മൂവാറ്റുപുഴ: ഭര്‍ത്താവിനെ ഭാര്യയുടെ കാമുകനും, സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് ജീവപര്യന്തം തടവും, ഒരു ലക്ഷം രൂപ പിഴയും. മുണ്ടക്കയം കോരുത്തോട് കൊന്നക്കല്‍ ബിനോയി(45)യെ കൊലപ്പെടുത്തിയ കേസില്‍ പണ്ടപ്പിളളി ആച്ചക്കോട്ടില്‍ ജയന്‍...
കോതമംഗലം: മലയിന്‍കീഴില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിലെ സെഫ്റ്റിക് ടാങ്ക് മാലിന്യം സമീപ ഇടങ്ങളിലേക്ക് ഒഴുകുന്നതായി പരാതി. മലയിന്‍കീഴ് ആനകല്ല് ഭാഗത്ത് അക്വേഡിറ്റിന് സമീപത്തെ സ്വകാര്യ കെട്ടിടത്തിലാണ് അതിഥി തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്നത്....
കോതമംഗലം: വനാതിർത്തി ഗ്രാമങ്ങളിൽ കാട്ടാന ശല്യം അതിരൂക്ഷമായി തുടരുന്നു. നാട്ടിൽ ഇറങ്ങിയ ആനക്കൂട്ടത്തെ വനത്തിലേക്ക് തിരിച്ചയക്കുന്നതിൽ വനംവകുപ്പ് അധികൃതർ പരാജയപ്പെട്ടതായി യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം. നടപടി നീണ്ടു പോയാൽ ശക്തമായ...
പെരുമ്പാവൂർ : ആലുവ മൂന്നാർ റോഡ് പൂർണമായി തകരുന്നതിന് മുൻപ് അടിയന്തര നടപടികൾ പൊതുമരാമത്ത് വകുപ്പ് ആരംഭിക്കണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. എ എം റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട കരാറുകാരൻ 24/9/2023 ഞായറാഴ്ച...
കോതമംഗലം: ചേലാട്- മാലിപ്പാറ റോഡിൽ കോൺക്രിറ്റ് ചെയ്ത് കുഴിയടച്ചെങ്കിലും മാസം പിന്നിട്ടപ്പഴേക്കും കോൺക്രിറ്റ് വെള്ളത്തിൽ ഒലിച്ച് ഗട്ടറുകൾ വീണ്ടും പൂപപ്പെട്ടു തുടങ്ങി. വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈന്‍ സ്ഥാപിച്ചതിനേതുടര്‍ന്ന്് ചേലാട്-മാലിപ്പാറ റോഡ് വ്യാപകമായി...
കോതമംഗലം: വനമേഖലയോട് ചേർന്നു കിടക്കുന്ന പഞ്ചായത്തുകളായ കോതമംഗലം താലൂക്കിലെ കവളങ്ങാട്, കുട്ടംമ്പുഴ, കീരംപാറ, പിണ്ടിമന ,കോട്ടപ്പടി എന്നീ പഞ്ചായത്തുകളിൽ നിരന്തരമായി കാട്ടാന ശല്യമുണ്ടാകുന്നു. ഏക്കറു കണക്കിന് സ്ഥലത്തെ കാർഷികവിളകൾ നശിപ്പിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്....
കോതമംഗലം: അഭിരാമീ എന്ന് വിളിക്കുമ്പോൾ ഒരു പുഞ്ചിരിയോടെ അവൾ ഇന്ന് തിരിഞ്ഞു നോക്കും. കേൾവിയുടെ ലോകം സ്വന്തമായതിന്റെ സന്തോഷം അവളുടെ കണ്ണുകളിൽ അലയടിക്കും. ഇനി എത്രയും വേഗം സംസാരിച്ചു തുടങ്ങണം. സ്‌കൂളിൽ പോയി...
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ കൂവപ്പടിയില്‍ പ്ലൈവുഡ് കമ്പനിയില്‍ തീപിടുത്തം. എസ്‌കെഎം കമ്പനിയിലാണ് രാവിലെ ആറോടെ തീപടര്‍ന്നത്. അഗ്‌നിശമന സേനയുടെ 6 യൂണിറ്റുകള്‍ ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകട സമയം ഫാക്ടറിയില്‍...
കോതമംഗലം :- മാമലക്കണ്ടത്ത് പശുക്കളെ തൊഴുത്തിൽ ദുരൂഹ സാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തി. ഏലംതാനത്ത് സുജാത സാജു എന്ന കർഷകയുടെ 2 കറവ പശുക്കളാണ് ചത്തത്. ആറ് പശുക്കളാണ് തൊഴുത്തിലുണ്ടായിരുന്നത്. ഒരു പശുവിൻ്റെ...