Hi, what are you looking for?
കോതമംഗലം: കോതമംഗലം താലൂക്കില്‍ ഒന്നരമാസത്തിനിടെ കാട്ടാന ആക്രമണത്തില്‍നിന്ന് ഭയന്ന് ഓടവേ കുഴഞ്ഞു വീണ് മരിച്ചത് രണ്ടുപേര്‍. പിണവൂര്‍കുടിയില്‍ കൃഷിയിടത്തിലെത്തിയ കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെ ചക്കനാനിക്കില്‍ സി.എം. പ്രകാശ് (61) ആണ് ഇന്നലെ പുലര്‍ച്ചെ...