കോതമംഗലം : റംസാൻ ദിനത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോൺ വിവിധ മുസ്ലിം പള്ളികൾ സന്ദർശിച്ചു. രാവിലെ പെരുന്നാൾ നമസ്കാരത്തിന് ശേഷം നെല്ലിക്കുഴി കമ്പനിപ്പടി നെല്ലിക്കുന്നത്ത് മുഹ്‌യുദ്ധീൻ ജുമാ മസ്ജിദിലും...
കീരംപാറ: നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. കീരംപാറ, തട്ടേക്കാട്, കൂരുകുളം ഭാഗത്ത് ചെമ്പുകോട്ടുകുടി വീട്ടിൽ മനോജ് കുര്യക്കോസ് (33) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ്...
കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ ഇടവക ദേവാലയമായ സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിലും ഈശോ അച്ഛന്റെയും, ഫാ.ജോർജ് മുണ്ടയ്ക്കലിന്റെയും, പൂർവീകരുടെയും കല്ലറകളിലും എത്തി പ്രാർത്ഥിച്ചു....
എറണാകുളം : ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 7828 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവര്‍ 90,565. ഇതുവരെ രോഗമുക്തി നേടിയവര്‍ 3,32,994. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,981 സാമ്പിളുകള്‍ പരിശോധിച്ചു. 28...
കോതമംഗലം : ഹണി ട്രാപ്പിൽ മൂവാറ്റുപുഴ സ്വദേശിയെ കുടുക്കാൻ ശ്രമിച്ച കേസിൽ യുവതിയടക്കം അഞ്ചു പേർ ഇന്നലെ അറസ്റ്റിൽ ആയിരുന്നു. മുഖ്യസൂത്രധാരനടക്കം നാല് പ്രതികൾ ഒളിവിൽ പോകുകയും ചെയ്തിരുന്നു. ഇവരിൽ രണ്ട് പേരെ...
കോതമംഗലം : റബർ ഷീറ്റിന് ആഭ്യന്തരവില ഉയരുന്നു. രണ്ടാഴ്ചക്കുള്ളിൽ റബർ ഷീറ്റിന് ആഭ്യന്തരവില 180 വരെ എത്തിയേക്കുമെന്നു മാർക്കറ്റ് വൃത്തങ്ങൾ അടക്കം പറയുന്നു. ഒക്ടോബർ മാസത്തിന്‍റെ തുടക്കത്തിൽ ആർഎസ്എസ് നാല് ഗ്രേഡിന് 133.50...
കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ ”പുരപ്പുറ സൗരോർജ പദ്ധതിക്ക് ” തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.സംസ്ഥാന സർക്കാരിൻ്റെ സൗര പദ്ധതി പ്രകാരം കെ എസ് ഇ ബി...
കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ സമ്പൂർണ ഡിജിറ്റൽ ഹൈടെക് പ്രീ – സ്കൂൾ പദ്ധതി സംസ്ഥാനത്തിന് മാതൃകയാണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. ആൻ്റണി ജോൺ എം...
എറണാകുളം : സംസ്ഥാനത്ത് വ്യാഴാഴ്ച 7020 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 26 പേരുടെ മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. വ്യാഴാഴ്ച 6037 പേർക്ക് സമ്പർക്കത്തിലൂടെ രോഗം...
കോതമംഗലം : മൂവാറ്റുപുഴ സ്വദേശിയായ കടയുടമയെ തട്ടിക്കൊണ്ടുപോയി ബ്ലാക്‌മെയിൽ ചെയ്ത് പണവും കാറും ഫോണും തട്ടിയെടുത്ത ആറംഗ സംഘത്തിലെ അഞ്ചു പേർ പോലീസ് പിടിയിൽ. നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസിനു സമീപം വാടകയ്ക്ക് താമസിക്കുന്ന...
അനൂപ്. എം ശ്രീധരൻ. കോതമംഗലം :- നൂറ്റിമുപ്പതു വർഷം മുമ്പുള്ള, കൃത്യമായി പറഞ്ഞാൽ ആയിരത്തി എണ്ണൂറ്റി തൊണ്ണൂറാംമാണ്ട് മാർച്ച് മുപ്പത്താം തിയതിയിലെ മലയാള മനോരമയുടെ ദിനപത്രം ഇപ്പോൾ വായിക്കുവാൻ സാധിക്കുകയെന്നാൽ വിസ്മയമെന്നല്ലേ പറയാനാകൂ....
കോതമംഗലം: അകാലത്തിൽ പൊലിഞ്ഞു പോയ മകൾ ഗൗരി ലക്ഷ്മിയുടെ ഓർമ്മയ്ക്കായി കോതമംഗലം പടിഞ്ഞാറെക്കര വാര്യത്ത് വീട്ടിൽ ആർ രാജീവ് 5 സെൻ്റ് സ്ഥലം അംഗൻവാടി നിർമ്മിക്കുന്നതിനും,അംഗൻവാടി വഴിക്ക് ആവശ്യമായ സ്ഥലവും സൗജന്യമായി വിട്ടു...
എറണാകുളം : സംസ്ഥാനത്ത് ബുധനാഴ്ച 8790 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 27 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ബുധാനാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 178 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7646 പേര്‍ക്ക്...