കോതമംഗലം :ഏഴു കോടി രൂപ ചെലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച നേര്യമംഗലം – നീണ്ടപാറ റോഡ് മെയ് 16 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കുമെന്ന് ആന്റണി ജോൺ എം എൽ എ പ്രസ്താവനയിൽ...
കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ പുന്നേക്കാട്, പാലമറ്റം മേഖലകളിലെ കാട്ടാന ശല്യം പരിഹരിക്കുന്നതിനായുള്ള ഫെൻസിംഗ് നിർമ്മാണം ആരംഭിച്ചു. വനംവകുപ്പ് 93 ലക്ഷം രൂപ ചെലവഴിച്ചാണ് ഫെൻസിംഗ് നിർമ്മിക്കുന്നത്. ഭൂതത്താൻകെട്ട് കുട്ടിക്കൽ മുതൽ ഓവുങ്കൽ വരെ...
പോത്താനിക്കാട്: ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മാര്‍ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയ്ക്ക് പോത്താനിക്കാട് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ സ്വീകരണം നല്‍കും. ڔപോത്താനിക്കാട് മേഖലയിലെ 10 പള്ളികള്‍ ചേര്‍ന്നാണ് സ്വീകരണം ഒരുക്കുന്നത്. നാളെ...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ വിദേശ രാജ്യങ്ങൾ,ഇതര സംസ്ഥാനങ്ങൾ,വിവിധ ജില്ലകൾ,രോഗബാധിത മേഖലകൾ എന്നിവിടങ്ങളിൽ നിന്നെത്തി ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം സാമൂഹിക സമ്പർക്കം ഒഴിവാക്കി വീടുകളിലും ആശുപത്രികളിലുമായി മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് / മുൻസിപ്പാലിറ്റികളിലായി...
കുട്ടമ്പുഴ: യൂത്ത് കോൺഗ്രസ് കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കെയറിന്റെ ഭാഗമായി മിഷൻ വെയ്റ്റിംഗ് ഷെഡ്സ് ക്ലീനിംഗ് എന്ന പേരിൽ പഞ്ചായത്തിന്റെ വിവിധ മേഖലകളിലുള്ള വെയ്റ്റിംഗ് ഷെഡ്ഡുകൾ കഴുകി വൃത്തിയാക്കി അണുനാശിനി...
മുവാറ്റുപുഴ : കൊറോണ അതിജീവനത്തിന്റെ ഭാഗമായി മുവാറ്റുപുഴ നഗരസഭ നടത്തുന്ന സമൂഹ അടുക്കളയിലേക്ക് ജോയിന്റ് കൗൺസിൽ മുവാറ്റുപുഴ മേഖലാ കമ്മിറ്റി പലവ്യഞ്ജനങ്ങളും പച്ചക്കറികളും നൽകി. മുനിസിപ്പൽ ഓഫീസിന് മുന്നിൽ നടന്ന ചടങ്ങിൽ ജില്ലാ...
കോതമംഗലം : എന്റെ നാട് കൂട്ടായ്മയുടെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകർക്ക് ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. കോവിഡ് 19 ലോക്ക് ഡൗൺ കാലത്ത് കോതമംഗലം എന്റെ നാട് കൂട്ടായ്മ നടത്തി വരുന്ന...
കോതമംഗലം : യൂത്ത് കോൺഗ്രസ് പ്രോഗ്രാം ആയ യൂത്ത് കെയറിന്റെ ഭാഗമായി തൃക്കാരിയൂർ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കുടിവെള്ള കിറ്റുകൾ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്തു. കൂടാതെ കോതമംഗലം മുനിസിപ്പാലിറ്റി കമ്മ്യൂണിറ്റി...
കോതമംഗലം: കുട്ടംമ്പുഴ കുടുംബാരോഗ്യ കേന്ദ്രം സന്ദർശിച്ച് കോവിഡ് കാലത്ത് സമൂഹത്തിന് വേണ്ടി നിസ്വാർത്ഥ സേവനം ഡോക്ടറന്മാരെയും ആരോഗ്യ പ്രവർത്തകരെയും അഭിനന്ദിച്ച് ഡീൻ കുര്യാക്കോസ് MP. ജില്ലയിലെ തന്നെ ആദിവാസി സാഹോദരങ്ങൾ കൂടുതൽ അതിവസിക്കുന്ന...
കോതമംഗലം: കോവിഡ് പ്രതിരോധ ഘട്ടത്തിൽ നിയോജക മണ്ഡലത്തിലെ എല്ലാ അഗതിമന്ദിരങ്ങളിലും ഭക്ഷ്യധാന്യങ്ങളും,ആവശ്യവസ്തുക്കൾ നൽകി കൈത്താങ്ങായി ഡീൻ കുര്യാക്കോസ് MP. നേരിട്ട് എത്തി എല്ലാ സ്ഥാപനങ്ങളിലും അവർക്കൊപ്പം സമയം ചെലവഴിച്ച് അവരുടെ ആവശ്യങ്ങളും, വിശേഷങ്ങളും...
പെരുമ്പാവൂർ : എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുൻകൈ എടുത്തു നടപ്പിലാക്കുന്ന മെഡിസിൻ ചലഞ്ച് പദ്ധതിയിൽ രണ്ടാഴ്ച പിന്നിടുമ്പോൾ ഇതുവരെ 1000 പേർക്ക് മരുന്നുകൾ എത്തിച്ചു നൽകിയതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ഏകദേശം...
കോതമംഗലം : യാക്കോബായ സുറിയാനി സഭാ യുവജന പ്രസ്ഥാനത്തിന്റെ കോതമംഗലം മേഖലയുടെ ആഭിമുഖ്യത്തിൽ കുട്ടമ്പുഴ പഞ്ചായത്തിൽ കോവിട് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും പോലീസ് ഉദ്യോഗസ്ഥർക്കും ആവശ്യമായ ഭക്ഷണവും സാനിറ്റൈസർ,...
കോതമംഗലം: പിങ്ക് കാർഡുടമകൾക്കായുള്ള പി എം ജി കെ എ വൈ പ്രകാരമുള്ള സൗജന്യ അരി വിതരണത്തിന്റെയും,സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യ കിറ്റ് വിതരണത്തിന്റെയും തിയതികൾ പുന:ക്രമീകരിച്ചതായി ആന്റണി ജോൺ എം...