കോതമംഗലം :മനക്കരുത്തിൽ 62 കാരി വേമ്പനാട്ട് കായൽ നീന്തിക്കയറി ചരിത്രത്തിൽ ഇടം നേടി. തൃശൂർ, അഞ്ചേരി, ജവഹർ നഗർ പുത്തൻപുരയിൽ പി വി ആന്റണിയുടെ ഭാര്യയും, മനഃശാസ്ത്രഞ്ജയും, ലൈഫ് ഇൻഷുറൻസ് കോര്പറേഷൻ ഓഫ്...
കോതമംഗലം : സംസ്ഥാനത്തെ മികച്ച അങ്കണവാടി വർക്കറായി തെരഞ്ഞെടുക്കപ്പെട്ട അജിതകുമാരിയെ ഡീൻ കുര്യാക്കോസ് എം പി ആദരിച്ചു. നെല്ലിക്കുഴി 2022-23 വർഷത്തെ സംസ്ഥാനത്തെ മികച്ച അങ്കണവാടി വർക്കറായി തെരഞ്ഞെടുക്കപ്പെട്ട നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിലെ...
കോതമംഗലം: ആം ആദ്മി പാർട്ടി ദേശീയ അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിക്ഷേധിച്ച് കോതമംഗലത്ത് ആം ആദ്മി പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി. ഗാന്ധിസ്ക്വയറിൽനിന്നാരംഭിച്ച പ്രകടനടനം നിയോജക...
കോതമംഗലം: സബ് സ്‌റ്റേഷനില്‍ നിന്നും കീരമ്പാറ സെക്ഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന അണ്ടര്‍ഗ്രൗണ്ട് കേബിളിലെ തകരാർ കണ്ടെത്തി.ഉടൻ തകരാർ പരിഹരിക്കും. വിദഗ്ദ സംഘത്തിന്റെ പരിശോധനയിലാണ് മലയിന്‍കീഴിനടുത്ത് കേബിളിലെ തകരാര്‍ കണ്ടെത്തിയത്.തകരാര്‍ പരിഹരിച്ചശേഷം വൈദ്യുതി വിതരണം...
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ബൈക്കുകള്‍ തമ്മിലുള്ള മത്സര ഓട്ടത്തിനിടെ അപകടം. ഇന്നുച്ചയ്ക്ക് സംഭവിച്ച അപകടത്തില്‍ വേങ്ങൂര്‍ സ്വദേശി അമല്‍ മരിച്ചു. പട്ടിമറ്റം റോഡില്‍ അല്ലപ്ര മാര്‍ബിള്‍ ജംഗ്ഷനില്‍ ഉച്ചയ്ക്ക് 2 ഓടെയാണ് അപകടം ഉണ്ടായത്....
ഇടമലയാർ: തുണ്ടത്തിൽ റെയിഞ്ചിലെ ഇടമലയാർ സ്റ്റേഷൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ വന ദിനം ആഘോഷിച്ചു. ചക്കിമേട് ഭാഗത്ത് കെ.എസ്.ഇ.ബി റോഡിൽ നിന്ന് പ്ലാസ്റ്റിക് മലിന്യങ്ങൾ നിർമ്മാർജനം ചെയ്യുന്ന പരിപാടിയോടെയാണ് വനദിനാഘോഷത്തിന് തുടക്കം കുറിച്ചത്. തുടർന്ന്...
കോതമംഗലം : ശക്തമായ കാലവർഷക്കെടുതിയിൽ തകർന്ന കല്ലേലിമേട് പാപ്പച്ചൻ തോടിനു കുറുകെ പുതിയ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചു. 2018 -ലെ പ്രളയത്തെ തുടർന്നും ശക്തമായ മഴയിലുമാണ് കല്ലേലിമേടിലെ പാലത്തിന് തകർച്ച നേരിട്ടത്. തകർന്ന...
വധശ്രമ കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി. കോടനാട് കുറിച്ചിലക്കോട് നാരകത്തുകുടി വീട്ടിൽ ആൽബിൻ (25) നെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറൽ ജില്ല പോലീസ് മേധാവി...
മൂവാറ്റുപുഴ: വെങ്ങോല ഇരട്ടക്കൊലപാതക കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം വിധിച്ച് മൂവാറ്റുപുഴ കോടതി. ഭാര്യയെയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനേയും കൊലപ്പെടുത്തിയ കേസിലാണ് ആസാം സ്വദേശി അബ്ദുള്‍ ഹക്കീമനെ കോടതി ശിക്ഷിച്ചത്. പെരുമ്പാവൂര്‍...