കോതമംഗലം – കോതമംഗലത്ത് വൻ കഞ്ചാവ് വേട്ട,15 കിലോയോളം കഞ്ചാവുമായി 4 പേരെ പോലീസ് പിടികൂടി. കൊൽക്കത്ത സ്വദേശികളായ നൂറുൽ ഇസ്ലാം (25), സുമൻ മുല്ല (25), ഒറീസ സ്വദേശികളായ ഷിമൻഞ്ചൽപാൽ, പ്രശാന്ത്...
കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ബിജുവിന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പൂയം കുട്ടി സെന്റ് ജോർജ് പള്ളിയിൽ നടന്നു. സംസ്കാര ശുശ്രൂഷകൾക്ക് ഫാ. ജോസ് ചിരപ്പറമ്പിൽ, ഫാ.മാത്യു തൊഴാല...
പിണ്ടിമന: കേരള വിദ്യാർത്ഥി കോൺഗ്രസ്സ് (എം) എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ ജോസഫൈൻ എൽ.പി സ്കൂളിൽ പഠനോപകരണ വിതരണം നടത്തി. വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗം നിർത്തി പുസ്തക...
കോതമംഗലം – ചേലാട് ജംഗ്ഷനിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുന്നു. കോതമംഗലം മുനിസിപ്പാലിറ്റിയും, പിണ്ടിമന പഞ്ചായത്തും,കീരംപാറ പഞ്ചായത്തും അതിർത്തി പങ്കിടുന്ന പ്രധാന ജംഗ്ഷനാണ് ഇത്. കൂടാതെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആരാധനാലയങ്ങളും നിലകൊള്ളുന്ന പ്രദേശം...
കോതമംഗലം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും , നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി കോളേജിലെ പാവപ്പെട്ട വിദ്യാർത്ഥികളെ സഹായിക്കുന്നതിലേക്കുമായി കോളേജിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ആയ *igc memories * ശേഖരിക്കുന്ന ഫണ്ട് കളക്ഷനിലേക്ക്...
കോതമംഗലം : ഇന്ന് വൈകിട്ട് കുട്ടമ്പുഴ ചപ്പാത്തിന് സമീപം കുളിക്കുവാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പൂയംകുട്ടി പ്ലാക്കൂട്ടത്തില്‍( തീക്കോയ് സ്റ്റോഴ്സ് ) ബേബിയുടെ മകൻ ഡിൻസ് (30) ആണ് മരണത്തിന് കീഴടങ്ങിയത്....
നേര്യമംഗലം: ഒരു പതിറ്റാണ്ട് നീണ്ട പ്രണയം. അതും ആരോരുമില്ലാത്ത നിർദ്ദന പെൺകുട്ടിക്ക് ഒരു ജീവിതം നൽകാനുള്ള വിശാല മനസ്.അതായിരുന്നു അനീഷ് എന്ന ചെറുപ്പക്കാരൻ.ആകെയുള്ള മൂന്ന് സെന്റ് സ്ഥലത്ത് വാസയോഗ്യമായ ഒരു വീട് എന്ന...
ദുബായ് : ലോക ജനത കോവിഡ്-19 എന്ന വൈറസ് കാരണം നേരിടുന്ന ഈ ദുരവസ്ഥയിൽ നീണ്ട കാത്തിരിപ്പിനൊടുവിൽ പ്രവാസ ഭൂമിയിൽ നിന്നും സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകാനൊരുങ്ങുന്നവർക്കായി യു എ ഇ-യിലെ ഒരു...
കോതമംഗലം : കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ വിദേശത്ത് നിന്നും,ഇതര സംസ്ഥാനത്ത് നിന്നും നാട്ടിലേക്ക് മടങ്ങിയെത്തുന്നവർക്കായി സജ്ജീകരിച്ചിട്ടുള്ള ക്വാറൻ്റയ്ൻ സെൻ്ററുകളിൽ പ്രവർത്തനം ആരംഭിച്ച നെല്ലിക്കുഴി പഞ്ചായത്തിലെ മാർ ബസേലിയോസ് ഡെൻ്റൽ കോളേജിലെ ക്വാറൻ്റയ്ൻ...
കോതമംഗലം : കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ വിദേശത്ത് നിന്നും,ഇതര സംസ്ഥാനത്ത് റെഡ് സോണിൽ നിന്നും നാട്ടിലേക്ക് മടങ്ങിയെത്തുന്നവർക്കായി സജ്ജീകരിച്ചിട്ടുള്ള കോതമംഗലത്തെ ആദ്യ ക്വാറൻ്റയ്ൻ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ഇത്തരത്തിൽ മടങ്ങി എത്തുന്നവർക്കായി...
പെരുമ്പാവൂർ : എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുൻകൈ എടുത്ത് മനസ് കൊണ്ട് ഒരുമിച്ചു പെരുമ്പാവൂർ പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. ജയഭാരത് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ സഹകരണത്തോടെയാണ് ഭക്ഷ്യ...
കോതമംഗലം: കോതമംഗലം സ്വദേശിക്ക് വേണ്ടി ഹൃദയവുമായി തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് എയര്‍ ആംബുലന്‍സ്. കോതമംഗലം ഭൂതത്താൻകെട്ട് സ്വദേശി ശങ്കരത്തിൽ ഷിബുവിന്റെ ഭാര്യ ലീന ഷിബു(49)വിനായിട്ടാണ് സർക്കാർ ഹെലികോപ്റ്റർ പറക്കുന്നത്. ലിസി ആശുപത്രിയിൽ ആണ്...
കോതമംഗലം : സര്‍ക്കാര്‍ വാടകയ്ക്കെടുത്ത ഹെലികോപ്റ്റര്‍ എയര്‍ ആംബുലന്‍ലസായി ആദ്യമായി ഉപയോഗിക്കുന്നു. കൊച്ചിയില്‍ ചികിത്സയിലുള്ള കോതമംഗലം സ്വദേശിനിയായ രോഗിക്കായി തിരുവനന്തപുരത്ത് നിന്നും ഹൃദയം കൊണ്ടുപോവാനാണ് ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നത്. കോതമംഗലം ഭൂതത്താൻകെട്ട് സ്വദേശിനി ലീന...