Connect with us

Hi, what are you looking for?

CHUTTUVATTOM

മൂന്ന് ദിവസം പഴക്കമുള്ള പുരുഷ മൃതദേഹം; എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോതമംഗലം പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക

കോതമംഗലം: കോതമംഗലം തട്ടേക്കാട് പാലത്തിന് സമീപം പെരിയാർ പുഴയിൽ കഴിഞ്ഞ ശനിയാഴ്ച
മൂന്ന് ദിവസം പഴക്കമുള്ളതും ഏകദേശം 50 വയസ് തോന്നിക്കുന്ന 160 സെൻ്റി മീറ്റർ ഉയരമുള്ള പുരുഷ മൃതദേഹം കോതമംഗലം പൊലീസ് കണ്ടത്തിയിട്ടുണ്ട് .
ക്രീം കളർ ഷർട്ടും ബ്രൗൺ കളർ പാൻറുമാണ് ധരിച്ചിരിക്കുന്നത്. മൃതശരീരം കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോതമംഗലം പോലീസ് സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടണം.
കോതമംഗലം പോലീസ് സ്റ്റേഷൻ: 0465862328
ഇൻസ്പെക്ടർ എസ് എച്ച് ഒ : 9497987125
എസ് ഐ ഓഫ് പോലീസ് : 9497980473

You May Also Like