പെരുമ്പാവൂർ : പെരുമ്പാവൂരിന്റെ ഗതാഗത കുരുക്കിന് ശ്വാശത പരിഹാരമായ നാലുവരി പാതക്ക് തത്വത്തിൽ അനുമതി. പെരുമ്പാവൂർ നഗരത്തിന്റെ രൂക്ഷമായ ഗതാഗത കുരുക്കിന് ശാശ്വതമായ പരിഹാരമായി നാലുവരി പാത നിർമ്മിക്കുന്ന പദ്ധതിക്ക് കിഫ്ബി തത്വത്തിൽ...
കോതമംഗലം : അറിവിന്റെ മഹോത്സവമായ ഒഡീസിയ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവലിന്റെ ഒമ്പതാം പതിപ്പിന്റെ കോതമംഗലം സബ് ജില്ലാതല മത്സരം കോതമംഗലം ടൗൺ യുപി സ്കൂളിൽ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു....
കോട്ടപ്പടി : കോതമംഗലം-കോട്ടപ്പടി റോഡിന്റെയും, കുറുപ്പംപടി-കൂട്ടിക്കൽ റോഡിന്റെയും പുന:രുദ്ധാരണ പ്രവർത്തികൾ ആരംഭിച്ചു. ആന്റണി ജോൺ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് എം കെ വേണു, വാർഡ് മെമ്പർമാരായ അഭിജിത്ത് എം രാജു, ബിനോയ് ജോസഫ്,...
കോതമംഗലം : എറണാകുളം നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ എൽ.ഡി.എഫ് പ്രചരണപരിപാടിയിൽ കോതമംഗലം എം.എൽ.എ ആന്റണി ജോൺ പങ്കെടുത്തു. എറണാകുളം നിയോജക മണ്ഡലത്തിലെ രവിപുരം പെരുമാനൂരിൽ 98 ആം നമ്പർ...
കോതമംഗലം: എറണാകുളം ജില്ലാ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിലെ റോഡ് മത്സരങ്ങൾ കോതമംഗലം കാക്കനാട് ബൈപാസിൽ ശ്രീ ആന്റണി ജോൺ MLA ഫ്ലാഗ് ഓഫ് ചെയ്തു. കോതമംഗലം, വാഴക്കുളം കാർമൽ പബ്ലിക് സ്കൂൾ, ചാവറ...
കോതമംഗലം : ചെറിയപള്ളിയിൽ പരിശുദ്ധ ബാവയുടെ ഓർമപ്പെരുന്നാളിന് കബർവണങ്ങി അനുഗ്രഹം തേടാൻ ഇന്ന് വിശ്വാസികളുടെ പ്രവാഹം. ഹൈറേഞ്ചിൽ നിന്നുള്ള കാൽനട തീർത്ഥാടകരാണ് ആദ്യമെത്തിയത്. ഇന്നലെ യാത്ര തിരിച്ച തൂക്കുപാറ, കല്ലാർ, രാജകുമാരി, രാജാക്കാട്,...