കോതമംഗലം : ഒഴിവാക്കപ്പെട്ടവരുടെ ഭൂരിപക്ഷ കേരളം എന്നവിഷയത്തിൽ കേരളത്തിലെ 111 കർഷക സംഘടനകളുടെ നേതൃത്വത്തിൽ മുവാറ്റുപുഴ നെസ്റ്റിൽ നടന്ന കർഷക മഹാപഞ്ചായത്ത് അവസാനിച്ചു. മെയ് 10, 11 തിയതികളിലായി നടന്ന കർഷക മഹാ...
കോതമംഗലം : പ്ലാവിൽ ചക്കയിടാൻ കയറിയ മധ്യവയസ്ക്കൻ വീണ് മരിച്ചു . കോട്ടപ്പടി ഉപ്പുകണ്ടം വെട്ടിക്കാടൻ ബെന്നി വർഗീസ് (52) ആണ് ഞായറാഴ്ച്ച രാവിലെ താമസിക്കുന്ന വീടിന് സമീപത്തെ പ്ളാവിൽ നിന്ന് വീണത്...
കോതമംഗലം : എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണും സംഘവും കുട്ടമ്പുഴ വില്ലേജിൽ, മാമലകണ്ടം കരയിൽ, കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ മാമല കണ്ടെത്ത് ഒരു വീട്ടിൽ നിന്നുമാണ് ചാരായം വാറ്റുന്നതിനുള്ള 150 ലിറ്റർ വാഷ്,...
കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നെല്ലിമറ്റം – വാളാച്ചിറ കവലക്ക് സമീപമാണ് ഇറച്ചിക്കോഴി മാഫിയ പൊതുവഴിയിൽ വഴി നീളെ തുരുമ്പെടുത്ത കൂടുകളും നിരവധി ചത്തകോഴികളേയും പെരുവഴിയിൽ ഉപേക്ഷിച്ചതായി ആരോപണം ഉയർന്നത്. ദുർഗ്ഗന്ധം...
കോതമംഗലം: വർഷങ്ങളായി കാട് കേറി കിടക്കുന്ന പെരിയാർവാലി കനാലിൻ്റ പാർശ്വ ഭാഗം ഒരു കൂട്ടം ചെറുപ്പക്കാരുടെ ശ്രമഫലമായി ശുചികരിച്ചു. ചെമ്മിൻ കുത്ത് കനാൽ പാലം മുതൽ നാടോടിപ്പാലം വരെയുള്ള ഭാഗമാണ് കാടുകൾ വെട്ടി...
കോതമംഗലം: ലോക് ഡൗൺ പിൻവലിച്ച ശേഷം നടത്തുന്ന എസ് എസ് എൽ സി, ഹയർ സെക്കൻഡറി പരീക്ഷകൾ എഴുതാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് എറണാകുളം ജില്ല ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം ഒരു...
കോതമംഗലം : കോതമംഗലം കെ സ് ആർ ടി സി ഡിപ്പോയിലെ താൽക്കാലിക ജീവനക്കാർക്ക് KSRTEA CITU വിന്റെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. എം കെ സുബ്രമണ്യന് ഭക്ഷ്യ കിറ്റ് നൽകി...
കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ വിദേശ രാജ്യങ്ങൾ,ഇതര സംസ്ഥാനങ്ങൾ, വിവിധ ജില്ലകൾ,രോഗബാധിത മേഖലകൾ എന്നിവിടങ്ങളിൽ നിന്നെത്തി ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം സാമൂഹിക സമ്പർക്കം ഒഴിവാക്കി നിരീക്ഷണത്തിൽ തുടരുന്നത് ഇന്നത്തെ (27/04/2020) കണക്ക് പ്രകാരം 49...
കോതമംഗലം : AlYF എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ രണ്ടായിരം കേന്ദ്രങ്ങളിൽ പച്ചക്കറി കൃഷി നടത്തുന്നു. ജീവനം ഹരിത സമ്യദ്ധി എന്ന പേരിൽ കേരളത്തിലുടനീളം നടത്തുന്ന പച്ചക്കറി കൃഷിയുടെ ഭാഗമായാണ് എറണാകുളത്ത്...
കോതമംഗലം : കോതമംഗലത്തെ മാധ്യമ പ്രവർത്തകർക്ക് ആന്റണി ജോൺ എം എൽ എ ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. കൊറോണയും ലോക്ക് ഡൗണും കൊണ്ട് ദുരിതത്തിലായ മാധ്യമ പ്രവർത്തകരെ സഹായിക്കുന്നതിനാണ് കിറ്റുകൾ...
കോതമംഗലം : എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ വ്യാജച്ചാരായവും 100 ലിറ്റർ വാഷും പിടികൂടി. കറുകടം അമ്പലപ്പടിയിൽ തോടിന്റെ കരയിൽനിന്നാണ് ഇവ പിടിച്ചെടുത്തത്. കറുകടം സ്വദേശികളായ ബിനീഷ്, സാജു എന്നിവരാണ് എക്സൈസ്...
കൊച്ചി: കോവിഡ് – 19 യുടെ പശ്ചാത്തലത്തിൽ ലോക് ഡൗൺപ്രഖ്യാപിച്ചതോടെ ഒരു മാസത്തിലേറെയായി സ്വകാര്യ ബസ്സുകൾ സർവ്വീസ് നിർത്തിവച്ചിട്ട്. എന്നാൽ ലോക് ഡൗൺ ഇളവ് പ്രഖ്യാപിച്ചതിന്റെ ഭാഗമായി സ്വകാര്യ ബസ് സർവ്വീസ് നിബന്ധനകൾ...