കോതമംഗലം :41-മത് മഹാത്മാഗാന്ധി സർവകലാശാല അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് പുരുഷ – വനിതാ വിഭാഗത്തിൽ കിരീടം ചൂടി.പുരുഷ വിഭാഗത്തിൽ 208.5പോയിന്റും, വനിതാ വിഭാഗത്തിൽ 174.5പോയിന്റും നേടിയാണ് എം. എ....
ഏബിൾ. സി. അലക്സ് കോതമംഗലം : നക്ഷത്ര ദീപങ്ങൾ മിന്നി തിളങ്ങുന്നു.നാടെങ്ങും വർണ്ണ വിളക്കുകൾ… ഡിസംബറിന്റെ ഈ മഞ്ഞു കാലത്ത് ജിംഗിൾ ബെൽസ് ന്റെ കിലുക്കത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ...
കോതമംഗലം: നെല്ലിക്കുഴി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറെചാലിനെയും, മറ്റു നേതാക്കളെയും മര്‍ദ്ദിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവിശ്യപ്പെട്ട് കോതമംഗലം പോലീസ് സ്റ്റേഷന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരിന്നു പ്രതിഷേധിച്ചു. കോതമംഗലം പോലീസ് സ്റ്റേഷന് മുന്നില്‍...
ഏബിൾ. സി. അലക്സ് കട്ടപ്പന : നവകേരള സദസിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെക്കെത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇടുക്കിയിലെ നാണ്യ വിള കൾക്കൊണ്ട് ആദരം ഒരുക്കുകയാണ് ഇടുക്കി, നെടുംകണ്ടം രാമക്കൽമേട് സ്വദേശി...
കോതമംഗലം : കുറത്തികുടിയിൽ നിന്ന് രണ്ട് ആനകൊമ്പുമായി ഒരാൾ വനപാലക്കാരുടെ പിടിയിൽ. കുറത്തിക്കൂടി ട്രൈബൽസെറ്റിൽമെന്റ് കോളനിയിലെ പുരുഷോത്തമൻ (64) ആണ് വനപാലകർ അറസ്റ്റ് ചെയ്തത് . മറ്റു പ്രതികളായ മാമലകണ്ടം ഇളമ്പ്ലശ്ശേരി ട്രൈബൽ...
കോതമംഗലം: നവകേരള സദസ് വേദിയിൽ കൊക്ലിയർ ഇമ്പ്ലാന്റേഷന് ചികിത്സ സഹായം തേടിയെത്തിയ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ പരാതിയിൽ ആരോഗ്യ മന്ത്രി വീണ ജോർജിന്റെ ഇടപെടൽ. പല്ലാരിമംഗലം പാത്തിക്കപ്പാറയിൽ വീട്ടിൽ പി.എം ഷിജുവിന്റെയും ഹഫ്സ...
നവകേരള നിർമിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത കോതമംഗലം മണ്ഡലം നവകേരള സദസിൽ 3905 നിവേദനങ്ങൾ ലഭിച്ചു. 25 കൗണ്ടറുകളാണ് നിവേദനങ്ങൾ സ്വീകരിക്കാൻ മണ്ഡലത്തിലെ നവകേരള സദസ് വേദിയിൽ ഒരുക്കിയിരുന്നത്. സ്ത്രീകൾക്കും വയോജനങ്ങൾക്കും...
കോതമംഗലം: മണ്ഡലതല നവകേരള സദസ്സിന് വൻ ജനപിന്തുണയാണ് ലഭിച്ചതെന്ന് ആന്റണി ജോൺ എം.എൽ.എ പറഞ്ഞു. പരിപാടിയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോതമംഗലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പൗരാവലിയാണ് നവകേരള സദസ്സ് വേദിയിൽ...
കോതമംഗലം: ഹൈറേഞ്ച് കവാടത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും സ്വീകരിക്കാനെത്തി പതിനായിരങ്ങൾ. ജനകീയ മന്ത്രിസഭ ജനങ്ങളിലേക്കെത്തുന്ന നവ കേരള സദസ്സിന് സാക്ഷിയാകാൻ മലയോര ഗ്രാമങ്ങളിൽ നിന്നും ആദിവാസി ഊരുകളിൽ നിന്നും നിരവധി പേരെത്തി....