Connect with us

Hi, what are you looking for?

NEWS

കോതമംഗലം:വന്യമൃഗ ശല്യത്താലും പ്രകൃതിക്ഷോഭത്താലും കൃഷികളെല്ലാം നശിച്ച് കടക്കെണിയിലായ കർഷകരെ രക്ഷിക്കാൻ കേന്ദ്ര -സംസ്‌ഥാന സർക്കാരുകൾ ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിൽ കർഷകദിനം “കണ്ണീർ ദിനമായി” ആചരിക്കുവാൻ കർഷക കോ-ഓർഡിനേഷൻ കിഴക്കൻ മേഖല നേതൃ...

ACCIDENT

കോതമംഗലം: ചേലാട് ചെമ്മീൻകുത്തിൽ റേഷൻ കടക്കു എതിർവശമുള്ള പഴയ വീട് പൊളിച്ചുനീക്കുന്നതിനിടെ ഭിത്തി ദേഹത്തേക്കുവീണ് ഗൃഹനാഥന് ദാരുണാന്ത്യം. ചെമ്മീൻകുത്ത് കൗങ്ങുംപിള്ളിൽ കെ.പി. ബേബി (68) ആണ് മരിച്ചത്. ഇലക്ട്രിക് ജോലികൾ ചെയ്തിരുന്ന ആളാണ്...

ACCIDENT

കോതമംഗലം: ഊന്നുകല്ലിനു സമീപം നിയന്ത്രണം വിട്ട മിനിലോറി മറ്റ് രണ്ട് വാഹനങ്ങളിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. കോതമംഗലം ഭാഗത്തു നിന്നു വന്ന മിനിലോറി എതിരെ വന്ന...

CHUTTUVATTOM

നെല്ലിക്കുഴി ; പഴയകാല ഓര്‍മ്മകള്‍ പുതുക്കാന്‍ പൂര്‍വ്വകാല അധ്യാപകരും വിദ്യാര്‍ത്ഥികളും കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂളില്‍ ഒത്തുകൂടി. കുറ്റിലഞ്ഞി കൂട്ടം 2020 എന്ന പേരിലാണ് പി.ടി.എ യുടെ നേതൃത്വത്തില്‍ സ്ക്കൂളില്‍ പൂര്‍വ്വ അധ്യാപക...

NEWS

കോതമംഗലം: നേര്യമംഗലത്തിന് സമീപം വഞ്ചി മറിഞ്ഞ് കോതമംഗലം രൂപതാംഗമായ യുവ വൈദീകൻ മരിച്ചു. ട്രിച്ചി സെന്റ് ജോസഫ് കോളജ് എംഫിൽ വിദ്യാർത്ഥി മുവാറ്റുപുഴ രണ്ടാർ പടിഞ്ഞാട്ടുവയലിൽ  ഫാ.ജോൺ (33) ആണ് മരിച്ചത് ....

CHUTTUVATTOM

കോതമംഗലം : ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി, കോതമംഗലം ഈസ്റ്റ് ലയൺസ് ക്ലബ്, മാലിപ്പാറ സർവ്വീസ് സഹകരണ ബാങ്കിൻ്റെയും നേതൃത്വത്തിൽ മലബാർ ഗോൾഡിൻ്റെയും, സാമൂഹിക സുരക്ഷാ മിഷൻ്റെയും സഹകരണത്തോടെ മാലിപ്പാറ സർവ്വീസ് സഹകരണ...

NEWS

കോതമംഗലം :- കോതമംഗലം മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന്റെ എൺപതാം ദിന സമ്മേളനം രാഷ്ട്രീയ സാമൂഹിക നേതാക്കന്മാരുടെയും കോതമംഗലത്തെ നാനാജാതി മതസ്ഥരായ വിശ്വാസികളുടെയും നേതൃത്വത്തിൽ നടന്നു. മുൻ...

NEWS

കോതമംഗലം: ഇടമലയാര്‍ ഡാമിനടുത്ത് വനത്തിനുള്ളിലെ വൈശാലി ഗുഹ എന്നറിയപ്പെടുന്ന തുരങ്കം ആദിവാസി യുവതിക്ക് പ്രസവമുറിയായി. പൊങ്ങന്‍ചുവട് ആദിവാസി കുടിയിലെ മാളു ആണ് ഓട്ടോറിക്ഷായാത്രക്കിടെ തുരങ്കത്തില്‍വച്ച് ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് ഭര്‍ത്താവ്...

NEWS

കോതമംഗലം:- കോതമംഗലം മണ്ഡലത്തിൽ രണ്ട് സ്കൂളുകളുടെ പശ്ചാത്തല വികസനത്തിനായി 2 കോടി രൂപ വീതം അനുവദിച്ചതായി ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു.നെല്ലിക്കുഴി പഞ്ചായത്തിലെ നെല്ലിക്കുഴി പഞ്ചായത്ത് സ്കൂളിനും,കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർക്കുടി ട്രൈബൽ സ്കൂളിനുമാണ്...

NEWS

കോതമംഗലം: മാർ തോമാ ചെറിയ പള്ളിയുടെ കീഴിൽ നെല്ലിമറ്റത്ത് പ്രവർത്തിക്കുന്ന എംബിറ്റ്സ് എൻജിനീയറിങ് കോളജിൽ ജില്ലാ തല പാലിയേറ്റീവ് കെയർ പരിശീലന പരിപാടി “വാത്സല്യം 2020” സംഘടിപ്പിച്ചു. കോളജ് സെക്രട്ടറി ശ്രീ ബിനു...

NEWS

വാരപ്പെട്ടി: മൈലൂർ എം എൽ പി സ്കൂളിന്റെ അറുപത്തി എട്ടാമത് വാർഷികവും, രക്ഷാകർത്തൃദിനവും കോതമംഗലം എം എൽ എ ആന്റണി ജോൺ ഉദ്ഘാടനംചെയ്തു. വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർമ്മല മോഹനൻ അദ്ധ്യക്ഷത വഹിച്ചു....

NEWS

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിലെ എം കോം ഇന്റർ നാഷണൽ ബിസിനസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ രണ്ടും നാലും സെമസ്റ്റർ വിദ്യാർത്ഥികൾ അന്താരാഷട്രാ മാതൃഭാഷാ ദിനം ആചരിച്ചു. നാലാം സെമസ്റ്ററിലെ ക്ലാസ് മേധാവികളായ അനന്തു...

NEWS

കോതമംഗലം : കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാകുന്ന ഏക് ഭാരത് ശ്രേഷ്ഠ ഭാരത് (ഇ.ബി.എസ്.ബി) പ്രചാരണത്തിന്റെ ഭാഗമായി കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ലോക മാതൃഭാഷാ ദിനം...

error: Content is protected !!