കോതമംഗലം :ഏഴു കോടി രൂപ ചെലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച നേര്യമംഗലം – നീണ്ടപാറ റോഡ് മെയ് 16 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കുമെന്ന് ആന്റണി ജോൺ എം എൽ എ പ്രസ്താവനയിൽ...
കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ പുന്നേക്കാട്, പാലമറ്റം മേഖലകളിലെ കാട്ടാന ശല്യം പരിഹരിക്കുന്നതിനായുള്ള ഫെൻസിംഗ് നിർമ്മാണം ആരംഭിച്ചു. വനംവകുപ്പ് 93 ലക്ഷം രൂപ ചെലവഴിച്ചാണ് ഫെൻസിംഗ് നിർമ്മിക്കുന്നത്. ഭൂതത്താൻകെട്ട് കുട്ടിക്കൽ മുതൽ ഓവുങ്കൽ വരെ...
പോത്താനിക്കാട്: ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മാര്‍ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയ്ക്ക് പോത്താനിക്കാട് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ സ്വീകരണം നല്‍കും. ڔപോത്താനിക്കാട് മേഖലയിലെ 10 പള്ളികള്‍ ചേര്‍ന്നാണ് സ്വീകരണം ഒരുക്കുന്നത്. നാളെ...
കോതമംഗലം: കിടപ്പു രോഗികളെ പരിചരിക്കുന്നതിനും, മരുന്നുകൾ സൗജന്യമായി എത്തിക്കുന്നതിനും വേണ്ടി പോയ വാഹനം പോലീസിനെ ഉപയോഗിച്ച് ഭൂതത്താൻകെട്ട് ചെക്ക് പോസ്റ്റിൽ തടഞ്ഞു. മരുന്നുകൾ എത്തിക്കുവാൻ സർക്കാരിന്റെ അനുവാദം ഉള്ളപ്പോൾ തടഞ്ഞത് രാഷ്ട്രീയ പകപോക്കലാണ്....
നെല്ലിക്കുഴി : ലോക്ക്ഡൗൺ ലംഘിച്ച് മുടി വെട്ടിക്കൊടുക്കുകയായിരുന്ന ഹെയർകട്ടിങ്ങ് സ്ഥാപന നടത്തിപ്പുകാരനെതിരെ കേസെടുത്തു. ഇരുമലപ്പടിയിലാണ് സംഭവം. ലോക്ക് ഡൗൺ നിയമം ലംഘിച്ച് ആപ്പിൾ എന്ന സ്ഥാപനം തുറന്നു പ്രവർത്തിപ്പിച്ച തൃക്കാരിയൂർ സ്വദേശി സുനീഷിനെതിരെയാണ്...
കോതമംഗലം: കറുകടത്ത് പ്രവർത്തിക്കുന്ന നഗരസഭയുടെ സാമൂഹിക അടുക്കള ഇടുക്കി MP ഡീൻ കുര്യാക്കോസ് സന്ദർശിച്ചു. സാമൂഹിക അടുക്കളയുടെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനും, കഴിഞ്ഞ 19 ദിവസമായ സാമൂഹിക അടുക്കളയിൽ നിസ്വാർത്ഥ സേവനം ചെയ്യുന്ന...
കോതമംഗലം : രാജ്യം കോവിഡ് 19 ന്റെ ഭീതിയിൽ കഴിയുമ്പോൾ സ്വന്തമായി സുരക്ഷയെരുക്കി സമൂഹമധ്യത്തിലെത്തുന്ന പ്രദേശിക ലേഖകർക്ക് ഗവണ്മെന്റ് അടിന്തര സഹായം പ്രഖ്യാപിക്കണമെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ജോഷി...
പല്ലാരിമംഗലം : പല്ലാരിമംഗലം പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ പിടവൂർ ഭാഗത്ത് പ്രവർത്തിക്കുന്ന പാറമട മുതലാളി നൽകിയ ഭക്ഷ്യ കിറ്റുമായത്തിയ ഗ്രാമ പഞ്ചായത്തംഗത്തിന്റെ ഭർത്താവിനെതിരെ നാട്ടുകാർ. പാറമടമൂലം വീടിന് വിള്ളൽ വരുന്നതും, പൊടിയും, ശബ്ദമലിനീകരണമടക്കമുള്ള...
നെല്ലിക്കുഴി : ലോക്ക് ഡൗൺ കാലത്തെ സാമൂഹിക അകലവും ജനസമ്പർക്ക വിലക്കും കൂടുതൽ കർക്കശമാക്കാനുള്ള നടപടികളുടെ ഭാഗമായി നെല്ലിക്കുഴി കവലയിൽ പോലീസ് റൂട്ട്മാർച്ച് നടത്തി. ലോക്ക് ഡൗൺ നീട്ടുകയുംരണ്ടാം ഘട്ടത്തിലേക്ക് കടക്കുകയും ചെയ്തതോടെ...
കോതമംഗലം : ലോക്ക് ഡൗൺ കാരണം പുറത്തിറങ്ങാൻ കഴിയാത്ത കഷ്ട്ടപ്പെടുന്ന കോതമംഗലം 29-യാം വാർഡായ കൊരിയമലയിൽ താമസിക്കുന്നവർക്കും , ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾക്കുമായി മൂന്ന് ദിവസം കൊണ്ട് 500 കിലോയോളം പച്ചക്കറി വിതരണമാണ്...
പല്ലാരിമംഗലം : പല്ലാരിമംഗലം പഞ്ചായത്ത് രണ്ടാം വാർഡിലെ ഈട്ടിപ്പാറ മോഡേൺ പടിറോഡ് കുഴിച്ച് അനധികൃത മണ്ണ് വിൽപന നടത്തിയ സംഭവത്തിൽ പഞ്ചായത്ത് അധികാരികളുടെ മേൽ കുരുക്ക് മുറുകുന്നു. പോലീസ് നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി...
കോതമംഗലം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അടിയന്തിര സാഹചര്യം നേരിടുന്നതിൻ്റെ ഭാഗമായി കോതമംഗലം താലൂക്ക് ആശുപത്രിയ്ക്കായി 15 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. വെന്റിലേറ്റർ,ഹെമറ്റോളജി അനലൈസർ,സക്ഷൻ അപ്പാരറ്റസ്,ക്രാഷ് കാർട്ട്,സ്ട്രക്ചർ...
കോതമംഗലം : മാതൃകയായി നാല് വയസ്സുകാരൻ ജഗൻ ആസാദ്. DYFI ജില്ലാ സെക്രട്ടിയേറ്റ് അംഗവും, കോതമംഗലം തൃക്കാരിയൂർ സ്വദേശിയുമായ കണ്ടംബ്ലായിൽ വീട്ടിൽ K P ജയകുമാറിന്റെ മകൻ ജഗൻ ആസാദ് വിഷു കൈനീട്ടമായി...