കോതമംഗലം: കേരള ജേർണലിസ്റ്റ് യൂണിയൻ കോതമംഗലം മേഖല സമ്മേളനവും ഭാരവാഹി തെരഞ്ഞെടുപ്പും മെമ്പർഷിപ്പ് കാംപയിനും നടത്തി. കെ.ജെ.യു . കോതമംഗലം മെൻ്റർ അക്കാദമി ഹാളിൽ വ്യാഴാഴ്ച നടന്ന യോഗം സംസ്ഥാന സെക്രട്ടറി ജോഷി...
കോതമംഗലം : കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 17.14 കോടി രൂപ അനുവദിച്ചിട്ടുള്ള ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയവുമായി ബന്ധപ്പെട്ട് കേരള നെൽ വയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ പ്രത്യേക ഇളവ് നൽകുന്നതിന് മുന്നോടിയായി വിദഗ്ധ...
കോതമംഗലം: കൊച്ചി – ധനുഷ്‌കോടി എന്‍.എച്ച് 85 ല്‍ നേര്യമംഗലത്തെ പുതിയ പാലത്തിന്റ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. നേര്യമംഗലത്തു നിന്നും പാലത്തിന്റെ തുടക്ക...
കോമംഗലം : താലൂക്ക് ആശുപത്രി മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോ മോഷ്ടിച്ചു. ഇന്നലെ രാവിലെ 10.45 ഓടെയാണ് സംഭവം. ഓട്ടോയുമായി പോകുന്നത് ആശുപത്രിയിലെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. വാഹനം ഓടിക്കുന്നയാളുടെ മുഖം വ്യക്തമല്ല....
കോതമംഗലം: കോതമംഗലത്ത് നവകേരള സദസ് നടന്ന ദിവസം കോൺഗ്രസ് മണ്ഡലം പ്രസിഡൻറിനെ മർദ്ധിച്ച കേസിൽ രണ്ട് പ്രതികൾ പോലീസിൽ കീഴടങ്ങി. നെല്ലിക്കുഴി ഇരുമലപ്പടിയില്‍വച്ച് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറേച്ചാലിനാണ് മര്‍ദ്ധനമേറ്റത്.ഇതുസംബന്ധിച്ച് കോതമംഗലം...
കോതമംഗലം : ചെറുവട്ടൂർ ഗവ. മോഡൽ ഹയർസെക്കൻഡറി ഹൈടെക് സ്കൂളിന്റെ 66-ാമത് വാർഷികാഘോഷമായ “റ്റോണികോസ്റ്റർ 2024” ലും,യാത്രയയപ്പ് സമ്മേളനവും നടത്തി. സമ്മേളനം ആന്റണി ജോൺ എം.എൽഎ ഉദ്ഘാടനം ചെയ്തു. നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...
കോതമംഗലം : കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തിക്കടക്കുന്ന പ്രായം കുറഞ്ഞ ആൺകുട്ടികൾക്കുള്ള വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിൽ സ്ഥാനം പിടിച്ച സ്വാതിക്ക് സന്ദീപിനെ ആന്റണി ജോൺ എം എൽ എ...
പല്ലാരിമംഗലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിലെ പ്രതിയ്ക്ക് ഇരുപത് വർഷം കഠിന തടവും അൻപതിനായിരം രൂപ പിഴയും വിധിച്ചു. പല്ലാരിമംഗലം മടിയൂർ ഇഞ്ചക്കുടിയിൽ ജെയ്ലാനി (44) യെയാണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി...
കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ വികസന സെമിനാർ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായരുടെ അധ്യക്ഷതയിൽ വാരപ്പെട്ടി കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ബിന്ദു...
പോത്താനിക്കാട്: പുളിന്താനത്ത് പ്രവര്‍ത്തിക്കുന്ന തോണിപ്പാട്ട് ട്രേഡേഴ്‌സ് എന്ന സ്ഥാപനം കുത്തിത്തുറന്ന് മോഷണം. പതിനാലായിരത്തോളം രൂപ കവര്‍ന്നു. കഴിഞ്ഞദിവസം രാത്രി 2.30 ഓടെയാണ് സംഭവം. ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് മേശയില്‍...