കോതമംഗലം:എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ പേരിൽ സ്മാരക ഓഡിറ്റോറിയം ചെറുവട്ടൂർ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരുങ്ങുന്നു. ശിലാസ്ഥാപന കർമ്മം ആന്റണി ജോൺ എം എൽ എ...
കോതമംഗലം : എറണാകുളം ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ മുടക്കി നെല്ലിക്കുഴി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച കൊമ്പൻപാറ കുടിവെള്ള പദ്ധതിയും, 15 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കാപ്പ്...
കോതമംഗലം: തിരുവനന്തപുരം പ്രേം നസീർ സുഹൃത് സമിതി – അരീക്കൽ ആയൂർവേദ ആശുപത്രിയുടെ സഹകരണത്തോടെ ഏർപ്പെടുത്തിയ 7-മത് അച്ചടി – ദൃശ്യ മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവൻ ശൊമ്മാങ്കുടി...
ബൈജു കുട്ടമ്പുഴ കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടി നാലു സെന്റ് കോളനി നിവാസികൾക്ക് പാറക്കല്ലുകൾ ഭീക്ഷണിയാകുന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ കല്ലിന്റെ അടിവശത്തുള്ള മണ്ണ് പൂർണ്ണമായ് ഒലിച്ചു പോന്നിട്ടുണ്ട്. 90 കാലഘട്ടത്തിൽ...
കോതമംഗലം: പിണ്ടിമന ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ്(ആയക്കാട്) .കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഇന്ന് മുതൽ മറിച്ചൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഈ വാർഡിൽ ഫുൾ ലോക്ക് ഡൗണ് ആയിരിക്കും. കൊറോണ കൺട്രോൾറൂം എറണാകുളം, 22/7/20...
കോതമംഗലം. യൂത്ത് കോണ്ഗ്രസ് ടി.വി. ചലഞ്ചിന്റെ ഭാഗമായി പിണ്ടിമന പഞ്ചായത്തിലെ ഇഞ്ചക്കണ്ടം, പിച്ചപ്ര കോളനി എന്നിവടങ്ങളില് കുട്ടികളുടെ ഓണ്ലൈന് പഠനത്തിനായി നല്കുന്ന ടിവികളുടെ വതരണോദ്ഘാടനം ഡീന് കുര്യാക്കോസ് എം.പി. നിര്വഹിച്ചു. കെ.പി. ബാബു,...
കോതമംഗലം:മാതിരപ്പിള്ളി പള്ളിപ്പടി മുതൽ ഇഞ്ചൂർ പള്ളിക്കൽ കാവ് വരെ 3 കിലോമീറ്റർ ദൂരം പുതുതായി വലിച്ച ഹൈടെൻഷൻ ഏരിയൽ ബഞ്ച്ഡ് കേബിളിൻ്റേയും(എ ബി സി),ഇഞ്ചൂർ പള്ളിക്കൽ കാവ്,ഇഞ്ചൂർ പുനരധിവാസ കോളനി എന്നിവിടങ്ങളിൽ സ്ഥാപിച്ച...
കോതമംഗലം:കോതമംഗലം സർവ്വീസ് സഹകരണ ബാങ്ക് ലിമിറ്റഡ് നമ്പർ 583 ന്റെ തങ്കളത്തെ നവീകരിച്ച പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.യോഗത്തിൽ ബാങ്ക് പ്രസിഡന്റ് കെ കെ ടോമി അദ്ധ്യക്ഷത വഹിച്ചു.ബോർഡ്...
കോതമംഗലം: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിലും ഉരുൾപൊട്ടലിലും നാശനഷ്ടം ഉണ്ടായ കുട്ടമ്പുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ ആൻ്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ, ജനപ്രതിനിധി സംഘം സന്ദർശിച്ചു.മണിക്കൂറുകളോളം നീണ്ടു നിന്ന...
പെരുമ്പാവൂർ : വേങ്ങൂർ ഐ.റ്റി.ഐയുടെ പുതിയ കെട്ടിടത്തിന്റെ ടെസ്റ്റ് പൈലിംഗ് ഈ ആഴ്ച മുതൽ ആരംഭിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. അഞ്ച് കോടി രൂപയാണ് പുതിയ കെട്ടിടത്തിനായി അനുവദിച്ചത്. ടെൻഡർ ഉൾപ്പെടെയുള്ള...
കോതമംഗലം: കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളാക്കാൻ നിശ്ചയിച്ചിരിക്കുന്ന കെട്ടിടങ്ങൾ ഏറ്റെടുത്ത് വേണ്ട സൗകര്യങ്ങളൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും. കോതമംഗലം നിയോജക മണ്ഡലത്തിൽ മുൻസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ ചെറിയ പള്ളി ഓഡിറ്റോറിയം 100 പേർക്കുള്ള...
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിന്റെ കിഴക്കന് മേഖലയില് കനത്തമഴയില് ഉരുള്പൊട്ടി. മാമലക്കണ്ടത്തും ഉരുളന്തണ്ണിയിലും വനത്തിലാണ് ഉരുള്പൊട്ടിയത് എന്നാണ് നിഗമനം. സമീപപ്രദേശങ്ങളിലെ മൂന്ന് വീടുകളില് വെള്ളം കയറി. ഉരുളൻതണ്ണി, ഒന്നാംപാറ, മൂന്നാംബ്ലോക്ക്, ആറാം ബ്ലോക്ക്,...