Connect with us

Hi, what are you looking for?

NEWS

മനുഷ്യൻ അവന്റെ ആയുസ്സിൽ ഒരു പുസ്തകമെങ്കിലും രചിക്കണം : അജയ് പി മങ്ങാട്ട് 

കോതമംഗലം :മനുഷ്യൻ അവന്റെ ആയുസ്സിൽ ഒരു പുസ്തകമെങ്കിലും രചിക്കണമെന്ന് പ്രശസ്ത എഴുത്തുകാരനും, പത്രപ്രവർത്തകനുമായ അജയ് പി മങ്ങാട്ട്. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ വായനാവാരത്തിന് തുടക്കം കുറിച്ചുകൊണ്ട് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം . ഗ്രന്ഥശാലകൾ എഴുത്തിനെ പരുവപ്പെടുത്തുന്നത് എങ്ങനെയെന്നും ഒരു മികച്ച വായനക്കാരൻ ആകേണ്ടത് എങ്ങനെയെന്നും അദ്ദേഹം വിശദീകരിച്ചു .

കോളേജ് പ്രിൻസിപ്പൽ ഡോ.മഞ്ജു കുര്യൻ അധ്യക്ഷത വഹിച്ചു . വകുപ്പ് മേധാവി ഡോ. അൽഫോൻസാ സി. എ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.

You May Also Like

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

NEWS

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ...

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

error: Content is protected !!