Connect with us

Hi, what are you looking for?

NEWS

കോതമംഗലം:വന്യമൃഗ ശല്യത്താലും പ്രകൃതിക്ഷോഭത്താലും കൃഷികളെല്ലാം നശിച്ച് കടക്കെണിയിലായ കർഷകരെ രക്ഷിക്കാൻ കേന്ദ്ര -സംസ്‌ഥാന സർക്കാരുകൾ ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിൽ കർഷകദിനം “കണ്ണീർ ദിനമായി” ആചരിക്കുവാൻ കർഷക കോ-ഓർഡിനേഷൻ കിഴക്കൻ മേഖല നേതൃ...

ACCIDENT

കോതമംഗലം: ചേലാട് ചെമ്മീൻകുത്തിൽ റേഷൻ കടക്കു എതിർവശമുള്ള പഴയ വീട് പൊളിച്ചുനീക്കുന്നതിനിടെ ഭിത്തി ദേഹത്തേക്കുവീണ് ഗൃഹനാഥന് ദാരുണാന്ത്യം. ചെമ്മീൻകുത്ത് കൗങ്ങുംപിള്ളിൽ കെ.പി. ബേബി (68) ആണ് മരിച്ചത്. ഇലക്ട്രിക് ജോലികൾ ചെയ്തിരുന്ന ആളാണ്...

ACCIDENT

കോതമംഗലം: ഊന്നുകല്ലിനു സമീപം നിയന്ത്രണം വിട്ട മിനിലോറി മറ്റ് രണ്ട് വാഹനങ്ങളിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. കോതമംഗലം ഭാഗത്തു നിന്നു വന്ന മിനിലോറി എതിരെ വന്ന...

NEWS

പെരുമ്പാവൂർ : നിർദ്ദിഷ്ഠ പെരുമ്പാവൂർ ബൈപ്പാസിന്റെ ആലുവ മൂന്നാർ റോഡ് മുതൽ പഴയ മൂവാറ്റുപുഴ റോഡ്‌ വരെയുള്ള ആദ്യ ഘട്ട പദ്ധതിയുടെ സാമൂഹികാഘാത പഠനവും പബ്ലിക്ക് ഹിയറിംഗും പൂർത്തിയാക്കിയതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി...

NEWS

കോതമംഗലം: മാര്‍ തോമാ ചെറിയ പള്ളിയുടെ സംരക്ഷണത്തിന് സംസ്ഥാനതലത്തില്‍ വിശ്വാസി കൂട്ടായ്മ തിങ്കളാഴ്ച മുതല്‍ കോതമംഗലത്തേക്ക് പ്രവഹിക്കുന്നു. ശ്രേഷ്ഠ കാതോലിക്കാ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ചെറിയ പള്ളിയില്‍ താമസിച്ച് സമര...

NEWS

കോതമംഗലം: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് 26 ന് വൈകിട്ട് 4ന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന മനുഷ്യാ മഹാശ്രംഖലയുടെ പ്രചരണാർത്ഥം നടത്തുന്ന എൽ.ഡി.എഫ് ജില്ലാ ജാഥയ്ക്ക് കോതമംഗലം മണ്ഡലത്തിൽ സ്വീകരണം...

NEWS

കോതമംഗലം : ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ശു​ദ്ധ​ജ​ല​ത്തി​നാ​യി ആ​ശ്ര​യി​ക്കു​ന്ന ചി​റ വൃ​ത്തി​യാ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം. കോട്ടപ്പടി പഞ്ചായത്തിലെ വിരിപ്പക്കാട്ട് ചിറയിൽ തള്ളിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നും, അവിടെ അടിഞ്ഞ് കൂടിയ ചെളി...

CHUTTUVATTOM

കോതമംഗലം: വിശുദ്ധ മാർ തോമാ ചെറിയ പള്ളിയുടെ കീഴിൽ നെല്ലിമറ്റത്ത് പ്രവർത്തിക്കുന്ന എംബിറ്റ്സ് എൻജിനീയറിങ് കോളജിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും മാരത്തണും സംഘടിപ്പിച്ചു. കേരള സർക്കാരിന്റെ വിമുക്തി...

NEWS

കോതമംഗലം: തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്കൂളിൽ 1984-1985 വർഷത്തിൽ എസ് എസ് എൽ സി കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥികൾ സ്കൂളിലേക്ക് ഇൻവെർട്ടർ വാങ്ങി നൽകി. 35 വർഷങ്ങൾക്ക് ശേഷം സ്കൂളിൽ ഒരുമിച്ചു ചേർന്ന മധുരിക്കും...

NEWS

കോതമംഗലം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രങ്ങളായി തിരഞ്ഞെടുത്തിട്ടുള്ള കോതമംഗലം മണ്ഡലത്തിലെ വിവിധ സ്കൂളുകളുടെ നിർമ്മാണ പുരോഗതിയുമായി ബന്ധപ്പെട്ട് ഉന്നത തല അവലോകന യോഗം ആന്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ...

NEWS

കോതമംഗലം : വാരപ്പെട്ടി മൈലൂരിൽ സ്റ്റേഡിയത്തിനടുത്ത് 40 അടി ഉയരമുള്ള തെങ്ങിൽ തെങ്ങുകയറ്റയന്ത്രമുപയോഗിച്ച് തേങ്ങയിടാൻ കയറി യന്ത്രത്തിൽ നിന്നും ഊർന്ന് കുടുങ്ങിയ സുധാകരൻ, പുഞ്ചക്കഴിയിൽ വീട്, മാവുടി എന്നയാളെ കോതമംഗലം ഫയർസ്റ്റേഷനിൽ നിന്നും...

AGRICULTURE

കവളങ്ങാട് : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ കേരളത്തെ പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ജനുവരി ഒന്ന് മുതൽ 2021 ഏപ്രിൽ വിഷു വരെ 470 ദിവസം...

CHUTTUVATTOM

പല്ലാരിമംഗലം : സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും സംയുക്തമായി ഗണിതോത്സവം എന്നപേരിൽ പല്ലാരിമംഗലം പഞ്ചായത്ത്തല ഗണിത സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. പൈമറ്റം ഗവർമെന്റ് യു പി സ്ക്കൂളിൽ ആരംഭിച്ച...

error: Content is protected !!