Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കോതമംഗലം നഗരത്തില്‍ സേവ് കോണ്‍ഗ്രസിന്റെ പേരില്‍ പോസ്റ്റര്‍ പ്രചാരണം. ‘കോതമംഗലം സീറ്റ് കോണ്‍ഗ്രസിന് അവകാശപ്പെട്ടത്, വട്ടിപ്പലിശക്കാരന്‍ കോതമംഗലത്തിന് വേണ്ട, കൈപ്പത്തി വരട്ടെ’ തുടങ്ങിയ രീതിയിലാണ് സേവ് കോണ്‍ഗ്രസിന്റെ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴയില്‍ മുള്ളന്‍പന്നി ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. കൂവപ്പാറ കീഴാലിപ്പടി താഴത്തെതൊട്ടിയില്‍ ടി.എന്‍. ബിജി(50)ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ കുട്ടമ്പുഴയിലെ ഇറച്ചിക്കട ജീവനക്കാരനായ ബിജി കടയിലേക്ക് പോകുന്നതിനിയില്‍ റോഡിനു...

CHUTTUVATTOM

കോതമംഗലം: മൂവാറ്റുപുഴ ക്രിക്കറ്റ് ലീഗിന് (കെഎംസിഎല്‍ 2026) പരീക്കണ്ണിയില്‍ തുടക്കമായി. പരീക്കണ്ണി അതിനാട്ട് സ്‌പോര്‍സ് ഹബ്ബ് അരീന ഗ്രൗണ്ടില്‍ നടന്ന ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വ്വഹിച്ചു. യോഗത്തില്‍ അന്‍വര്‍...

NEWS

നേര്യമംഗലം: കോവിഡ്- 19 മാനദണ്ഡം മറികടന്ന് മൂന്നാറിലേക്ക് വിനോദ സഞ്ചരികളൂടെ നിലയ്ക്കാത്ത പ്രവാഹം. ക്രിസ്തുമസ്, പുതുവത്സര ദിനങ്ങൾ ആഘോഷിക്കാനാണ് സഞ്ചാരികൾ കുട്ടത്തോടെ മൂന്നാറിലേക്ക് ചേക്കേറുന്നത്. ആയിരക്കണക്കിനു ചെറുതും വലതുമായ വാഹനങ്ങളാണ് നേര്യമംഗലം വഴി...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന കറുകപ്പിള്ളിൽ നാരായണൻ നായരുടെ ഭാര്യ ചന്ദ്രിക (70) നിര്യാതയായി. (നാട്യാലയ നൃത്ത വിദ്യാലയം, പിണ്ടിമന) സിനിമാതാരം ആശാ ശരത്തിൻ്റെ മാതൃസഹോദരിയാണ്. കലാമണ്ഡലം സുമതി, മുവാറ്റുപുഴ രവി നാട്യാലയ, പരേതനായ രാമചന്ദ്രൻ, സത്യഭാമ,...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 3527 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,586 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...

CHUTTUVATTOM

കോതമംഗലം : മുന്‍ കായികതാരവും CISF ൽ സബ് ഇൻസ്പെക്ടറുമായ വി. എ. ഇബ്രാഹിം (52) ഹൃദയാഘാതം മൂലം ബാംഗ്ലൂരില്‍ വച്ച് മരണപ്പെട്ടു. കോതമംഗലം നെല്ലിമറ്റം സ്വദേശിയാണ്. ഒരു മാസത്തിൽ അധികമായി ശ്വാസകോശ...

CHUTTUVATTOM

പെരുമ്പാവൂർ : മുടക്കുഴ പഞ്ചായത്തിലെ തുരുത്തിച്ചിറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പുനരുദ്ധാരണത്തിന് 13.30 ലക്ഷം അനുവദിച്ചതായി അഡ്വ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. പഞ്ചായത്തിലെ 6,7 വാർഡുകളിലൂടെയുള്ള ജലസേചനം കാര്യക്ഷമമാക്കുകയാണ് പദ്ധതി പുനരുദ്ധരിക്കുന്നതിലൂടെ...

CHUTTUVATTOM

പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് ബട്ടർഫ്ലൈ ബാലസഭയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷം വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ചു. ആഘോഷ പരിപാടികൾ വാർഡ് മെമ്പർ ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. ബാലസഭ...

NEWS

കോതമംഗലം:  നഗരസഭയുടെ ചെയർമാനായി സഖാവ് കെ കെ ടോമിയേയും, വൈസ് ചെയർപേഴ്സണായി  സിന്ധു ഗണേശനേയും മത്സരിപ്പിക്കാൻ തീരുമാനം. ഇന്ന് കൂടിയ സിപിഎം ഏരിയ കമ്മറ്റി ആണ് തീരുമാനം എടുത്തത്. എൽ ഡി എഫ്...

Entertainment

കോതമംഗലം :എം. എ. കോളേജ് ക്യാമ്പസിലും, കോതമംഗലത്തിന്റെ പരിസര പ്രദേശങ്ങളിലും ചിത്രികരിച്ച സൈജു കുറുപ്പ് നായകനാവുന്ന ‘ഗാര്‍ഡിയന്‍’ എന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ജനുവരി ഒന്നിന് റിലീസ് ആകും. ചിത്രത്തിന്റെ ട്രൈലെർ പുറത്തെത്തി....

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 5177 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,073 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.23 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...

NEWS

കോതമംഗലം : ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡിൽ തുണ്ടം റേഞ്ച് ഓഫീസിനു സമീപമാണ് അപകടം നടന്നത്. ഓടിക്കൊണ്ടിരുന്ന കാറിന്റെ വശത്തിൽ മ്ലാവ് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശത്തെ ഭാഗത്തിനും ഡോർ സൈഡിനും...

error: Content is protected !!