കോതമംഗലം: കോതമംഗലം നിയോജക മണ്ഡലത്തിലെ പ്രീ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള പ്രവർത്തന പുസ്തകമായ “കളിത്തോണി ” ലഭ്യമാക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. പൂക്കളും പൂമ്പാറ്റകളും ഉൾപ്പെടെ ഇഷ്ട കഥാപാത്രങ്ങൾ എല്ലാം അടങ്ങുന്ന...
കോതമംഗലം: കോതമംഗലം നിയോജക മണ്ഡലത്തിൽ സ്പേസ് (Special Platform to Achieve Classroom Experience for bedridden children) പദ്ധതി നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. കിടപ്പിലായ കുട്ടികൾക്ക്...
കോതമംഗലം : കോതമംഗലം താലൂക്ക് ആശുപതിയ്ക്ക് 1.75 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.കോവിഡ് 19 ന്റെ സാഹചര്യത്തിൽ ഐസൊലേഷൻ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഐസൊലേഷൻ ബ്ലോക്ക്...
കോതമംഗലം : കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോതമംഗലം മണ്ഡലത്തിൽ ആന്റണി ജോണിന്റെ ഭൂരിപക്ഷം പ്രവചിക്കുവാൻ ഫേയ്സ്ബുക്ക് വഴി സംഘടിപ്പിച്ച പ്രവചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണം ആന്റണി ജോൺ എം എൽ എ...
കോതമംഗലം: ഓൺലൈൻ പഠന സൗകര്യത്തിനായി 5 നിർധന കുട്ടികൾക്ക് സ്മാർട്ട്ഫോൺ വാങ്ങി നല്കി നവ ദമ്പതികൾ മാതൃകയായി. കഴിഞ്ഞ ദിവസം വിവാഹിതരായ ഫെബിൻ എസ് മാത്യുവും അമു മേരി ഷാജിയും ചേർന്ന് തങ്ങളുടെ...
കോതമംഗലം :- കുത്തുകുഴി ജംഗ്ഷനിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുന്നു. പ്രദേശത്ത് ശക്തമായ മഴ പെയ്യുമ്പോൾ ജംഗ്ഷനിൽ വലിയ വെള്ളക്കെട്ടും പ്രദേശവാസികളുടെ കടകളിലേക്കും വെള്ളം കയറുന്ന അവസ്ഥയിലായിരുന്നു.ഇതിനാണ് ഇപ്പോൾ പരിഹാരമാകുന്നത്. ആൻ്റണി ജോൺ എംഎൽഎയുടെ...
കോതമംഗലം :കോവിഡ് കാലത്ത് കാനറാ ബാങ്ക് കോളനികളിൽ ഭക്ഷണ പൊതികൾ വിതരണം ചെയ്തു. കാനറാ ബാങ്ക് അടിവാട് ശാഖയുടെ നേതൃത്വത്തിലായിരുന്നു കോളനികാർക്കായി ബിരിയാണി പാക്കറ്റുകൾ വിതരണം നടത്തിയത്. പല്ലാരിമംഗലം പഞ്ചായത്തിലെ അടിവാട് വെളിയംകുന്ന്...
കോതമംഗലം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ടൗൺ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്കിലെ വിവിധ സ്ഥലങളിലെ വനിതാ സംരഭകർക്ക് ഭക്ഷ്യ കിറ്റും പച്ചക്കറി കിറ്റും വിതരണം ചെയ്തു. റവന്യു ടവർ അങ്കണത്തിൽ...
കോതമംഗലം ; കോവിഡ് വ്യാപനവും ലോക്ക്ഡൗൺ മൂലവും പ്രതിസന്ധിലാകുന്ന ഭിന്നശേഷിക്കാർക്ക് കൈത്താങ്ങ് ആയി തണൽ പാലിയേറ്റീവ് ആന്റ് പാരാപ്ലീജിക് കെയറും,ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷനും മാതൃകയാകുകയാണ്. തണൽ,എ കെ ഡബ്യു ആർ...
കോതമംഗലം : തങ്കളം – കാക്കനാട് നാലുവരി പാതയുടെ തുടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയിൽ പട്ടിമറ്റം പി ഡബ്ല്യൂ...