കോതമംഗലം : കൊവിഡ് പ്രതിസന്ധികൾക്ക് ഇടയിൽ ടൂറിസത്തിനു പ്രതീക്ഷയേകി കൊണ്ട് ഭൂതത്താൻകെട്ട് സജീവമാകുമ്പോൾ, ഭൂതത്താൻകെട്ടിലെ പ്രധാന ആകർഷണമായ വാച്ച് ടവർ തുറന്നു നൽകാതെ അധികൃതർ. ഭൂതത്താൻകെട്ടിൽ എത്തുന്ന ഏതൊരു സഞ്ചാരിക്കും ഏറ്റവും ഇഷ്ടപ്പെട്ട...
കോതമംഗലം : ഭൂതത്താൻകെട്ട് ബാരേജിലെ ഷട്ടറുകൾ താഴ്ത്തി കോതമംഗലം മണ്ഡലത്തിലെ വിവിധ മേഖലകളിലെ കുടിവെള്ള വിതരണം സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി ജോൺ MLA ജില്ലാ കലക്ടർക്ക് കത്ത് നൽകി. ബാരേജിലെ ഷട്ടറുകൾ നിലവിൽ...
കോതമംഗലം : കോവിഡ് മൂലം സഞ്ചാരികളില്ലാതെ മിക്ക വിനോദ സഞ്ചാര മേഖലകളും അടഞ്ഞു കിടക്കുകയാണ്. കോവിഡ് മഹാമാരിയിൽ തകർന്നടിഞ്ഞു പോയ മേഖലകളിൽ പ്രധാനമായ ഒന്നാണ് ടൂറിസം. ഈ മേഖലയുമായി ബന്ധപെട്ടു ഉപജീവനം...
ജെറിൽ ജോസ് കോതമംഗലം : ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങളെ കാണാനെത്തിയ എം. പി മാരായ ഡീൻ കുര്യാക്കോസിനും, ബെന്നി ബഹനാന്നും, ചാലക്കുടി എം. എൽ. എ ആയ...
കോതമംഗലം: സംസ്ഥാന വ്യാപകമായി നടന്ന മരംമുറിക്കൊള്ളയുടെ നിജസ്ഥിതി പുറത്ത് വരാൻ ജുഡീഷ്യല്‍ അന്വേഷണം അനിവാര്യമാണെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന വ്യാപകമായി യുഡിഎഫ് പ്രതിഷേധ...
കോതമംഗലം: നാട്ടുകാർക്ക് കൗതുകമായി ഹനുമാൻ കുരങ്ങിന്റെ വിരുന്നെത്തൽ. നേര്യമംഗലത്തും, ഭൂതത്താന്കെട്ടിന് സമീപവുമാണ് ഈ വാനരൻ എത്തിപ്പെട്ടത്. പശ്ചിമഘട്ടത്തിലെ അപൂര്‍വയിനം കുരങ്ങാണ് ഹനുമാന്‍ കുരങ്ങ്. ഇത് മറയൂർ, ചിന്നാർ മേഖലയിൽ സാധാരണയായി കാണാമെന്നു കോതമംഗലം...
കോതമംഗലം: കത്ത മഴയെ തുടർന്ന് ഭൂതത്താൻകെട്ട് ഡാമിലെ 15 ഷട്ടറിൽ 10 എണ്ണം ഒരു മീറ്റർ വീതം തുറന്ന് വിട്ടു. വരുന്ന ദിവസങ്ങളിൽ കനത്ത മഴയുണ്ടാവുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സുരക്ഷ മുൻനിർത്തിയാണ് ഈ...
ബിബിൻ പോൾ എബ്രഹാം. കോതമംഗലം :ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ഭൂതത്താൻ കെട്ടിൻ്റെ 4 ഷട്ടറുകൾ തുറന്നു. ഒന്നാം നമ്പർ ഷട്ടർ അഞ്ച് സെൻ്റീമീറ്ററും എട്ടും ഒൻപതും നമ്പർ ഷട്ടറുകൾ ഒരു മീറ്ററും...