കോതമംഗലം : ആമിന അബ്ദുൾ ഖാദർ കൊലപാതക കേസ് കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതായി സംശയിക്കപ്പെടുന്നവരായ രണ്ടുപേരുടെ നാർക്കോ അനാലിസിസ് ടെസ്റ്റിനും മറ്റ് രണ്ടുപേരുടെ പോളിഗ്രാഫ് പരിശോധനയ്ക്കും നടപടിസ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു....
കോതമംഗലം :- കീരംപാറ പഞ്ചായത്തിലെ ജനവാസ മേഖലയായ പുന്നേക്കാടും പരിസര പ്രദേശങ്ങളിലും കാട്ടാന ഇറങ്ങി. കാർഷിക വിളകൾക്കും നാശനഷ്ടം ഉണ്ടാക്കി. ആനകളെ കളപ്പാറ ഭാഗത്തേക്ക് തുരത്തി. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് നൂറോളം കുടുംബങ്ങൾ...
കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ വിവിധ മേഖലകളിലായി നാല് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. ആന്റണി ജോണ്‍ എംഎല്‍എ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായിട്ടാണ് ലൈറ്റുകള്‍ സ്ഥാപിച്ചത്. വാവേലി, കൊള്ളിപ്പറമ്പ്, തുരങ്കം,പാനിപ്ര എന്നിവിടങ്ങളിലെ പുതിയ...
പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...
കോതമംഗലം: 20- വർഷം മുമ്പ് കോൺക്രീറ്റ് ചെയ്ത റോഡ് സഞ്ചാരയോഗ്യമല്ലാത്തതിനാൽ നാട്ടുകാർ പ്രതിഷേധ സൂചകമായി ശ്രമദാനം നടത്തി നന്നാക്കി. ഓട്ടോറിക്ഷ പോലും വരാൻ മടിക്കുന്ന കോതമംഗലം ബ്ലോക്ക് വാരപ്പെട്ടി പഞ്ചായത്തിലെ ഒന്നാം വാർഡ്...
കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ ക്ലീൻ നെല്ലിക്കുഴി പദ്ധതി അമ്പേ പരാജയമെന്ന് തെളിയിക്കുന്ന ദൃഷ്യങ്ങളാണ് പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്നും കാണാൻ കഴിയുന്നത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് പലയിടത്തും കുമിഞ്ഞ് കൂടി കിടക്കുന്നത്...
കാളിയർ: കളഞ്ഞു കിട്ടിയസ്വർണ്ണ ചെയിൻ ഉടമസ്ഥന് തിരികെ നൽകി വീട്ടമ്മ മാതൃക ആയി കാളിയർ മുള്ളങ്കുത്തി സ്വദേശി മത്തിക്കപ്പാറയിൽ ഹസീന അസി ജോലി കഴിഞ്ഞു മടങ്ങി വരുംവഴി വഴി അരികിൽ നിന്നും രണ്ടര...
കോതമംഗലം: വനിതാ സ്വയം സംരംഭകർക്കായി ശില്പശാല നടത്തുമെന്ന് എൻ്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം പറഞ്ഞു . എൻ്റെ നാട് ജനകീയ കൂട്ടായ്മ വനിതാമിത്ര യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കോതമംഗലം മുനിസിപ്പൽ തല...
കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് മികവ് 2024 വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ജസ്റ്റിസ് കെമാല്‍ പാഷ ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി, പ്ലസ് ടൂ എന്നിവയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയാണ് മെമെന്റോ...