കുട്ടമ്പുഴ: ഗ്രാമ പഞ്ചായത്ത് 15-ാം വാർഡ് ADS ആനക്കയം 25-ാം വാർഷികം ആഘോഷിച്ചു. യോഗത്തിൽ ADS ചെയർപേഴ്സൻ ശ്രീമതി ലിസ്സി പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ADS മെമ്പർ ശ്രീമതി ഫിലോമിന ജോർജ്ജ് സ്വാഗതം...
കല്ലൂര്‍ക്കാട്: വഴിയരികില്‍ പോത്തിന്റെ കാലില്‍ കയറിട്ടു കുരുക്കിയ നിലയില്‍ കണ്ടെത്തി. കലൂര്‍ ഐപ്പ് മെമ്മോറിയല്‍ സ്‌കൂളിനു സമീപം തൊടുപുഴ ഭാഗത്തേക്കുള്ള വഴിയരികിലാണ് പോത്തിനെ വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ട നിലയില്‍ കണ്ടത്. വായയും കൂട്ടിക്കെട്ടപ്പെട്ട...
കോതമംഗലം: കോതമംഗലം എം. എ. കോളേജ് നീന്തൽ കുളത്തിൽ നടന്ന എറണാകുളം ജില്ലാ അക്വാട്ടിക് അസോസിയേഷന്റെ പുരുഷ, വനിതാ നീന്തൽ ചാമ്പ്യൻഷിപ്പിൽ 299 പോയിന്റ് നേടി കളമശേരി രാജഗിരി സ്വിമ്മിങ് അക്കാദമി ഓവറോൾ...
കോതമംഗലം: ഇലക്ട്രിസിറ്റി ബോർഡ് നമ്പർ ടു ഓഫീസ് ജീവനക്കാരുടെ നേതൃത്വത്തിൽ കോവിഡ് 19 പ്രതിരോധത്തിൻ്റെ ഭാഗമായി കൈ ശുദ്ധീകരണ ബോധവൽക്കരണം ചെറിയപള്ളി താഴത്ത് വച്ച് നടത്തി. ഉദ്ഘാടനം കോതമംഗലം എം.എൽ.എ ആൻറണി ജോൺ...
കോതമംഗലം: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കോവിഡ് 19 പ്രതിരോധത്തിൻ്റെ ഭാഗമായി കൈ ശുദ്ധീകരണ ബോധവൽക്കരണം ഗാന്ധിസ്ക്വയർ ജംഗഷനിൽ വച്ച് നടത്തി. ഉദ്ഘാടനം കോതമംഗലം എം.എൽ.എ ആൻറണി ജോൺ നിർവ്വഹിച്ചു. യോഗത്തിൽ...
കോതമംഗലം : കോവിഡ് 19 എന്ന മഹാവ്യാധിയുടെ മുൻകരുതലിന്റെ ഭാഗമായി, തൃക്കാരിയൂർ ജംഗ്ഷനിലും, മഹാദേവക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയുടെ ഭാഗത്തും, സേവാഭാരതി പ്രവർത്തകർ കൈകൾ കഴുകി ശുദ്ധീകരിക്കുവാനുള്ള സംവിധാനങൾ ഒരുക്കി. കൈകൾ ശുചീകരിക്കൂ –...
കോതമംഗലം: മുക്കുപണ്ടം പണയം വെച്ചു പണം തട്ടാൻ ശ്രമം രണ്ടുപേർ പിടിയിൽ. കോഴിപ്പിള്ളി സ്വദേശിയായ വിതയത്തിൽ അബ്രാഹം എന്നയാളും ഇയാൾക്ക് മുക്കുപണ്ടം എത്തിച്ചു കൊടുത്ത നെല്ലിക്കുഴി സ്വദേശി നാലകത്ത് വീട്ടിൽ ഷാക്കിറുമാണ് പിടിയിലായത്....
കോതമംഗലം: ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ സംരക്ഷണത്തിനുവേണ്ടി മതമൈത്രി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന്‍റെ നൂറ്റി ആറാം ദിന സമ്മേളനം മുൻ...
പല്ലാരിമംഗലം : കൊവിഡ് 19 എന്ന വിപത്തിനെ പ്രതിരോധിക്കാനുള്ള മഹാദൗത്യത്തിലാണ് കേരളം. ജാഗ്രതയും, വ്യക്തിശുചിത്വവുമാണ് കൊവിഡിനെ അകറ്റി നിര്‍ത്താനുള്ള പ്രധാന മാര്‍ഗ്ഗങ്ങള്‍. അതിവേഗം പടരുന്ന ഈരോഗത്തെ തടഞ്ഞുനിര്‍ത്താന്‍ നാം ഓരോരുത്തരും പ്രതിരോധം തീര്‍ക്കണം....
കോതമംഗലം : വേനൽ കടുത്തതോടുകൂടി കുടിവെള്ള സ്രോതസുകൾ പലതും വറ്റിത്തുടങ്ങി. കുടിവെള്ളം പലർക്കും കിട്ടാക്കാനി ആകുന്ന സമയത്താണ് കോതമംഗലം നഗരത്തിന്റെ പ്രധാന കുടിവെള്ള സ്രോതസ്സ് മലിനമാക്കുന്നത്. ചെറിയപള്ളിത്താഴത്ത് നിന്ന് തുടങ്ങുന്ന ഓടയിലെ മാലിന്യം...
മലയാറ്റൂർ: കൊവിഡ്-19 വ്യാപനം തടയുന്നതിന് വേണ്ടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചിരിക്കുന്ന നടപടിക്രമങ്ങളോട് സഹകരിച്ചുകൊണ്ട് വ്യാഴാഴ്ച മുതൽ മലയാറ്റൂർ കുരിശുമുടി തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നതായി വികാരി ഫാ. വർഗ്ഗീസ് മണവാളൻ അറിയിച്ചു.
തിരുവനന്തപുരം : നാട്ടിലിറങ്ങുന്ന വന്യജീവികളെ കാട്ടിലേക്ക് മടക്കി അയക്കാൻ ഉപകരിക്കുന്ന പമ്പ് ആക്ഷൻ ഗണ്ണുകളുടെ വിതരണോദ്ഘാടനം വനം മന്ത്രി അഡ്വ.കെ.രാജു നിർവ്വഹിച്ചു. അന്താരാഷ്ട്ര വന ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ലളിതമായ ചടങ്ങിൽ അഞ്ച്...