കോതമംഗലം : നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് കോതമംഗലം താലൂക്കിൽ 2 സെൻ്ററുകളിൽ ഒരുക്കങ്ങൾ പൂർത്തിയായി.കോതമംഗലം ശോഭന പബ്ലിക് സ്കൂൾ,കൂവള്ളൂർ ഇർഷാദിയ പബ്ലിക് സ്കൂൾ എന്നീ സെൻ്ററുകളിലാണ് നീറ്റ് പരീക്ഷ നടത്തുന്നത്.രണ്ട് സെൻ്ററുകളിൽ ആയി...
കോതമംഗലം: കീരംപാറ പഞ്ചായത്തിലെ വട്ടമുടി എസ് സി കോളനിയിൽ കുടിവെളള പദ്ധതിയുടെയും, റോഡിൻ്റെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ...
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ കക്കാട്ടൂർ പബ്ലിക് ലൈബ്രറിക്ക് വേണ്ടി നിർമ്മിക്കുന്ന സാംസ്കാരിക സമുച്ചയത്തിൻ്റെ ശിലാസ്ഥാപനം നടത്തി.ലൈബ്രറി സുവർണ ജൂബിലി സ്മാരകമായിട്ടാണ് മന്ദിരം നിർമ്മിക്കുന്നത്. 3 നിലകളിലായി ഒൻപതിനായിരം ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന...
കോതമംഗലം: കോതമംഗലം സർക്കിൾ സഹകരണ യൂണിയൻ്റെ ആഭിമുഖ്യത്തിൽ താലൂക്കിലെ വിവിധ സഹകരണ സംഘത്തിൽ അംഗങ്ങളായവരുടെ മക്കൾക്ക് പ്ലസ്ടു പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയവരെ അനുമോദിച്ചു.ആൻ്റണി ജോൺ എം എൽ എ വിദ്യാർത്ഥികൾക്ക്...
കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൽ 15-ാം വാർഡിലെ അരീക്കച്ചാൽ എസ് സി കമ്മ്യൂണിറ്റി ഹാളിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിനി രവി അദ്ധ്യക്ഷത വഹിച്ചു....
കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ പഞ്ചായത്തിൽ പന്തപ്ര ഊര് വിദ്യാകേന്ദ്രത്തിൻ്റെ നിർമ്മാണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. പഞ്ചായത്ത്...
കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ പഞ്ചായത്തിൽ മക്കപ്പുഴ എസ് സി കോളനിയിൽ സമഗ്ര വികസനം പദ്ധതിയുടെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം...
കോതമംഗലം: കോതമംഗലം സർവീസ് സഹകരണ ബാങ്കിൻ്റെ നേത്യത്വത്തിൽ കാരക്കുന്നം താന്നിക്കത്തടം കോളനിയിൽ താമസിക്കുന്ന പുതുപ്പാടി ഫാദർ ജോസഫ് മെമ്മോറിയൽ സ്കൂളിൽ 6,9 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സഹായത്തിനായി ടെലിവിഷൻ നൽകി....
കോതമംഗലം : എം ജി യൂണിവേഴ്സിറ്റി പരീക്ഷകളിൽ റാങ്ക് കരസ്ഥമാക്കിയ വിദ്യാർത്ഥിനികളെ ആദരിച്ചു.ബാച്ച്ലർ ഓഫ് ഫാഷൻ ടെക്നോളജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സമീന ബീഗം, ബികോം ട്രാവൽ & ടൂറിസം പരീക്ഷയിൽ...
കോതമംഗലം: കവളങ്ങാട് പഞ്ചായത്തിൽ 2 ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 6,10 എന്നീ വാർഡുകളിലെ തലക്കോട് – ചെക്പോസ്റ്റ് വെള്ളാപ്പാറ റോഡ്, ചെമ്പൻകുഴി – തൊട്ടിയാർ ലിങ്ക് റോഡ് എന്നീ 2...