കോതമംഗലം : വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ഓടക്കാലി മറ്റപ്പിള്ളി വീട്ടിൽ സുഭാഷ് എം.വർഗീസ് (48) ആണ് പുത്തൻകുരിശ് പോലീസിൻ്റെ പിടിയിലായത്. 2024 ഓഗസ്റ്റ്...
കോതമംഗലം : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഇരമല്ലൂർ കുറ്റിലഞ്ഞി, പുതുപാലം ഭാഗത്ത് കാഞ്ഞിരക്കുഴി വീട്ടിൽ ഷിഹാബ് (37) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പോലീസ്...
കോതമംഗലം :പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25500 രൂപ പിഴയും വിധിച്ചു. ഏനാനല്ലൂർ പുളിന്താനം തെക്കും കാട്ടിൽ വീട്ടിൽ ബെന്നി ജോസഫ് (52) നെയാണ്...
കോതമംഗലം : വീട്ടുവളപ്പിലെ ഭീമൻ ചക്ക ആയവനയിലെ കർഷകർക്ക് ഇടയിൽ കൗതുകമുണർത്തുന്നു’. ആയവന ഏനാനെല്ലൂർ വടക്കേക്കര നാരയണന്റെ വീട്ടുവളപ്പിലെ വരിക്കപ്ലാവിലാണ് ഭീമൻ ചക്ക വിരിഞത്. 53.4 കിലോ ഗ്രാം തൂക്കവും 88 സെന്ററിമീറ്റർ...
കോതമംഗലം : കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ പ്രസിദ്ധമായ കന്നി 20 തിരുനാളിന് തീർത്ഥാടകരായ ഭക്തലക്ഷങ്ങൾ കഴിഞ്ഞ 18 വർഷമായി ഇന്നും ആലപിക്കുന്ന ഈ മനോഹരമായ ഗാനത്തിന്റെ രചനയും സംഗീതവും നിർവ്വഹിച്ചിരിക്കുന്നത് ഒരു...
കോതമംഗലം : കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും,വിദേശത്ത് നിന്നും എത്തിയ 437 പേരാണ് ഇന്നത്തെ കണക്ക് പ്രകാരം(07-06-2020) കോതമംഗലം താലൂക്കിൽ ഹോം ക്വാറന്റയ്നിൽ കഴിയുന്നതെന്ന് ആൻ്റണി ജോൺ എംഎൽഎ...
കുട്ടമ്പുഴ : മഴ പെയ്താല് ചോര്ന്നൊലിച്ച് യാത്രക്കാര്ക്ക് ദുരിതമാകുകയാണ് കുട്ടമ്പുഴയിലെ വെയിറ്റിംഗ്ഷെഡ്. നിരവധി യാത്രക്കാർ ദിവസേന ഉപയോഗിക്കുന്ന കുട്ടമ്പുഴയുടെ ഹൃദയഭാഗത്തുള്ള വെയിറ്റിംഗ് ഷെഡ് ആണ് പരിതാപകരമായ അവസ്ഥയിൽ ഉള്ളത്. വർഷങ്ങളായി മേൽക്കൂര ഓട്ട...
പെരുമ്പാവൂർ : എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പെരുമ്പാവൂർ മണ്ഡലത്തിലെ കാർഷിക മേഖലയിൽ നടപ്പിലാക്കുന്ന പച്ചത്തുരുത്ത് പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമായി. വെങ്ങോല പെരുമാനിയിൽ കെ.എൻ സുകുമാരന്റെ സ്ഥലത്ത് കൃഷി ആരംഭിച്ചതാണ് പദ്ധതിയുടെ നിയോജകമണ്ഡല...
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലയിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം ലഭ്യമാക്കുന്നതിനായി 9 കേന്ദ്രങ്ങളിലായി ആരംഭിച്ചിട്ടുള്ള അയൽപക്ക പഠന കേന്ദ്രങ്ങളിലേക്ക് ഐ സി റ്റി ഉപകരണങ്ങൾ വിതരണം ചെയ്തതായി ആന്റണി...
പല്ലാരിമംഗലം: പല്ലാരിമംഗലം പഞ്ചായത്തിലെ രണ്ടാം വാർഡിൽ സഞ്ചാരയോഗ്യമായിരുന്ന ടാറിംഗ് റോഡ് പഞ്ചായത്ത് പ്രസിഡന്റിന്റേയും, വാർഡ് മെമ്പറുടേയും ഒത്താശയോടെ മണ്ണെടുത്ത് വിൽപന നടത്തിയതിന്റെ പേരിൽ വിവാദമായ ഈട്ടിപ്പാറ – മോഡേൺപടി റോഡ് പഞ്ചായത്തിലെ എൽ...
കോതമംഗലം: ഓൺലൈൻ വിദ്യാഭ്യാസത്തിന് ആവശ്യമായ ടെലിവിഷൻ സൗകര്യമില്ലാത്ത 50 വിദ്യാർത്ഥികൾക്ക് കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സൗജന്യമായി ടെലിവിഷൻ വിതരണം ചെയ്തു. വിതരണോദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ്...
കോതമംഗലം : പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിക്ക് ഓൺലൈൻ പഠനത്തിനായിേ ബ്ലോക് പഞ്ചായത്തംഗം ഒ ഇ അബ്ബാസിന്റെ നേതൃത്വത്തിൽ പുതിയ ടെലിവിഷനും, കേബിൾ കണക്ഷനും നൽകി....
കോതമംഗലം : വളാഞ്ചേരിയിലെ ദളിത് വിദ്യാർഥിനി ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തൃക്കാരിയൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജാല തെളിയിച്ചു പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിജിത്ത് വിജയൻ...