കോതമംഗലം : റംസാൻ ദിനത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോൺ വിവിധ മുസ്ലിം പള്ളികൾ സന്ദർശിച്ചു. രാവിലെ പെരുന്നാൾ നമസ്കാരത്തിന് ശേഷം നെല്ലിക്കുഴി കമ്പനിപ്പടി നെല്ലിക്കുന്നത്ത് മുഹ്‌യുദ്ധീൻ ജുമാ മസ്ജിദിലും...
കീരംപാറ: നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. കീരംപാറ, തട്ടേക്കാട്, കൂരുകുളം ഭാഗത്ത് ചെമ്പുകോട്ടുകുടി വീട്ടിൽ മനോജ് കുര്യക്കോസ് (33) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ്...
കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ ഇടവക ദേവാലയമായ സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിലും ഈശോ അച്ഛന്റെയും, ഫാ.ജോർജ് മുണ്ടയ്ക്കലിന്റെയും, പൂർവീകരുടെയും കല്ലറകളിലും എത്തി പ്രാർത്ഥിച്ചു....
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5,376 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 20 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 42,786 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 4424...
കോതമംഗലം :കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഒന്നാം വർഷ ബിരുദവിദ്യാർത്ഥികൾക്ക് ക്ലാസ്സുകൾ തുടങ്ങുന്നതിന് മുന്നോടിയായുള്ള “ഇൻഡക്ഷൻ പ്രോഗ്രാം” ആരംഭിച്ചു. രാവിലെ ഗൂഗിൾമീറ്റ് വഴിആംരംഭിച്ച പ്രോഗ്രാം പ്രിൻസിപ്പൽ ഡോ. ഷാന്റി എ അവിരാ ഉദ്ഘാടനം...
പെരുമ്പാവൂർ : പെരിയാർ വാലി ജലസേചന പദ്ധതിയുടെ കോടനാട് വെസ്റ്റ് ബ്രാഞ്ച് കനാലിന്റെ പ്രളയക്കാട് ഭാഗത്ത് ഇടതു ബണ്ടിൽ ഗർത്തം രൂപപ്പെട്ടു റോഡ് നെടുകെ പിളർന്നു. സംഭവ സ്ഥലം സന്ദർശിച്ച എൽദോസ് കുന്നപ്പിള്ളി...
കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ പൊതു ഗ്രന്ഥശാല ശാക്തീകരണ പദ്ധതിയുടെ ഭാഗമായി എം എൽ എ ലൈബ്രറി പുസ്തക ഫണ്ട് ഉപയോഗിച്ച് വാങ്ങിയ പുസ്തകങ്ങളുടെ ആദ്യ ഘട്ട വിതരണം വിവിധ ലൈബ്രറികൾക്ക് നല്കിക്കൊണ്ട് ...
പല്ലാരിമംഗലം: സി പി ഐ എം പല്ലാരിമംഗലം ലോക്കൽ കമ്മിറ്റി ഓഫിസിനായി നിർമ്മിച്ച പുതിയ മന്ദിരം നായനാർ ഭവന്റെ ഉദ്ഘാടനവും, ലോക്കൽ കമ്മിറ്റി മണിക്കിണർ സ്വദേശി ചിറക്കണ്ടത്തിൽ സിൽജക്കും കുടുംബത്തിനും നിർമ്മിച്ച് നൽകിയ...
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിൽ 9-)0 വാർഡിലെ വാരപ്പെട്ടിക്കവല കൂറ്റപ്പിള്ളി റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ...
കോതമംഗലം: കോവിഡിന്റെ മറവിൽ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലക്കുന്ന കേന്ദ്ര തൊഴിൽ ദ്രോഹ നയങ്ങൾക്കെതിരെ ദേശീയ പ്രക്ഷോപത്തിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ കോതമംഗലം നിയോജക മണ്ഡലം കമ്മറ്റി പ്രതിക്ഷേധ ധർണ്ണ നടത്തി. കോതമംഗലം...
കോതമംഗലം: അന്തർ സംസ്ഥാന ബന്ധങ്ങളുള്ള തുണ്ടം – ഇടമലയാർ ആന വേട്ട കേസിലെ പ്രതി കുഞ്ഞുമോനെ മാപ്പുസാക്ഷിയാക്കി കോടതി അംഗീകരിച്ചു. കോതമംഗലം കോടതിയിൽ നിന്നും കേസ് എറണാകുളം സിജെഎം കോടതിയിലേക്ക് മാറ്റി. കേസിൽ...
കോതമംഗലം :- കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നടപടികൾ ക്ക് എതിരെ കർഷക കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം കമ്മറ്റി പ്രധിഷേധിച്ചു. നെല്ലിക്കുഴി കവലയിൽ നടന്ന പ്രധിഷേധ സമരം കെ പി സി സി നിർവാഹക...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 4125 പേർക്ക് കോവിഡ് സ്ഥരീകരിച്ചു. 19 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 572 ആയി. 3007 പേർ...