Connect with us

Hi, what are you looking for?

NEWS

കോതമംഗലം:വന്യമൃഗ ശല്യത്താലും പ്രകൃതിക്ഷോഭത്താലും കൃഷികളെല്ലാം നശിച്ച് കടക്കെണിയിലായ കർഷകരെ രക്ഷിക്കാൻ കേന്ദ്ര -സംസ്‌ഥാന സർക്കാരുകൾ ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിൽ കർഷകദിനം “കണ്ണീർ ദിനമായി” ആചരിക്കുവാൻ കർഷക കോ-ഓർഡിനേഷൻ കിഴക്കൻ മേഖല നേതൃ...

ACCIDENT

കോതമംഗലം: ചേലാട് ചെമ്മീൻകുത്തിൽ റേഷൻ കടക്കു എതിർവശമുള്ള പഴയ വീട് പൊളിച്ചുനീക്കുന്നതിനിടെ ഭിത്തി ദേഹത്തേക്കുവീണ് ഗൃഹനാഥന് ദാരുണാന്ത്യം. ചെമ്മീൻകുത്ത് കൗങ്ങുംപിള്ളിൽ കെ.പി. ബേബി (68) ആണ് മരിച്ചത്. ഇലക്ട്രിക് ജോലികൾ ചെയ്തിരുന്ന ആളാണ്...

ACCIDENT

കോതമംഗലം: ഊന്നുകല്ലിനു സമീപം നിയന്ത്രണം വിട്ട മിനിലോറി മറ്റ് രണ്ട് വാഹനങ്ങളിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. കോതമംഗലം ഭാഗത്തു നിന്നു വന്ന മിനിലോറി എതിരെ വന്ന...

NEWS

കോതമംഗലം: 2020-21 ലെ സംസ്ഥാന ബഡ്ജറ്റിൽ കോതമംഗലം മണ്ഡലത്തിൽ 20 പദ്ധതികൾക്ക് അംഗീകാരം ലഭ്യമായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. അടിവാട് – കൂറ്റംവേലി റോഡ്,ചേലാട് തട്ടേക്കാട് റോഡ്,അടിവാട് – മടിയൂർ –...

NEWS

കോതമംഗലം:- സെമിത്തേരി വിഷയത്തിൽ ഓർഡിനൻസ് ഇറക്കിയ കേരള നിയമസഭയെയും കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനേയും കോതമംഗലം എം. എൽ. എ ആന്റണി ജോണിനെയും അഭിനന്ദിച്ചു കൊണ്ട് നഗരത്തിൽ യാക്കോബായ വിശ്വാസികളുടെയും വൈദികരുടെയും നേതൃത്വത്തിൽ...

CHUTTUVATTOM

കോതമംഗലം : സംസ്ഥാനത്ത് സെൻസസ് നടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി എന്യൂമറേറ്റർമാരെ നിശ്ചയിക്കുന്നതിനായി കോതമംഗലം തഹസിൽദാർ കുടമുണ്ട സീതി സാഹിബ് മെമ്മോറിയൽ സ്കൂൾ ഹെഡ്മാസ്റ്റർക്കായി അയച്ച സർക്കുലർ എൻ പി ആർ നടപ്പിലാക്കുന്നതിനാണെന്നും എൻ...

NEWS

കോതമംഗലം: വിശുദ്ധ മാർ തോമാ ചെറിയ പള്ളിയുടെ കീഴിൽ നെല്ലിമറ്റത്ത് പ്രവർത്തിക്കുന്ന എംബിറ്റ്സ് എൻജിനീയറിങ് കോളജിൽ ആധാർ അദാലത്ത് ക്യാമ്പിന് തുടക്കമായി. ആലുവ പോസ്റ്റൽ ഡിവിഷൻ ഓഫീസിലെ സീനിയർ സൂപ്രണ്ട് അർച്ചന ഗോപിനാഥ്...

NEWS

കോതമംഗലം:- കോതമംഗലം സബ് സ്റ്റേഷൻ 2020 ജൂലായിൽ 220 കെവി ആയി പ്രവർത്തന സജ്ജമാകുമെന്ന് ബഹു: വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നിയമസഭയിൽ വ്യക്തമാക്കി.കോതമംഗലം സബ്സ്റ്റേഷന്റെ ശേഷി വർദ്ധിപ്പിക്കുന്ന പ്രവർത്തിയുടെ...

NEWS

കോതമംഗലം – കോതമംഗലം മണ്ഡലത്തിൽ നെല്ലിക്കുഴി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശ്രീരാമവിലാസം ചവളാർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന നെല്ലിക്കുഴി തീർത്ഥാടനം സർക്കാരിന്റെ പിൽഗ്രിം ടൂറിസത്തിൽ ഉൾപ്പെടുത്തുന്നതിന്റെ സാധ്യത പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ബഹു:...

CHUTTUVATTOM

പല്ലാരിമംഗലം: ദേശീയ ദുരന്ത നിവാരണ സേന ( NDRF ) നെഹ്രു യുവജന കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ ചെന്നൈ അരക്കോണത്തു വെച്ചു നടത്തിയ വോളന്റീയർ പരിശീലനം വിജയകരമായി പൂർത്തീകരിച്ച് മികച്ച കേഡറ്റുകളായി തെരഞ്ഞെടുക്കപ്പെട്ട...

CHUTTUVATTOM

കോതമംഗലം: വിശുദ്ധ മാർ തോമാ ചെറിയ പള്ളിയുടെ കീഴിൽ നെല്ലിമറ്റത്ത് പ്രവർത്തിക്കുന്ന എംബിറ്റ്സ് എൻജിനീയറിങ് കോളജിലെ എൻഎസ്എസ് യൂണിറ്റ്, ആലുവ പോസ്റ്റൽ ഡിവിഷൻ ഓഫീസുമായി സഹകരിച്ചുകൊണ്ട് മെഗാ ആധാർ അദാലത്ത് സംഘടിപ്പിക്കുന്നു. ഫെബ്രുവരി...

NEWS

കോതമംഗലം:- കോതമംഗലം മണ്ഡലത്തിൽ പുതിയതായി 6 അക്ഷയ സെന്ററുകൾ ആരംഭിക്കുമെന്ന് ബഹു: മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി.ഏറെ വിസ്ത്രതമായ കോതമംഗലം മണ്ഡലത്തിൽ സർക്കാർ സേവനങ്ങൾ ഏറ്റവും അടുത്തും എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിനായി...

NEWS

കോതമംഗലം: പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ വിശുദ്ധി നിറഞ്ഞ കബറിടം സാക്ഷിയായി ആയിരത്തിലേറെ മഞ്ഞനിക്കര തീർത്ഥാടകരും മതമൈത്രി സംരക്ഷണ സമിതി ഭാരവാഹികളും പ്രവർത്തകരും ഒത്തുചേർന്ന പുലർകാല സമ്മേളനം വേറിട്ട അനുഭവമായി. മതമൈത്രി...

error: Content is protected !!