Hi, what are you looking for?
കോതമംഗലം:- കോതമംഗലം മണ്ഡലത്തിൽ കുട്ടമ്പുഴ പഞ്ചായത്തിൽ ഇഞ്ചത്തൊട്ടി പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിനു വേണ്ടി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഇഞ്ചത്തൊട്ടി കുടിവെള്ള പദ്ധതിയ്ക്ക് വനം വകുപ്പിന്റെ അനുമതി ലഭ്യമായതായി ആന്റണി ജോൺ എംഎൽഎ...
കോതമംഗലം: കോതമംഗലം താലൂക്കിൽ 32 പേർക്കു കൂടി പട്ടയം അനുവദിക്കുവാൻ തീരുമാനമായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ഇന്ന്(27/01/2020)ചേർന്ന താലൂക്ക് ലാന്റ് അസൈൻമെന്റ് കമ്മിറ്റിയിലാണ് 4 വില്ലേജുകളിൽ നിന്നും 32 അപേക്ഷകൾക്ക് തീരുമാനമായത്....
കോതമംഗലം : ജനാധിപത്യവും ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളും മാനവികതയും വരെ ഹനിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ, മതനിരപേക്ഷത കൊണ്ട് ലോകത്തിന് മാതൃകയായ ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ നമുക്കൊരുമിച്ചു മുന്നേറാം എന്ന് കോതമംഗലം...
കോതമംഗലം: കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ “ജീവനി -നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം ” കോതമംഗലത്ത് മൂന്നു ദിവസത്തെ വിളമ്പര ഘോഷ യാത്രയും വിത്തു വണ്ടിക്ക് സ്വീകരണവും നൽകി. ആന്റണി...