Connect with us

Hi, what are you looking for?

All posts tagged "ABLE C ALEX"

NEWS

കോതമംഗലം : കാഴ്ചയുടെ പുത്തെൻ വാതായനം തുറന്ന് സഞ്ചാരികളെ മാടിവിളിക്കുകയാണ് വടാട്ടുപ്പാറ കുത്ത്. പ്രകൃതി ഭംഗി കനിഞ്ഞു അനുഗ്രഹിച്ച പ്രദേശങ്ങളാണ് വടാട്ടുപാറ, ഇടമലയാർ, ഭൂതത്താൻകെട്ട് എന്നിവിടങ്ങൾ. എന്നാൽ വടാട്ടുപാറ കുത്ത് അധികം ശ്രദ്ധിക്കപെടാതെ...

Entertainment

കോതമംഗലം : സിനിമ പ്രേമികൾക്കും, അണിയറ പ്രവർത്തകർക്കും സന്തോഷം നൽകി കൊണ്ട് സിനിമ തിയേറ്ററുകൾ ഇന്ന് തുറന്നു . നീണ്ട ഇടവേളക്ക് ശേഷം ഇന്ന് മുതൽ തീയേറ്ററുകളിൽ കാണികളുടെ ആരവങ്ങൾ കൊണ്ട് മുഖരിതമായി...

Entertainment

കോതമംഗലം :എം. എ. കോളേജ് ക്യാമ്പസിലും, കോതമംഗലത്തിന്റെ പരിസര പ്രദേശങ്ങളിലും ചിത്രികരിച്ച സൈജു കുറുപ്പ് നായകനാവുന്ന ‘ഗാര്‍ഡിയന്‍’ എന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ജനുവരി ഒന്നിന് റിലീസ് ആകും. ചിത്രത്തിന്റെ ട്രൈലെർ പുറത്തെത്തി....

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തങ്കളം വികാസ് ഭവൻ അനാഥമന്ദിരത്തിലെ കുട്ടികളോടൊപ്പം ഇത്തവണത്തെ ക്രിസ്തുമസ് മനോഹരമായി ആഘോഷിച്ചു. കുരുന്നു ചിരികൾക്ക് മിഴിവേകുവാനായി കുട്ടികളുടെ കലാപരിപാടികളോടൊപ്പം ക്രിസ്തുമസ്...

ACCIDENT

കോതമംഗലം : കോതമംഗലം നെല്ലിമറ്റത്ത് മരത്തിൽ കുടുങ്ങിയ ആളെ അഗ്നി രക്ഷ സേന രക്ഷപെടുത്തി താഴെയിറക്കി. നെല്ലിമറ്റം കുറുംകുളം സ്വദേശി പീച്ചക്കര സാജു ആണ് തേങ്ങാ ഇടുന്നതിനായി തെങ്ങിനോട് ചേർന്നുള്ള ആഞ്ഞിലി മരത്തിൽ...

NEWS

കോതമംഗലം : കോവിഡ് ക്കാലത്ത് വിദ്യാർത്ഥികളുടെ സർഗാത്മകമായ കഴിവുകൾ പരിപോഷിപ്പിക്കുവാൻ ഓൺലൈൻ കലോത്സവം നടത്തി മാതൃകകാണിച്ചിരിക്കുകയാണ് കോതമംഗലം രാമല്ലൂർ സേക്രട്ട് ഹാർട്ട് എൽ പി സ്കൂൾ അധ്യാപകർ . കൊറോണ എന്ന മഹാവ്യാധി...

NEWS

കോതമംഗലം : ട്രോൾ മഴയിൽ മുങ്ങി, നാണിച്ചു നിൽക്കുന്ന ഒരു വൈദ്യുതി പോസ്റ്റ്‌ ഉണ്ട് കുട്ടമ്പുഴയിൽ. കാലങ്ങളായി പൊട്ടി പൊളിഞ്ഞു തകർന്നു ശാപമോക്ഷം പേറി കിടന്നിരുന്ന തട്ടേക്കാട് – കുട്ടമ്പുഴ റോഡ് വീതി...

EDITORS CHOICE

കോതമംഗലം : തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലാ പഞ്ചായത്ത്‌ നേര്യമംഗലം ഡിവിഷനിൽ എൽ.ഡി.എഫ്. സ്വതത്ര സ്ഥാനാർഥിയായി മത്സരിച്ച കെ. കെ. ദാനിക്ക് തിളക്കമാർന്ന വിജയം. കീരംപാറ സഹകരണ ബാങ്കിൽ ദീർഘകാലം...

EDITORS CHOICE

കോതമംഗലം : കോതമംഗലം നഗരസഭാ ഭരണം യു ഡി എഫിന് നഷ്ട്ടമായെങ്കിലും പരാജയം ഇതുവരെ രുചിച്ചറിയാത്ത കോൺഗ്രസുകാരനായ പൊതുപ്രവർത്തകനുണ്ട് കോതമംഗലത്ത്. കോതമംഗലം മുനിസിപ്പാലിറ്റിയിൽ ശക്തമായ മത്സരം നടന്ന വാർഡായിരുന്നു പത്തൊമ്പതാം വാർഡ്.കഴിഞ്ഞ മുൻസിപ്പൽ...

error: Content is protected !!