Connect with us

Hi, what are you looking for?

All posts tagged "featured"

NEWS

ലത്തീഫ് കുഞ്ചാട്ട് കോതമംഗലം: കേരളത്തെ നടുക്കിയ ആദ്യ പ്രളയത്തിന് 100 തികയുന്നു.. 1924 ജൂലൈ മാസം 17 നായിരുന്നു ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആ വൻദുരന്തം ഉണ്ടായത്. കൊല്ലവർഷം 1099 ൽ ഉണ്ടായ ഈ...

NEWS

സംഘടനയുടെ വേരുകൾ കൂടുതൽ ശക്തിപ്പെടുത്തുക എന്നുള്ള ഉദ്ദേശത്തോടുകൂടി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന യങ്ങ് ഇന്ത്യ ക്യാമ്പയിൻ കോതമംഗലത്ത് ഓഗസ്റ്റ് ഒന്നാം തീയതി എത്തിച്ചേരുന്നതിനു മുന്നോടിയായി സംഘാടക...

NEWS

കോതമംഗലം: മഴയ്‌ക്കൊപ്പം ഉണ്ടായ കനത്ത കാറ്റില്‍ ആറുവീടുകള്‍ക്ക് നാശം. കുട്ടന്പുഴ പഞ്ചായത്തിലെ പൂയംകുട്ടി പ്രദേശത്ത് അഞ്ചുവീടുകളും നേര്യമംഗലം കാഞ്ഞിരവേലിയില്‍ ഒരു വീടിനുമാണ് നാശം സംഭവിച്ചത്. ഇന്നലെ രാവിലെ 10.15 ഓടെ ആഞ്ഞ് വീശിയ...

NEWS

കവളങ്ങാട്: പഞ്ചായത്ത് എൽ.ഡി.എഫ് ഭരണസമിതിക്കെതിരെ കോൺഗ്രസ് പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം: പഞ്ചായത്തിൽ പ്ലൈവുഡ് കമ്പനിക്ക് അനുമതി കൊടുത്തിട്ടില്ല. നെല്ലിമറ്റത്ത് എൽഡിഎഫ് രാഷ്ട്രീയ വിശദീകരണ പൊതുസമ്മേളനം നടത്തി കവളങ്ങാട് പഞ്ചായത്ത് ഭരണസമിതിക്കെതിരെ കോൺഗ്രസ് നടത്തുന്ന കള്ളപ്രചരണങ്ങൾക്കും...

NEWS

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ സാംഖ്യ ശാസ്ത്ര വകുപ്പുകളുടെ കൂട്ടായ്മയായ “സാംഖ്യയാൻ(sankhyayaan)” ൻ്റെ ആഭിമുഖ്യത്തിൽ, ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാചരണത്തിൻ്റെ ഭാഗമായി സ്റ്റാറ്റ്ക്വെസ്റ്റ്-2024 ഓൾ കേരള ഇൻ്റർ-സ്‌കൂൾ ക്വിസ് മത്സരം നടത്തി. കേരളത്തിലെ...

NEWS

കല്ലൂർക്കാട്: കനത്ത മഴയിലും കാറ്റിലും മേഖലയിൽ നാശനഷ്ടം. നാഗപ്പുഴ പത്തകുത്തി ഭാഗത്താണ് അതിശക്തമായ കാറ്റിലും മഴയിലും കൃഷി നാശമുണ്ടായത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് മഴയ്ക്കൊപ്പം കാറ്റുമുണ്ടായത്. നിരവധി വീടുകളുടെ മുകളിൽ മരം വീണു....

NEWS

കോതമംഗലം: കവളങ്ങാട് മൗണ്ട് കാർമ്മൽ പള്ളിയിൽ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കർമ്മലമാതാവിൻ്റെ തിരുനാളിന് ഇടവക വികാരി ഫാ. പയസ് കുടകശ്ശേരി കൊടിയേറ്റി. ഇന്നു മുതൽ 19 വരെ ദിവസവും വൈകുന്നേരം 5 ന്...

NEWS

കോതമംഗലം: മഞ്ഞപ്പിത്തം ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പ്രതിരോധ ശക്തി വർദ്ധിപ്പിച്ച് ജനങ്ങളുടെ ആരോഗ്യം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ എൻ്റെ നാട് ജനകീയ കൂട്ടായ്മ പെയിൻ ആൻ്റ് പാലിയേറ്റീവ്...

NEWS

കോതമംഗലം: മഴക്കൊപ്പമുണ്ടായ കനത്ത കാറ്റിൽ വ്യാപക നാശം. കുത്തുകുഴിയി വീടും വേട്ടാമ്പാറയിൽ വീടിൻ്റെ മേൽക്കൂരയും തകർന്നു. ഞായറാഴ്ചയുണ്ടായ കാറ്റിനേതുടര്‍ന്നാണ് വേട്ടാമ്പാറയില്‍ വീട് തകര്‍ന്നത്.താന്നിവീട്ടില്‍ സാലി വര്‍ഗീസിന്റെ വീട്ടിലേക്ക് ഭീമന്‍ തേക്കാണ് കടപുഴകിവീണത്.ഷീറ്റുകൊണ്ടുള്ള മേല്‍ക്കൂര...

NEWS

കോതമംഗലം :കരിങ്ങഴ സ്റ്റാർ റെസിഡൻസി അസോസിയേഷൻ ഉദ്ഘാടനം സംഘടിപ്പിച്ചു . റെസിഡന്റ്‌സ് പ്രസിഡന്റ് രാജു വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ റെസിഡൻസിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു .അസോസിയേഷന്റെ...

error: Content is protected !!