കോതമംഗലം: എം ജി യൂണിവേഴ്സിറ്റി ഫിസിക്സ് (മോഡ് 2) പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ അഭയ് ശങ്കറിനെ ഡിവൈഎഫ്ഐ ആദരിച്ചു. മേഖല കമ്മിറ്റിയുടെ ഉപഹാരം അഭയ് ശങ്കറിൻ്റെ വീട്ടിൽ എത്തി ആൻ്റണി ജോൺ...
കോതമംഗലം: കോതമംഗലം താലൂക്കിൽ പുതുതായി 145 പേർക്ക് കൂടി പട്ടയം വിതരണം ചെയ്യുമെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. 1964 ലെ പതിവ് ചട്ടപ്രകാരം 117,മുൻസിപ്പൽ പതിവ് ചട്ടം 27,വനഭൂമി സ്പെഷ്യൽ പതിവ്...
കോതമംഗലം:തങ്കളം നിവാസികളുടെ ചിരകാലാഭിലാഷമായ തങ്കളം – കരിഞ്ചിറകടവ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.മുനിസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു,വൈസ് ചെയർമാൻ എ ജി ജോർജ്,വാർഡ് കൗൺസിലർമാരയ കെ എ നൗഷാദ്,...
കോതമംഗലം: ചെറുവട്ടൂർ ഗവൺമെൻ്റ് മോഡൽ ഹയർ സെക്കൻ്ററി സ്കൂളിൽ 5 കോടി 39 ലക്ഷം രൂപ ചെലവഴിച്ച് നടത്തിയ ഹൈടെക് സ്‌കൂൾ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. പ്രവർത്തികൾ പൂർത്തീകരിച്ച ഡോക്യുമെൻ്റും,താക്കോൽ കൂട്ടവും ആൻ്റണി...
കോതമംഗലം: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന കവളങ്ങാട് പഞ്ചായത്തിലെ പിട്ടാപ്പിള്ളിപടി -കണ്ണാടിക്കോട് റോഡിൻ്റെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു. നിർമ്മാണോദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.15 ലക്ഷം രൂപയാണ് പ്രസ്തുത...
കോതമംഗലം: കലാ കായിക രംഗത്ത് പുതിയ ഉണർവ്വ് ആയ കല്ലൂളി ന്യൂ മിലാൻ ക്ലബിൻ്റെ(എൻ എം സി)ജെഴ്സി ആൻ്റണി ജോൺ എം എൽ എ ക്ലബ് സെക്രട്ടറി അനൂപ് മോഹനന് നൽകി കൊണ്ട്...
കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കോട്ടപ്പടി പഞ്ചായത്തിലെ ഷാപ്പുംപടി കൈനിക്കുടി തണ്ട് റോഡിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം അധ്യക്ഷത...
കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കൈനിക്കുടി തണ്ട് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം അധ്യക്ഷത...
കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ പട്ടികവർഗ്ഗ വിഭാഗകാർക്ക് ഓണക്കിറ്റും,ഓണക്കോടിയും നൽകുമെന്ന് ആൻ്റണി ജോൺ എം എൽ എ അറിയിച്ചു. 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കാണ് ഓണക്കോടി വിതരണം ചെയ്യുന്നത്. മണ്ഡലത്തിലെ വിവിധ ആദിവാസി കോളനികളിൽ...
കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ നെല്ലിക്കുഴി പഞ്ചായത്തിലെ ചെറുവട്ടൂരിൽ പുതിയ ” മാവേലി സൂപ്പർ മാർക്കറ്റ്” ആഗസ്റ്റ് 25 ന് 4 മണിക്ക് ബഹു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി. ശ്രീ.പി. തിലോത്തമൻ...