ജില്ലയുടെ വിവിധ പ്രദേശങ്ങളിലെ  ജലക്ഷാമം രൂക്ഷമായത് പരിഹരിക്കുന്നതിന് മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി പെരിയാര്‍ വാലി, ഇടമലയാര്‍ വാലി കനാലുകള്‍ തുറന്നു. കഴിഞ്ഞ മാസം ആദ്യവാരം...

NEWS

കോതമംഗലം: മാര്‍ തോമാ ചെറിയ പള്ളിയുടെ ഉടമസ്ഥതയില്‍ പുതിയ ഒരു പോളിടെക്‌നിക് കോളേജിനും പുതിയ കോഴ്‌സുകള്‍ക്കും (എം സി എ, ബിടെക്ക് ഡാറ്റ സയന്‍സ്) അനുമതി ലഭിച്ചു. എംബിറ്റ്സ് എന്‍ജിനീയറിങ് കോളേജ് (...

EDITORS CHOICE

കോതമംഗലം :കാടിനെയും, കാട്ടാറുകളെയും, ജൈവ സമ്പത്തിനെയും സംരക്ഷിക്കണമെന്ന സന്ദേശവുമായി 47 കാരന്റെ ഒറ്റയാൾ സൈക്കിൾ സവാരി. അതും ഇന്ത്യയുടെ തെക്കേ മുനമ്പായ ധനുഷ്കോടിയിലേക്ക്. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ക്ലാർക്ക്, ചെങ്കര മഞ്ഞുമ്മേക്കുടിയിൽ...

NEWS

കോതമംഗലം: കോതമംഗലം പ്രസ് ക്ലബ് ഓണാഘോഷവും കുടുബ മേളയും നടത്തി. കോതമംഗലം മെന്റർ ഹാളിൽ നടന്ന പരിപാടികൾ പുത്തൻകുരിശ് ഡി വൈഎസ്പി ടി ബി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ്...

NEWS

കുട്ടമ്പുഴ : വളർത്തു പോത്തിനെ കെട്ടിയിട്ട് മൃഗീയമായി തല്ലി പരിക്കേൽപ്പിച്ചതായി പരാതി. തട്ടേക്കാട് പക്ഷി നിരീക്ഷണ കേന്ദ്രത്തിലെ താൽക്കാലിക ഗൈഡായ രാജീവിന്റെ പോത്തിനെയാണ് നാട്ടുകാരൻ കൂടിയായ വ്യക്തി കെട്ടിയിട്ട് തല്ലി കാലൊടിച്ചിരിക്കുന്നത്. തന്റെ...

error: Content is protected !!