Connect with us

Hi, what are you looking for?

All posts tagged "featured"

CHUTTUVATTOM

കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് 2022 ലെ സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം ആണ് സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലെ ഖര ദ്രാവക...

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻചാലിൽ പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് എൻ്റെ നാട് ജനകീയ കൂട്ടായ്മ ചപ്പാത്തിൽ മനുഷ്യചങ്ങല തീർത്തു. രാജ്യം സ്വാതന്ത്ര്യത്തിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോഴും അവഗണിക്കപ്പെടുന്ന ജനവിഭാഗമാണ് ആദിവാസി സമൂഹവും കുടിയേറ്റ...

NEWS

കോതമംഗലം : കോതമംഗലം – കവളങ്ങാട് കോണ്‍ഗ്രസ് ബ്‌ളോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് മുന്നോടിയായി നടത്തിയ അവലോകന യോഗം കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്‍...

NEWS

കോതമംഗലം: മൂവാറ്റുപുഴ സി.ഐയായിരുന്ന എം.കെ സജീവ് കുറുപ്പംപടി സി.ഐയായി ചുമതലയേറ്റു. മുൻപ് കണ്ണൂർ പാനൂർ, കോഴിക്കോട് നല്ലളം, ചാവക്കാട്, മണ്ണാർക്കാട്, കാട്ടൂർ, എന്നിവിടങ്ങളിൽ സി.ഐയായി ചുമതല നിർവ്വഹിച്ചിട്ടുണ്ട്. കണ്ണൂർ ചൊക്ലി ഷീജ വധകേസിലെ...

NEWS

കോതമംഗലം : 58 ബിയർ കുപ്പികളുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ഓണാഘോഷത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പിന്റെ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി കോതമംഗലം എക്സൈസ് സർക്കിൾ ഓഫീസും റെയിഞ്ച് ഓഫീസും സംയുക്തമായി അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന...

NEWS

കോതമംഗലം : തങ്കളത്തു നിന്നുള്ള നാലുവരി പാതയുടെ ഇരു വശങ്ങളിലും റോഡിന്റെ മധ്യഭാഗത്തുള്ള ഡിവൈടെറിലും കൊടും കാട് പിടിച്ചു കിടന്ന് ഉഗ്ര വിഷമുള്ള പാമ്പുകൾ ഉൾപ്പെടെ ഷുദ്ര ജീവികളുടെ താവളം ആയി മാറിയിരിക്കുകയാണ്....

NEWS

കോട്ടപ്പടി: വിരണ്ടോടിയ എരുമ കോട്ടപ്പടിയിൽ വീട്ടമ്മയെ ആക്രമിച്ചു. ഓടക്കാലി ഭാഗത്തു നിന്ന് വന്ന എരുമയാണ് വീട്ടമ്മയെ ആക്രമിച്ചത്. കോട്ടപ്പടി വടശ്ശേരി പാറച്ചാലി പാറയിലാണ് സംഭവം. ഇന്ന് രാവിലെ മുറ്റമടിച്ചുകൊണ്ടിരിക്കുന്നതിനിടിയിലാണ് വീട്ടമ്മയെ ആക്രമിച്ചത്. കോതമംഗലം...

CHUTTUVATTOM

കോതമംഗലം : ലീഗൽ സർവീസസ് കമ്മിറ്റിയും കോതമംഗലം മെൻ്റർ അക്കാദമിയും പ്രസ് ക്ലബിൻ്റെ സഹകരണത്തോടെ ലഹരി മയക്കുമരുന്ന് വിമുക്ത കോതമംഗലം പദ്ധതിക്ക്‌ തുടക്കമായി. കോതമംഗലം മെൻ്റർ അക്കാദമി ഹാളിൽ പ്രസ് ക്ലബ്ബ് കാർഡിന്റെ...

EDITORS CHOICE

കോതമംഗലം : നിരവധി കായിക പ്രതിഭകളെ വാർത്തെടുത്തു രാജ്യത്തിനു തന്നെ സംഭാവന നൽകിയിട്ടുള്ള കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന് സിന്തറ്റിക് ട്രാക്ക് അനുവദിക്കണമെന്ന് എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി...

NEWS

കോതമംഗലം :കായിക ജീവിതത്തിന് വഴിത്തിരിവായ തങ്ങളുടെ കോളേജിൽ ഒരു വട്ടംകൂടി അവരെത്തി, കോളേജിന്റെ ആദരവ് ഏറ്റുവാങ്ങാൻ. ഇംഗ്ലണ്ടിലെ ബർമിങ്ങാമിൽ നടന്ന കോമൺ വെൽത്ത് ഗെയിംസിൽ പുരുഷ ട്രിപ്പിൾ ജംപിൽ മിന്നും പ്രകടനത്തിലൂടെ ചരിത്രത്തിലേക്ക്...