കോതമംഗലം: ആലുവ – മൂന്നാർ റോഡിൽ ഓടക്കാലിയ്ക്ക് സമീപം ചെറുകുന്നത്ത് നടന്ന വാഹനാപകടത്തിൽ കോതമംഗലം സ്വദേശികൾ മരണപ്പെട്ടു. കുത്തുകുഴി സ്വദേശികളായ അജീഷ് കുമാർ,സുഹൃത്ത് ദീപു എിന്നിവരാണ് മരണപ്പെട്ടത്.ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും കെഎസ്ആർടിസി ബസും...
പല്ലാരിമംഗലം: പാർപ്പിടം, ഉദ്പാദനം, കുടിവെള്ളം, അതിദാരിദ്ര്യ നിർമ്മാർജ്ജനം, കായിക മേഖല എന്നിവക്ക് പ്രാധന്യം നൽകി പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് 2024 – 2025 വാർഷിക ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് അവതരിപ്പിച്ചു....
കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആയി ഡയാന നോബിയെ തെരെഞ്ഞെടുത്തു.14 അംഗ ഭരണ സമിതിയിൽ യുഡിഎഫ് – ൻ്റെ എട്ട് അംഗങ്ങളും,എൽഡിഎഫ് – ൻ്റെ അഞ്ച് അംഗങ്ങളും വോട്ടെടുപ്പിൽ പങ്കെടുത്തത്. ഡയാന...
കോതമംഗലം: ചെറുവട്ടൂരിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിലെ ഒന്നാം പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഇരമല്ലൂർ പ്ലാത്തുംമൂട്ടിൽത്താഴം പാലത്തിന് സമീപം വാടകക്ക് താമസിക്കുന്ന അനന്തു ബി നായർ (24) നെയാണ് റിമാൻഡ് ചെയ്തത്....
കോതമംഗലം : പന്തപ്ര ആദിവാസി കോളനിയിലെ വീടുകളുടെ നിർമ്മാണ പൂർത്തീകരിക്കുന്നതിന് വീടൊന്നിന് 51,271 രൂപ അധിക തുക അനുവദിക്കുന്ന കാര്യം പരിഗണിച്ചു വരുന്നതായി മന്ത്രി കെ രാധാകൃഷ്ണൻ നിയമസഭയിൽ. കുട്ടമ്പുഴ പന്തപ്ര ആദിവാസി...
കോതമംഗലം : വിള പരിപാലന കേന്ദ്രം വഴി കര്‍ഷകര്‍ക്ക് ജൈവരീതിയിലുള്ള കൃഷി പരിപാലനങ്ങള്‍ക്ക് ശാസ്ത്രീയമായ നിര്‍ദ്ദേശങ്ങൾ നല്‍കുന്നതിനും. കര്‍ഷകരെ കൂടുതൽ കൃഷി ചെയ്യുതിന് പ്രാപ്താരാക്കി കൃഷി ചെലവ് കുറച്ച് വിളവ് ഇരട്ടിയാക്കാനും ലക്ഷ്യം...
കോതമംഗലം : ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കോതമംഗലം താലൂക്കിൽ 2618 മുൻഗണന കാർഡുകൾ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി ജി ആർ അനിൽ നിയമസഭയിൽ അറിയിച്ചു. താലൂക്കിൽ പുതിയതായി മുൻഗണന കാർഡുകൾ അനുവദിക്കുന്നതുമായി...
കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിലെ സസ്യ ശാസ്ത്രവിഭാഗം,സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ സഹകരണത്തോടെ ആവാസവ്യവസ്ഥകളുടെ ആരോഗ്യം വിലയിരുത്തുന്നതിൽ ശുദ്ധജല ആൽഗെകളുടെ പങ്ക് എന്ന വിഷയത്തിൽ ദ്വിദിന ദേശീയ ശിൽപശാല...