Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം : കവളങ്ങാട് പഞ്ചായത്ത് വാർഡ്-9 ശാസ്താ നഗറിൽ നിന്നും ബുധനാഴ്ച്ച രാത്രി 2 മണി മുതൽ കാണാതായ പാലമറ്റം , കുന്നത്ത് സദാശിവൻ(70) എന്നയാളെ നേര്യമംഗലം ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ...

CHUTTUVATTOM

  കോതമംഗലം:എൽഡിഎഫ് സർക്കാരിന്റെവികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ പ്രതിപക്ഷം നുണപ്രചരണവും വിവാദങ്ങളും സൃഷ്ടിക്കുകയാണന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് സമയത്ത് സർക്കാരിന്റെ പ്രവർത്തനങ്ങളെ വിമർശനപരമായി അവതരിപ്പിക്കാൻ പോലും പ്രതിപക്ഷത്തിന് കഴിയുന്നില്ല. മന്ത്രിമാർക്കെതിരെ എഴുതിക്കൊടുത്ത ഒറ്റ...

CHUTTUVATTOM

കോതമംഗലം: വീണ്ടും കേരളാ ഫയർ ഫോഴ്സ് താരമായി. കാലുകൾ തളർന്നിട്ടും കൈക്കരുത്തിൽ മീൻ പിടിച്ച് ഉപജീവനം നടത്തുന്ന കീരംപാറ സ്വദേശി തോമസിൻ്റെ വെള്ളത്തിനടിയിൽ കുടുങ്ങിപ്പോയ വല കോതമംഗലം ഫയർഫോഴ്സ് വീണ്ടെടുത്ത് നൽകി. ഒരു...

NEWS

കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പോത്താനിക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ച ഓ പി ബ്ലോക്കിൻ്റെ ഉദ്ഘാടനം എൽദോ എബ്രഹാം എംഎൽഎയും,ലാബിൻ്റെ  ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎയും നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്...

NEWS

കോതമംഗലം: വിവാദ ക്വാറി ഉടമ റോയ് കുര്യൻ തണ്ണിക്കോട്ടിൻ്റെ കഴിഞ്ഞദിവസത്തെ റോഡ് ഷോയിൽ പങ്കെടുത്ത ഏഴ് ഭാരവാഹനങ്ങൾ കോതമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനങ്ങളുടെ ഡ്രൈവർമാർക്ക് എതിരെയും വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. വാഹന...

CHUTTUVATTOM

കോട്ടപ്പടി: സെന്റ് സെബാസ്റ്റൻസ് ചർച് ഇടവക വികാരി ഫാദർ റോബിൻ പടിഞ്ഞാറേകുറ്റിന്റെ നേതൃത്വത്തിൽ കോട്ടപ്പടി ഫസ്റ്റ് ലൈൻ സെന്ററിലേക്ക് അവശ്യ വസ്തുക്കൾ കൈമാറി. കോട്ടപ്പടി പഞ്ചായത്തു പ്രസിഡന്റ എംകെ വേണു , വാർഡ്...

CHUTTUVATTOM

കോതമംഗലം: വൈസ് മെൻസ് ക്ലബ്ബ് നെല്ലിമറ്റം ഡയമണ്ട്സിൻ്റെ നേതൃത്വത്തിൽ കോതമംഗലം ഹോമിയോ ഡിസ്പൻസറിയുടെ സഹകരണത്തോടെ കോവിഡ് 19 പ്രതിരോധ മരുന്ന് സൗജന്യമായി വിതരണം ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ് ബിജു താമരച്ചാലിയുടെ അദ്ധ്യക്ഷതയിൽ കോവിഡ്...

NEWS

കോതമംഗലം: നവോദയ സി ബി എസ് ഇ യിൽ അഖിലേന്ത്യാ തലത്തിൽ നടത്തിയ പത്താം ക്ലാസ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടി നാടിനു അഭിമാനമായി മാറിയ ആൻ മരിയ ബിജുവിന്റെ വീട്ടിലെത്തി  ആന്റണി...

EDITORS CHOICE

കോട്ടപ്പടി : നാഗഞ്ചേരി കനാലിനു സമീപം പരിക്കേറ്റ നിലയിൽ കാണപ്പെട്ട ചേരകൊക്കിനെ ( Snake Bird ) യുവാക്കളുടെ സമയോചിതമായ ഇടപെടൽ മൂലം ജീവൻ രക്ഷിക്കുവാൻ സാധിച്ചു. കഴുത്തിൽ അപകടകരമായ എന്തോ കുരുങ്ങി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ഐ.റ്റി.ഐയുടെ പുതിയ കെട്ടിടത്തിന്റെ ടെസ്റ്റ് പൈലിംഗ് ആരംഭിച്ചു.  അഞ്ച് കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി കണ്ടെത്തി നൽകിയ സ്ഥലത്താണ് കെട്ടിടം...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ 14 വാർഡായ -ഉരുളൻതണ്ണിയിൽ കാട്ടാന വീട് തകർത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് മേരീ ചാക്കോ പുത്തൻപുരയ്ക്കൽ എന്ന വിധവയായ സ്ത്രീയുടെ വീട് കാട്ടാന തകർത്തത്. വീടിന്റെ മേൽക്കൂരയിലേക്ക് കൗങ്ങുകൾ...

NEWS

കുട്ടമ്പുഴ : കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് 65 കഴിഞ്ഞവർ പുറത്തിറങ്ങരുതെന്ന നിയമം വൃദ്ധരായവരുടെ അന്നം മുടക്കുന്നു. പരാതി. വൃദ്ധ ദമ്പതികൾ മാത്രം താമസിക്കുന്ന വീടുകളിൽ നിന്നും റേഷൻ വാങ്ങിക്കാൻ ആളില്ല. അയൽവാസികളെ പറഞ്ഞു...

CHUTTUVATTOM

നെല്ലിക്കുഴി ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് കണ്ടെയ്ന്‍മെന്‍റ് സോണായതോടെ ഉപരി പഠനത്തിനായുളള പ്ലസ് വണ്‍,ഡ്രിഗ്രി ഓണ്‍ലൈന്‍ അപേക്ഷകള്‍ നല്‍കാന്‍ ആശങ്കയിലായ കുട്ടികള്‍ക്ക് നാളെ മുതല്‍ അക്ഷയ വഴി അപേക്ഷ സമര്‍പ്പിക്കാം. പഞ്ചായത്തിലെ അക്ഷയ സെന്‍ററുകള്‍...

error: Content is protected !!