Connect with us

Hi, what are you looking for?

NEWS

ഹെൽപ് ഡസ്ക് ഓഫീസ് ഉദ്ഘാടനം.

കോതമംഗലം: DYFI നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു കോതമംഗലം മുൻസിപ്പൽ പരിധിയിൽ ഹെൽപ് ഡസ്ക് പ്രവർത്തനം ആരംഭിച്ചു. രോഗികളുടെ യാത്രയും മരുന്ന് ഭക്ഷണം, വീടുകളുടെ ഡിസൈൻഫെകഷൻ ഉൾപ്പെടെയുള്ള ആവശ്യസാധനങ്ങൾ എന്നിവക്ക് ഹെൽപ് ഡെസ്ക്കുമായി ബന്ധപ്പെടാവുന്നതാണ്. ഗവണ്മെന്റ് ആശുപത്രിക്ക് സമീപം എ കെ ജി റോഡിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡസ്ക് ഓഫീസ് ആന്റണി ജോൺ എം എൽ എ ഉൽഘാടനം ചെയ്തു.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി തോമസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്, ബ്ലോക്ക്‌ സെക്രട്ടറി ആദർശ് കുര്യാക്കോസ്, മേഖല സെക്രട്ടറിമാരായ എൽദോസ് പോൾ, എൽസൺ വി സജി, കെ ജെ ചന്ദ്രപാൽ, ടി എ ഷാഹിൻ കെ എൻ ശ്രീജിത്ത്‌ എസ് എഫ് ഐ ഏരിയ സെക്രട്ടറി ജോജിഷ് ജോഷി തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും കോതമംഗലം നിയോജക മണ്ഡലത്തിലെ 23 ലൈബ്രറികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. കേരളീയത്തിൻ്റെ ഭാഗമായി കേരള നിയമസഭ...