Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: കോതമംഗലം നഗരസഭയുടെ ചെയര്‍ പേഴ്‌സണായി കോണ്‍ഗ്രസിലെ ഭാനുമതി രാജു തെരഞ്ഞെടുക്കപ്പെട്ടു. 33 അംഗ കൗണ്‍സിലില്‍ വെള്ളിയാഴ്ച നടന്ന നഗരസഭ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ മരിയ രാജുവിന് 8 വോട്ടും, യുഡിഎഫിലെ ഭാനുമതി...

NEWS

കോതമംഗലം – സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറിൽ വീണ പോത്തിനെ കോതമംഗലം ഫയർഫോഴ്സ് രക്ഷപെടുത്തി. ചേലാട് കവുങ്ങുംപിള്ളിൽ ബേബിയുടെ പുരയിടത്തിലെ കിണറിലാണ് പോത്ത് വീണത്. 15 അടിയോളം ആഴമുള്ള കിണറിൽ 5 അടിയോളം...

NEWS

കോതമംഗലം : കോതമംഗലം കെഎസ്ആർടിസി യൂണിറ്റിൽ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ ബേബി പൗലോസ്, മുൻസിപ്പൽ കൗൺസിലർമാരായ ഭാനുമതി ടീച്ചർ, അഡ്വക്കേറ്റ് ഷിബു കുര്യാക്കോസ്, അനൂപ്...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്ത് മെമ്പർ എന്ന നിലയിൽ കഴിഞ്ഞ 5 വർഷം കാഴ്ചവച്ച മികച്ച പ്രകടനം എടുത്തുകാട്ടിയാണ് ഇത്തവണ കാന്തി വെള്ളക്കയ്യൻ പടികവർഗ്ഗ സംവരണമുള്ള പൂയംകുട്ടി വാർഡിൽ മത്സരിച്ചത്. പഞ്ചായത്തിൽ LDF...

NEWS

കോതമംഗലം : അമ്പത് വർഷത്തെ ദാമ്പത്യത്തിനൊടുവിൽ ഒരുമിച്ച് അന്ത്യയാത്ര. മലയിൻകീഴ് വേങ്ങൂരാൻ വി.വി. മാത്യു (85)വും ഭാര്യ റോസിലി (72)യും മരിച്ചത് അടുത്തടുത്ത ദിവസങ്ങളിൽ. ഇരുവരുടെയും സംസ്കാരം ഇന്ന് രണ്ടുമണിക്ക് കോതമംഗലം സെന്റ്...

NEWS

കോതമംഗലം: കോതമംഗലം മുൻസിപ്പാലിറ്റിയിലെ അഞ്ചാം വാർഡിൽ (ചേലാട് ) യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ലിസി പോളിനു ഉജ്വല വിജയം. കോതമംഗലം മുൻസിപ്പൽ കൗൺസിലിൽ സി പി ഐ അംഗമായിരുന്ന ലിസി...

EDITORS CHOICE

കോതമംഗലം:- കഴിഞ്ഞ മുപ്പത്തി അഞ്ചു വർഷങ്ങളിലേറെയായി പിണ്ടിമന, തൃക്കാരിയൂർ, കോതമംഗലം എന്നിവിടങ്ങളിലെ വിവാഹങ്ങൾ, മറ്റു വിശേഷവേളകൾ എന്നിങ്ങനെ കുടുബങ്ങളിലെ സദ്യകളിൽ സവിശേഷ സാന്നിധ്യമാണ് പിണ്ടിമനയിലെ അമ്പാട്ടു രാമചന്ദ്രന്റെ ഉടമസ്ഥതയിലുള്ള അമ്പാട്ട് കാറ്ററിംഗ് എന്ന...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 6185 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,882 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.99 ആണ്. റുട്ടീന്‍ സാമ്പിള്‍,...

NEWS

കോതമംഗലം: ഇരു മുന്നണികളും മാറി മാറി ഭരിച്ച ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫിൽ നിന്നും യുഡിഎഫ് തിരികെ പിടിച്ചു. ആകെ 14 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിൽ യുഡിഎഫ് ന് 8, എൽ...

NEWS

കോതമംഗലം: കവളങ്ങാട് ഗ്രാമ പഞ്ചായത്തിൽ ഒമ്പത് സീറ്റ് നേടി യു.ഡി.എഫും,എട്ട് സീറ്റ് നേടി എൽ.ഡി.എഫും നിൽക്കുമ്പോൾ പതിനൊന്നാം വാർഡ് നേര്യമംഗലം സൗത്തിൽ എല്ലാമുന്നണികളേയും പരാജയപ്പെടുത്തി സ്വതന്ത്ര സ്ഥാനാർഥി ജിൻസിയ ബിജുവിന് 91 വോട്ടിന്റെ...

NEWS

കോതമംഗലം: നഗരസഭ കഴിഞ്ഞ പത്ത് വർഷക്കാലം യൂ ഡി എഫിൻ്റെ ഭരണത്തിലായിരുന്നു. മുപ്പത്തി ഒന്ന് വാർഡുള്ള നഗരസഭയിൽ കഴിഞ്ഞ തവണ 21 സീറ്റുമായി രണ്ടാവട്ടം ഭരണം നിലനിർത്തിയിരുന്നു. കഴിഞ്ഞ തവണ 10 സീറ്റ്...

CHUTTUVATTOM

കോതമംഗലം: അമിത വേഗതയും, പൊടിശല്യവും കൊണ്ട് പൊറുതിമുട്ടി മാലിപ്പാറ നിവാസികൾ.ടിപ്പർ, ടോറസ് ലോറികളുടെ മരണപാച്ചിലും ഇവ ഉണ്ടാക്കുന്ന പൊടിശല്ല്യവും മൂലം പൊറുതിമുട്ടിയ പ്രദേശവാസികൾ ലോറികൾ റോഡിൽ തടഞിട്ടു പ്രതിക്ഷേധിച്ചു. മാലിപ്പാറ സൊസൈറ്റി പടിയിൽ...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,453 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.24 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...

error: Content is protected !!