Connect with us

Hi, what are you looking for?

NEWS

കോതമംഗലം :പിണവൂർ കുടിയിൽ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പൂയംകൂട്ടി, നേര്യമംഗലം വനമേഖലകളിൽ നിന്ന് എത്തുന്ന കാട്ടാനകൂട്ടങ്ങളാണ് കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാനകൂട്ടം വ്യാപക കൃഷി നാശം വരുത്തി....

NEWS

കോതമംഗലം – ആൽമരവും പ്ലാവും ചേർന്ന് സൃഷ്ടിച്ച പ്രകൃതിയുടെ അപൂർവ കൂട്ട് കെട്ട്; കോതമംഗലത്തിന് സമീപം വടാട്ടുപാറ എന്ന കൊച്ചുഗ്രാമത്തിലാണ് ഈ കൗതുക കാഴ്ച. കൂറ്റൻ ആൽമരവും അതിന് മധ്യഭാഗത്തായി ചക്ക കായ്ച്ചു...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഉന്നതിയിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾക്ക് തുടക്കമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 2018 ലാണ് പന്തപ്ര ഉന്നതിയിൽ 67 കുടുംബങ്ങൾക്ക് 2...

AGRICULTURE

വാരപ്പെട്ടി : കോവിഡ് -19 മഹാമാരി മൂലം സാമ്പത്തിക – കാർഷിക മേഖലകളിൽ വെല്ലുവിളികൾ നേരിടുന്ന കേരളത്തിന് ഇതിനെ അതി ജീവിക്കുന്നതിനും ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുമായി കേരള സർക്കാർ നടപ്പിലാക്കുന്ന സംയോജിത...

AGRICULTURE

പല്ലാരിമംഗലം: കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പല്ലാരിമംഗലം വില്ലേജിൽ തരിശ് ഭുമിയിൽ കേരള കർക സംഘത്തിന്റെ നേതൃത്വത്തിൽ കൃഷിക്ക് തുടക്കമായി. പല്ലാരിമംഗലം വെയ്റ്റിംഗ് ഷെഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പിടവൂരിൽ എഴുപത്...

NEWS

കോതമംഗലം : ഓൺലൈൻ വിദ്യാഭ്യാസം ലോകത്ത് ഒരു വലിയ പരിവർത്തനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. കേരളവും ആ മാറ്റത്തിനൊപ്പം സഞ്ചരിക്കുന്നു. എല്ലാ കുട്ടികൾക്കും ഏറ്റവും മികച്ച അധ്യാപകരുടെ സേവനം ഏറ്റവും നവീനമായ സാങ്കേതിക വിദ്യയുടെ...

NEWS

കോതമംഗലം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഭാര്യയുടേയും, ഭർത്താവിന്റേയും ശമ്പളം നൽകിയത് കൂടാതെ ദുരിതാശ്വാസ നിധിയിലേ പണം സമാഹരിക്കുന്നതിനായി ഡി വൈ എഫ് ഐ നടത്തുന്ന റീസൈക്കിൾ കേരള പരിപാടിയിലേക്ക് ബെക്ക്, സൈക്കിൾ,...

NEWS

കോതമംഗലം : കോതമംഗലം – തട്ടേക്കാട് റോഡിൽ പുന്നേക്കാട് – കളപ്പാറയ്ക്കു സമീപം തകർന്ന കലുങ്കിന് ശാപമോക്ഷമാകുന്നു. അടിയന്തരമായി തകർന്ന കലുങ്ക് പുനർ നിർമ്മിക്കുന്നതിനു വേണ്ടി 20 ലക്ഷം രൂപ അനുവദിച്ചതായും, നിർമ്മാണ...

CHUTTUVATTOM

മുവാറ്റുപുഴ : വാളാഞ്ചേരിയോലെ ദേവിക എന്ന വിദ്യാർത്ഥിനി യുടെ ആത്മഹത്യക്ക് ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കുക, മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ എസ്...

CHUTTUVATTOM

കോതമംഗലം : കോവിഡ് കാലത്ത് രാപ്പകലില്ലാതെ സേവനം ചെയ്യുന്ന കോതമംഗലം പോലീസ് സേനയിലെ അംഗങ്ങൾക്കാണ് യൂത്ത് കോൺഗ്രസ് കോതമംഗലം മുനിസിപ്പൽ മണ്ഡലം കമ്മിറ്റി മഴക്കോട്ട് നൽകിയത്. യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി...

CRIME

കവളങ്ങാട് : കവളങ്ങാട്ട് എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ 1.150 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. മങ്ങാട്ടുംപടിയിൽ ജനവാസം കുറഞ്ഞ റബ്ബർ എസ്റ്റേറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിവന്ന പ്രതികളെയാണ് എക്സൈസ് പിടികൂടിയത്....

idukki sairan idukki sairan

NEWS

ചെറുതോണി : ഇടുക്കി ഡാമിലെ ജലനിരപ്പു മുന്നറിയിപ്പിന് മുന്നോടിയായി ഇന്ന് ( ജൂണ്‍ -2 ) രാവിലെ 11.20 ഓടെ ആദ്യ പരീക്ഷണ സൈറണ്‍ മുഴങ്ങി. ട്രയല്‍ സൈറണ്‍ സംബന്ധിച്ച് മുന്‍കൂട്ടി അറിയിപ്പ്...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം ഉറപ്പു വരുത്തുമെന്നും,ആദിവാസി മേഖലകളിൽ 8 അയൽപക്ക കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും ആന്റണി ജോൺ എംഎൽഎ അറിയിച്ചു.കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലയിൽ 124...

error: Content is protected !!