Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: 18 ടീമുകള്‍ പങ്കെടുത്ത കോതമംഗലം ക്രിക്കറ്റ് ലീഗിന്റെ അഞ്ചാം സീസണ്‍ സമാപിച്ചു. ചേലാട് ടിവിജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ ഗ്ലോബ്സ്റ്റാര്‍ പരീക്കണ്ണിയെ സ്ലയേഴ്സ് കറുകടം പരാജയപ്പെടുത്തി. 19 ഓവറില്‍ 135...

CHUTTUVATTOM

കോതമംഗലം: സഹകാരി എം.ജി രാമകൃഷ്ണന്റെ ‘മൂല്യവര്‍ദ്ധിത ഉദ്പാദനവും സഹകരണവും’ ലേഖന സമാഹാരത്തിന്റെ പ്രകാശനം നടത്തി. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഭാനുമതി രാജുവിന് ആദ്യ പകര്‍പ്പ് നല്‍കി എഫ്‌ഐറ്റി ചെയര്‍മാന്‍ ആര്‍. അനില്‍കുമാര്‍ പ്രകാശന കര്‍മ്മം...

CHUTTUVATTOM

പോത്താനിക്കാട്: മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതിയുടെ വലതുകര കനാലില്‍ വെള്ളം തുറന്നു വിടുന്നതിനു മുന്നോടിയായി പോത്താനിക്കാട് പഞ്ചായത്തില്‍ എല്‍ഡിഎഫും, പഞ്ചായത്ത് മെമ്പര്‍മാരും പോത്താനിക്കാട് ഭാഗത്ത് കനാല്‍ ശുചീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.പി...

CHUTTUVATTOM

പെരുമ്പാവൂർ : പെരിയാർ വാലി കനാലുകളിലൂടെ ജനുവരി ഒന്ന് മുതൽ ജലവിതരണം ആരംഭിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ശുചികരണ പ്രവർത്തനങ്ങളും വാർഷിക അറ്റകുറ്റപ്പണികളും ഈ മാസം തന്നെ...

CHUTTUVATTOM

പെരുമ്പാവൂർ : മണ്ഡലത്തിലെ പ്രധാനപ്പെട്ട 7 ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ നിർദ്ദേശിച്ച ആരാധനാലയങ്ങളിൽ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്ന അജിത് അസോസിയേറ്റ്സും എം.എൽ.എയുടെ നേതൃത്വത്തിൽ...

NEWS

എറണാകുളം : സംസ്ഥാനത്ത് തിങ്കളാഴ്ച 3423 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 2982 പേര്‍ക്ക്...

NEWS

കോതമംഗലം: പെരിയാർവാലി കനാലിലൂടെ വെള്ളം തുറന്ന് വിടുന്നതിനു വേണ്ട അടിയന്തിര നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് ആൻ്റണി ജോൺ എം എൽ എ ബഹു:ജലവിഭവ വകുപ്പ് മന്ത്രിക്ക് കത്ത് നൽകി. പെരിയാർവാലി കനാലിലൂടെ വെള്ളം...

NEWS

കോതമംഗലം: കോതമംഗലം നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫ്.ശക്തമായ മുന്നേറ്റം നടത്തിയപ്പോൾ കവളങ്ങാട് പഞ്ചായത്തിൽ ഭരണം നഷ്ടപ്പെട്ടത് ഒരു സീറ്റിന്റെ വ്യത്യാസത്തിൽ. ഇടത് മുന്നണിയിൽ കവളങ്ങാട് പഞ്ചായത്തിൽ എൽ.ജെ.ഡി.രണ്ട് സീറ്റുകൾ ആവശ്യപ്പെട്ടിരുന്നു. നിയോജക മണ്ഡലം ഘടകം...

NEWS

കോതമംഗലം: ജനവാസ മേഖലയായ മാലിപ്പാറ പ്രദേശത്ത് സ്ഥിരമായി മയിലെത്തുന്നത് കൗതുകമാകുന്നു. മാലിപ്പാറയിൽ വിവിധ കൃഷിയിടങ്ങളിലും, പുരയിടങ്ങളിലും മാറി മാറി കാണപ്പെട്ട മയിലിനെ ഇപ്പോൾ വീടിനകത്ത് വരെ കാണാം എന്നായിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തോളമായി...

NEWS

കോതമംഗലം: യാക്കോബായ സുറിയാനി സഭയുടെ നിഷേധിക്കപ്പെട്ട ആരാധന സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനുവേണ്ടി മലബാറിലെ മീനങ്ങാടിയിൽ നിന്നാരoഭിച്ച് തലസ്ഥാനനഗരമായ തിരുവനന്തപുരത്തേക്കുള്ള അവകാശ സംരക്ഷണ യാത്രയ്ക്ക് കോതമംഗലം മാർതോമ ചെറിയപള്ളി സ്വീകരണം നൽകി. യാക്കോബായ സഭയുടെ ശ്രേഷ്ഠ...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5711 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,858 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.60 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...

NEWS

കുട്ടമ്പുഴ: കാട്ടാനയുടെ ചവിട്ടേറ്റ് ജീവൻ തിരിച്ചു കിട്ടിയ ആദിവാസി യുവാവ് ചികിൽസയ്ക്ക് ബുദ്ധിമുട്ടുന്നു. പിണവൂർകുടി മണ്ണാത്തിപ്പാറയ്ക്കൽ ബാലകൃഷ്ണനാണ് കാട്ടാനയുടെ കാൽകീഴിൽ നിന്നും രക്ഷപെട്ട് വീട്ടിൽ ഇരിപ്പായത്. വനം വകുപ്പിൽ താൽക്കാലിക ഫയർ വാച്ചറായി ജോലിനോക്കുന്നതിനിടയിലായിരുന്നു...

Entertainment

കോതമംഗലം :- മഞ്ഞു പെയ്യുന്ന വീഥികളിൽ സാധാരണ പൂക്കൾ വിരിയാറില്ല, അങ്ങനെ വിരിഞ്ഞാൽ വസന്തം സുഖകരമാവില്ലെന്നും പറയപ്പെടുന്നു. ആയിരത്തി തൊള്ളയിരത്തി എൺപത് ഡിസംബർ ഇരുപത്തിഅഞ്ച്, ക്രിസ്തുമസ് ദിനം, കേരളത്തിലെ തീയറ്ററുകളിൽ പുതുമയുള്ള ഒരു...

error: Content is protected !!