കോതമംഗലം : ബാംഗ്ലൂരിൽ സ്കൂൾ ഗെയിംസ് ആൻഡ് ആക്ടിവിറ്റി ഡെവലപ്മെന്റ് ഫൗണ്ടേഷൻ നടത്തിയ ദേശീയ സ്പോർട്സ് യോഗാസന ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത അന്നാ സാറാ സാബു രണ്ട് സ്വർണ മെഡലുകൾ നേടി...
കോതമംഗലം:വാശിയേറിയ ബേസിൽ ട്രോഫി ഫുട്ബോൾ ടൂർണമെൻറ് ഫൈനലിൽ പാലക്കാട് പി എം ജി എച്ച് എസ് എസ്, ആതിഥേയരായ മാർ ബേസിൽ ഹയർസെക്കൻഡറി സ്കൂളിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.വി ജയികൾക്കും റണ്ണറപ്പായ...
കോതമംഗലം : പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ 93-ാം വാർഷികാഘോഷം സംഘടിപ്പിച്ചു. പൊതുസമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു...
കോതമംഗലം: കേരള കോണ്ഗ്രസ് (എം) കീരമ്പാറ മണ്ഡലം കമ്മറ്റിയുടെ ആമുഖ്യത്തില് പഞ്ചായത്തിലെ നാലാം വാര്ഡില് ഓണ്ലൈന് പഠനത്തിന് കുട്ടികള്ക്ക് നല്കുന്ന ടി.വി.യുടെ വിതരണം മുന് മന്ത്രി ടി.യു. കുരുവിളയും മുന് എം.പി. അഡ്വ....
കോതമംഗലം: എംഎൽഎ ഫണ്ടും പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് ഭൂതത്താൻകെട്ട് പൂച്ചക്കുത്ത് രണ്ടാം വാർഡിൽ പൂർത്തീകരിച്ച 5 പദ്ധതികളുടെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. പരപ്പൻ ചിറ കുളികടവ്,കെ പി പി റോഡ്,ചിറ്റാണി...
കോതമംഗലം : കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ഒരു കോടി വിലയുള്ള ആഡംബര ബെൻസ് കാറിനു മുകളിലേറി റോഡ് ഷോ നടത്തി വിവാദത്തിലകപ്പെട്ട ക്വാറി ഉടമ റോയി കുര്യനും സംഘവും ഇന്ന് കോതമംഗലം...
നെല്ലിക്കുഴി: കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള്ക്ക് ഏറ്റവും ആവശ്യമായ സാനിറ്റൈസര്,കയ്യുറ,മാസ്ക്ക് തുടങ്ങിയ ഉല്പ്പന്നങ്ങള് കോതമംഗലം പോലീസ് സ്റ്റേഷനിലേക്ക് കൈമാറി നെല്ലിക്കുഴിയിലെ ജീവകാരുണ്യ പ്രവര്ത്തകന് നൗഷാദ് മണിമല നാടിന് മാതൃകയായി. കോതമംഗലം പോലീസ് ഓഫീസര് ലിബു...
അടിവാട്: അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്ന അടിവാട് സ്വദേശിയായ കുടുംബനാഥന് അടിവാട് മലർവാടി സ്വയം സഹായ സംഘം ചികിത്സാ ധനസഹായം നൽകി. ബ്ലോക് പഞ്ചായത്തംഗം ഒ ഇ അബ്ബാസ് മലർവാടി സ്വയം സഹായ...
പെരുമ്പാവൂർ : പട്ടിപ്പാറ മഞ്ഞപ്പെട്ടി പാലത്തിന്റെ രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിച്ചുള്ള സംയുക്ത പരിശോധന ആരംഭിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ, രൂപരേഖ വിഭാഗങ്ങളും പെരിയാർവാലി...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 1083 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിൽ ഇന്ന് 135 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ* 1. ബാംഗ്ലൂരിൽ നിന്നെത്തിയ ചിറ്റാറ്റുകര...
കോതമംഗലം : എന്റെ നാട് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കീരംപാറ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോവിഡ് പ്രതിരോധ സെന്ററിലേക്ക് 2 ഹാൻഡ് സാനിറ്റൈസർ സ്റ്റാൻഡ് സൗജന്യമായി...
കോതമംഗലം: കോവിഡ് – 19 ലോക്ക് ഡൗണിൽ ഒമാനിൽ കുടുങ്ങിപ്പോയ കോതമംഗലം തങ്കളം സ്വദേശിനി നബീസയെ എൻ്റെ നാട് മുൻകൈ എടുത്ത് നാട്ടിലെത്തിച്ചു. ഇതിനായി ചാർട്ടേർഡ് വിമാന ടിക്കറ്റിന് ചെലവായ തുക എന്റെനാട്...